Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15

ജയരാജ്: അതെ.. അൻഷുൽ പറഞ്ഞത് കറക്റ്റാണ്.. ഇന്നൊരു ദിവസത്തേയ്ക്ക് നോക്കാം… അവർക്കു നേരെ കിടക്കാൻ പറ്റുന്നില്ല എങ്കിൽ നാളെ മുതൽ അവൾ നമ്മളുടെ കൂടെ കിടക്കട്ടെ… ചെറിയ മോളല്ലേ അവൾ.. അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് നമ്മളുടെ കടമയല്ലേ…

ഇതു പറയുമ്പോൾ ജയരാജ് മേശയുടെ അടിയിലൂടെ വീണ്ടും സ്വാതിയുടെ തുടയിൽ ഒന്ന് ചെറുതായി നുള്ളി…. അയാളുടെ നുള്ളു കൊണ്ട് ഒന്ന് പിടഞ്ഞ അവൾ ഒടുവിൽ പറഞ്ഞു…

സ്വാതി: ശെരി.. ഒരു ദിവസം… അച്ഛൻ പറ്റില്ലെന്നു പറഞ്ഞാൽ അപ്പോൾ അമ്മയുടെ കൂടെ വന്നു കിടന്നോളണം… കേട്ടല്ലോ…

അത് കേട്ട സോണിയ സന്തോഷത്തോടെ തലയാട്ടിക്കൊണ്ട് അവരെ നോക്കി ചിരിച്ചു… അപ്പോൾ അവളെക്കാൾ വലിയ സന്തോഷം ജയരാജിന്റെ മുഖത്തു വിരിഞ്ഞത് അൻഷുൽ കണ്ടില്ല… എങ്കിലും സ്വാതി ശ്രദ്ധിച്ചു…

പിന്നീട് അധികം സംസാരമൊന്നും ഇല്ലാതെ അവരിരുന്നു ഭക്ഷണം കഴിച്ചു… ഭക്ഷണം കഴിഞ്ഞതും അൻഷുലും സോണിയമോളും അൻഷുലിന്റെ മുറിയിലേക്ക് പോയി.. സ്വാതി വീണ്ടും അടുക്കളയിലേക്കും ജയരാജ് സോഫയിലും പോയി ഇരുന്നു…

അൻഷുൽ മുറിയിലേക്ക് പോയി കിടന്നെന്നു ഉറപ്പായതും ജയരാജ് എഴുന്നേറ്റ് സ്വാതിയുടെ അടുത്തേക്ക് പോയി… അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരുന്ന അവൾ ടി.വി.യുടെ ശബ്ധം കൂടി ഉള്ളതിനാൽ അയാൾ നടന്നു വരുന്നത് അറിഞ്ഞില്ല… അവളുടെ പിന്നിലെത്തി സാരിയുടെ ഉള്ളിലൂടെ രണ്ടു കൈ കൊണ്ടും അവളുടെ നഗ്നമായ വയറിൽ പിടിച്ചമർത്തി ചെവിക്കു പിന്നിൽ ചെറുതായൊന്നു ചുംബിച്ചിട്ടയാൾ ചോദിച്ചു…

ജയരാജ്: സോണിയമോള് അവന്റെ കൂടെ കിടക്കുന്നതിതു നീ എന്തിനാ മുടക്കു പറയുന്നേ… അവൾ നമ്മളുടെ അടുത്തുണ്ടേലും ഇല്ലേലും ഞാൻ നിന്നെ ചെയ്യും… അപ്പോളവൾ അവളുടെ അച്ഛന്റെ കൂടെത്തന്നെ കിടക്കുന്നതല്ലേ നല്ലത്….

തന്റെ ശരീരത്തിൽ പെട്ടെന്നുണ്ടായ ജയരാജിന്റെ പ്രവർത്തിയിൽ കോരിത്തരിച്ചു നിന്നു പോയ സ്വാതി പതിയെ തല തിരിച്ചു അൻഷുലിന്റെ മുറിയിലേക്ക് നോക്കി… അവിടെ നിന്നു ആരും തങ്ങളെ കാണില്ല എങ്കിലും സോണിയമോൾ പെട്ടെന്ന് പുറത്തേക്ക് വന്നാലോ എന്ന് പേടിച്ചു അവൾ ജയരാജിനോട് തിരിഞ്ഞു കൊണ്ടു കേണു…

സ്വാതി: മോൾ പെട്ടെന്ന് വെളിയിലേക്ക് വന്നാൽ നമ്മളെ കാണും… ഒന്നു മാറി നില്ക്കു…

അവളുടെ ആവശ്യം ന്യായമാണ് എന്ന് മനസ്സിലാക്കിയ ജയരാജ് ഒന്നു കൂടി അവളുടെ വയറിൽ കൈ കൊണ്ടമർത്തിയിട്ടു അവളെ വിട്ട് രണ്ടടി ദൂരെ നിന്നിട്ടു അവളുടെ മുഖത്തേക്ക് നോക്കി… അയാളുടെ മുഖത്തെ ചോദ്യഭാവം കണ്ട സ്വാതി പറഞ്ഞു…

സ്വാതി: അത്.. ആ കട്ടിലിൽ സ്ഥലം ഇല്ലാത്തതു കൊണ്ടല്ലേ… എനിക്കറിയാം.. എന്തായാലും ഇന്നെന്നെ ചെയ്യാതിരിക്കാൻ കഴിയില്ല എന്ന്… പക്ഷെ മോളെങ്ങാനും ഉണർന്നു അത് കാണണമെന്ന് എനിക്കാഗ്രഹമില്ല… പക്ഷെ പെട്ടെന്ന് ഞാങ്ങനെ സമ്മതിച്ചാൽ എന്റെ ഭർത്താവു എന്ത് കരുതും… അതു കൊണ്ടാണു ഞാൻ…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025