Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15

അവളുടെ ശബ്ദത്തിൽ ചെറിയ പരിഭവം ഉണ്ടായിരുന്നു… അത് മനസ്സിൽ ആക്കി അവളെ നോക്കി ചിരിച്ചു കൊണ്ടയാൾ പറഞ്ഞു…

ജയരാജ്: അത് എന്റെ കൈയിൽ ബട്ടർ ആകും.. എനിക്ക് എണീറ്റ് പോയി കൈ കഴുകാൻ വയ്യ…

അതു കേട്ടതും അവൾ പുഞ്ചിരിച്ചു കൊണ്ട് ഒരു ബ്രെഡ് ടോസ്റ് എടുത്തു മുറിച്ച് അയാളുടെ വായിലേക്ക് വെച്ചു കൊടുത്തു… അയാൾ അവളുടെ വിരലിൽ ചെറുതായി കടിച്ചു കൊണ്ട് അത് വായ്ക്കകത്താക്കി… അയാളുടെ പല്ലു കൊണ്ടതും അവൾ പെട്ടെന്ന് കൈ വലിച്ചിട്ടു പറഞ്ഞു…

സ്വാതി: ആഹ്…. അതെ, എന്നെ ഇടയ്ക്കിടെ ഇങ്ങനെ വേദനിപ്പിക്കുന്നതു നിർത്തണം കേട്ടോ… എന്റെ ദേഹത്തിപ്പോ ഓരോ പാടുകൾ ആയി.. അതിൽ വെള്ളവും സോപ്പും ആകുമ്പോ എനിക്ക് lപുകയുവാ…

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അവളുടെ കക്ഷത്തിലും മുലയിലും തന്റെ പല്ലുകൾ കൊണ്ട പാടുകൾ ആണ് അവൾ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കിയ ജയരാജ് ചെറിയ കുസൃതിയോടെ ചോദിച്ചു…

ജയരാജ്: ഏതു പാട്..? ഞാൻ എവിടെയാണ് പാട് ഉണ്ടാക്കിയത്…? എനിക്ക് ഓർമ ഇല്ലല്ലോ…

അയാളുടെ വാക്കുക്കൾ കേട്ട് ലജ്ജ വിവശയായി സ്വാതി തല താഴ്ത്തിക്കൊണ്ട് പറഞ്ഞു…

സ്വാതി: ഓരോന്ന് ചെയ്തിട്ടു ചോദിക്കുന്നത് നോക്ക്.. പാവം ഒന്നും അറിയാത്ത പോലെ…

അവളുടെ വാക്കുകളിലെ നാണവും പരിഭവവും കണ്ടു മനസ്സു നിറഞ്ഞു കൊണ്ട്…

ജയരാജ്: സത്യമായും മോളെ, എനിക്ക് ഓർമ ഇല്ലാത്തതു കൊണ്ടാണ്… നീ അത് എവിടെ ആണെന്നൊന്ന് കാണിച്ചേ…

അയാളുടെ വാക്കുകളിലെ കുസൃതി അറിഞ്ഞ സ്വാതി നിഷേധാത്മകമായി തല കുലുക്കിയിട്ടു പറഞ്ഞു…

സ്വാതി: എങ്കിൽ അത്ര ഓർമ ഇല്ലാത്ത ആള് കാണണ്ട ഇപ്പൊ…

അതും പറഞ്ഞു അവൾ ഒരു കഷ്ണം ടോസ്റ് എടുത്തു വീണ്ടും എന്തോ പറയാൻ തുടങ്ങിയ ജയരാജിന്റെ വായിൽ വെച്ച് കൊടുത്തു… അയാൾ ചിരിച്ചു കൊണ്ട് ഒരു കുഞ്ഞു കടി കൂടെ അവളുടെ വിരലിൽ കടിച്ചിട്ടു ടോസ്റ് വായിലാക്കി… ഒന്നും കൂടി പുളഞ്ഞു കൊണ്ട് സ്വാതി തുടർന്നു…

സ്വാതി: ഇങ്ങനെ ആണെങ്കിൽ ഞാൻ പോകുമേ… പാവമല്ലേ എന്ന് വിചാരിച്ചു മുറിച്ചു തരുമ്പോൾ എന്നെ കടിക്കുന്നോ….

അതും പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചു കൊണ്ടയാൾ ചോദിച്ചു…

ജയരാജ്: വേദനിച്ചോ മോളെ….

സ്വാതി: ഹ്മ്മ്…. (അവൾ മെല്ലെ ചിണുങ്ങി…)

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025