Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18

 

സ്വാതി ഇന്നലെ പറഞ്ഞത് ശെരിയാണ്… ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും മുംബൈ പോലുള്ള സ്ഥലത്തു ജീവിച്ചിട്ടും താൻ ഇങ്ങനെ ഒരു പഴഞ്ചനെപ്പോലെയാണ് ഇപ്പോഴും ചിന്തിക്കുന്നത്… പുതിയ ഫാഷൻ അല്ലേ… ഒന്നുമില്ലെങ്കിലും അവളതു വീട്ടിലെങ്കിലും ഉടുത്തോട്ടെ…’

 

സ്വാതി ചായ ഉണ്ടാക്കിയിട്ട് അൻഷുലിനു കൊണ്ടു കൊടുത്തു.. അൻഷുൽ അവൾക്കു ചിരിച്ചു കൊണ്ട് ‘ഗുഡ് ഈവനിങ്’ പറഞ്ഞുവെങ്കിലും അവൾ ചിരിച്ചില്ല… അവൾ അതേ സങ്കടഭാവത്തോടെ അവൾക്കുള്ള ചായയുമായി സോഫയിൽ പോയി ഇരുന്നു… അൻഷുൽ അവളെയൊന്ന് നോക്കിയിട്ടു പറഞ്ഞു…
അൻഷുൽ: “സ്വാതി.. നിന്നെ ഇന്നു കാണാൻ വളരെ സുന്ദരിയായിട്ടുണ്ട്…”

 

സ്വാതി അവന്റെ മുഖത്തേക്കൊന്നു നോക്കി.. അവളുടെ മുഖത്തു ചെറിയൊരു സന്തോഷം വന്നത് പോലെയവനു തോന്നി… അവൾ ചിരിച്ചു കൊണ്ടവനു നന്ദി പറഞ്ഞു… അവളുടെ മുഖത്തെ ചിരി കണ്ട് അവനും സന്തോഷമായി… പിന്നെ രണ്ടു പേരും വേറെയൊന്നും മിണ്ടാതെയിരുന്നു ചായ കുടിച്ചു… എന്നിട്ട് സ്വാതി കപ്പുകളുമായി അടുക്കളയിൽ പോയി കഴുകി വെച്ചിട്ട് ഡിന്നർ ഉണ്ടാക്കാൻ തുടങ്ങി… അൻഷുൽ ഹാള്ളിലിരുന്ന് വാർത്ത കണ്ടു കൊണ്ടിരിക്കെ സോണിയമോൾ അവിടേക്കു വന്നു…

 

സോണിയ: “അച്ഛാ, എന്നെയൊന്നു ഹോംവർക്ക് ചെയ്യാൻ സഹായിക്കുമോ..?”

 

അൻഷുൽ ചിരിച്ചു കൊണ്ടു പറഞ്ഞു…
അൻഷുൽ: “പിന്നെന്താ.. മോൾടെ ബാഗ് എടുത്തിട്ടു ഇങ്ങു വാ..”

 

സോണിയ: “വേണ്ട അച്ഛാ, എനിക്കു കിടക്കയിൽ ഇരുന്നു ചെയ്താൽ മതി..”

 

അൻഷുൽ വീണ്ടും ചിരിച്ചു കണ്ടു പറഞ്ഞു…

അൻഷുൽ: എങ്കിൽ ശെരി മോളെ, വാ.. ഏതായാലും അച്ഛൻ വാർത്ത കണ്ടു കഴിഞ്ഞു..

 

സ്വാതി അൻഷുലും മോളും മുറിയിലേക്കു പോകുന്നതു നോക്കി നിന്നു… അവൾ ഉള്ളിലൊന്നു സന്തോഷിച്ചു… (അത് എന്തർദ്ധത്തിലായിരുന്നു എന്നുള്ളത് വായനക്കാരനു തീരുമാനിക്കാം…) എന്നിട്ടവൾ വീണ്ടും ഭക്ഷണമുണ്ടാക്കാൻ തുടങ്ങി…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025