Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17

വീണ്ടും അവളെ നോക്കിയിരിക്കുന്നിട്ടു അവൾ കണ്ടുപിടിക്കേണ്ട എന്ന് തോന്നിയിട്ട് അതുവരെ വായിക്കാൻ പറ്റാതിരുന്ന പത്രം എടുത്തു അവൻ അതിൽ മുഴുകി… തന്റെ ഭാര്യയെ നോക്കിയാൽ പിടിക്കപ്പെടും എന്ന് ചിന്തിക്കുന്ന ഭർത്താവു അതും ഭാര്യ തന്നെ അവനെ പിടിക്കും എന് ചിന്തിക്കുന്നു.. പക്ഷെ ഭാര്യ അടുക്കളയിൽ ഉച്ചക്കെക്കു ഭക്ഷണമുണ്ടാക്കുന്നതിൽ വ്യാപൃത ആണ്… ഏകദേശം 15 മിനിട്ടു കഴിഞ്ഞപ്പോൾ അവൻ ജയരാജ് തന്റെ ഭാര്യയെ അധികാരത്തോടെ വിളിക്കുന്നത് കണ്ടു…

 

ജയരാജ്: “സ്വാതി… എന്റെ ഡ്രസ്സ് എവിടെ…?”

അൻഷുൽ വാതിൽക്കലേക്കു നോക്കാതെ തന്റെ ഭാര്യയുടെ പ്രതികരണം ശ്രദ്ധിച്ചു…

 

സ്വാതി: “ഏട്ടാ.. ധാ വരുന്നു…”

 

അവൾ പച്ചകറികൾ അടച്ചു വെച്ച് അവരുടെ മുറിയിലേക്കു പോയി… അൻഷുൽ അവന്റെ ചന്തിയുടെ ആട്ടം നോക്കി നിന്ന് … അത് മുന്നേ കണ്ടതിനേക്കാളും വളരെ കൂടുതൽ ആടുന്നുണ്ട്… മെല്ലെ മുകളിലേക്ക് നോക്കിയ അൻഷുൽ അവളുടെ ബ്ലോസ്റ്റിന്റെ പിന്നിലെ കട്ട് കണ്ടു ഞെട്ടി… വളരെ ആഴത്തിൽ കട്ട് ഉള്ള ബ്‌ളൗസ് അല്ല എങ്കിൽ പോലും അവൾ സാധാരണ ഉടുക്കുന്ന ബ്ലൗസിനേക്കാളും കൂടുതൽ ആഴത്തിൽ ആണ് ബ്ലൗസിന്റെ കട്ടിങ് ഉണ്ടായിരുന്നത്… പക്ഷെ അവന്റെ ലജ്ജാലു ആയ യാഥാസ്ഥിതിക ആയ ഭാര്യ അത്തരം ബ്ലൗസ് അണിഞ്ഞത് കണ്ടു അവന്ന് ശെരിക്കും ഞെട്ടി… കൂടാതെ അവളുടെ കത്തിൽ പുതിയ കമ്മലും അവൻ കണ്ടു….

 

അവന്റെ ഭാര്യ അകത്തേക്ക് പോയതും അവളുടെ വളയുടെ കിലുക്കം കേട്ട്… ഏകദേശം 2 മിനിട്ടു കഴിഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് പുറത്തേക്കു വന്നു… അവളുടെ ഭർത്താവിനെ നോക്കി എങ്കിലും ഒന്നും മിണ്ടാതെ അടുക്കളയിൽ പോയി.. അടുക്കളയിൽ എത്തിയപ്പോഴും അവളുടെ ചുണ്ടിൽ ചിരി ഉണ്ടായിരുന്നു… അവൻ അവളുടെ അടുപ്പിലേക്ക് നോക്കിയപ്പോൾ അവൾ കഴിഞ്ഞ ദിവസത്തെ പോലെ സാരി അവളുടെ പൊക്കിളിനു താഴെ ആണ് ഉടുത്തിരുന്നത് എന്ന് കണ്ടു…

 

അവന്റെ ഓർമയിൽ അവൾ ഒരിക്കലും അനഗ്നെ സാരി ഉടുത്തിട്ടില്ല.. അധികവും പൊക്കിളിനു മുകളിലോ അല്ലെങ്കിൽ പൊക്കിളിലോ മാത്രമേ അവൾ സാരി ഉടുക്കാറുള്ളു.. കൂടാതെ സാരി ഉടുത്താൽ അവളുടെ വയറു ചെറുതായി മാത്രമേ പുറത്തേക്കു കാണുക ഉള്ളു… എന്നാൽ ഇപ്പൊ അവളുടെ വയറും പൊക്കിളും നന്നായി കാണാം എന്നു മാത്രം അല്ല അവളുടെ വയറിൽ വെള്ളത്തുള്ളികൾ തിളങ്ങുന്നുണ്ട്…അവൾ അടുക്കളയിലേക്കു കടന്നപ്പോൾ അവളുടെ പൃഷ്ഠത്തിന്റെ മുകളിൽ ഉള്ള ഭാഗവും നനഞ്ഞു ഇരിക്കുന്നത് കണ്ടു…

 

അവളെ നോക്കി കൊണ്ടിരിക്കെ ജയരാജ് മുറിയിൽ നിന്നും വെളിയിലേക്കു വരുന്നു എന്ന് മനസ്സിൽ ആക്കിയ അൻഷുൽ പെട്ടെന്ന് തന്നെ പിടിക്കപ്പെടാതെ ഇരിക്കാൻ തന്റെ നോട്ടം പേപ്പറിലേക്കു മാറ്റി….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025