Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18

Swathiyude Pathivrutha Jeevithathile Maattangal Part 18
Author : അജ്ഞാതൻ & Tony | Previous Part

 

ആ രാവ് മുഴുവൻ.. അവരുടെ കാമം പൂർണമായും ശമിപ്പിച്ച്.. ഒരു കീറത്തുണി പോലും ശരീരത്തിലില്ലാതെ അൻഷുലിന്റെ ഭാര്യ സ്വാതി അവളേക്കാൾ 20 വയസു കൂടുതലുള്ള ആ മധ്യവയസ്കനായ അവളുടെ ജയരാജേട്ടന്റെ നെഞ്ചത്തു തല ചായ്ച്ചു കിടക്കുകയായിരുന്നു… എല്ലാ പ്രശ്നങ്ങളിൽ നിന്നും അവളെ സംരക്ഷിക്കുന്നതു പോലെ ജയരാജിന്റെ കരങ്ങൾ അവളെ ആലിംഗനം ചെയ്ത് ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു… അങ്ങനെയാ കമിതാക്കൾ നിർമൃതിയോടെ ആ A.C മുറിയിൽ കിടന്നുറങ്ങി…….

അപ്പൊ ഇനി ബാക്കി പറയാം അല്ലേ…..

************************************************

പുലർച്ചെ…

തിങ്കളാഴ്ച പുലർച്ചെ 6 മണിക്ക്‌ എഴുന്നേറ്റ അൻഷുൽ തന്റെ ചുറ്റുമുള്ള അന്തരീക്ഷങ്ങളെ നിരീക്ഷിച്ചു.. ലിവിങ് റൂമിലെ നിശബ്‍ദതയിൽ നിന്നും തന്റെ ഭാര്യയും ആ മുറിയിലുള്ള ജയരാജേട്ടനും ഗാഢനിദ്രയിൽ ആയിരിക്കുമെന്ന് മനസ്സിലാക്കിക്കൊണ്ട് അൻഷുൽ പതിയെ എഴുന്നേറ്റ് വീലചെയറിലിരുന്ന് നീക്കി നേരെ ബാൽക്കണിയിലേക്കു ചെന്നു.. സൂര്യോദയം ഏകദേശം പകുതിയിലെത്തിയിരുന്നു.. ആ സൂര്യകിരണങ്ങൾ അവന്റെ കാഴ്ചയെ അല്പം മങ്ങിച്ചുവെങ്കിലും അവനതു ആസ്വദിച്ചു.. ആ സുന്ദരമായ കാഴ്ച അവനെ അവിടെയങ്ങനെ പിടിച്ചു നിർത്തി.. പണ്ടും ചിലപ്പോഴൊക്കെ അവനും സ്വാതിയും അവരുടെ വീട്ടിൽ അങ്ങനെ നിന്നാ പുലർകാല കാഴ്ചകൾ ആസ്വദിച്ചിരുന്നത് അവനോർത്തു… ഇപ്പോൾ അവൾ രാവിലെ നേരത്തെ എഴുന്നേൽക്കുന്നതു പോലുമില്ല…

ഏകദേശം 10-15 മിനിറ്റോളം ആ ബാൽക്കണിയിൽ ചിലവഴിച്ച അൻഷുൽ വീണ്ടും ലിവിങ് റൂമിൽ എത്തിയപ്പോഴും ജയരാജേട്ടന്റെ മുറിയുടെ വാതിൽ അടഞ്ഞു തന്നെ കിടന്നു.. എന്തായാലും വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ട് കുറച്ചു നേരം കൂടി ഉറങ്ങാമെന്നു കരുതി അവന്റെ ബെഡ്റൂമിലേക്ക് വീൽചെയർ ഉരുട്ടിക്കൊണ്ട് പോകാൻ തുടങ്ങിയതും അവനൊരു സ്ത്രീ ശബ്ദം കേട്ടു…

 

“ഔ… ങ്ആാാഹ്…….”

 

അവൻ തിരിച്ചു വീണ്ടും അവരുടെ മുറിയുടെ വാതിൽക്കലേക്കു നോക്കി.. അങ്ങനെ കുറച്ചുനേരം നോക്കിനിൽക്കേ ചെറുതായി അവനവളുടെ വളകിലുക്കം കേട്ടു…. അവനാ വാതിൽകലേക്കു നോക്കിയിട്ട് എന്തോ ആലോചിച്ചുകൊണ്ട് വീണ്ടും തന്റെ മുറിയിലേക്കു തന്നെ പോകാനൊരുങ്ങി.. റൂമിന്റെ അടുത്ത് എത്താറായതും അവൻ വീണ്ടുമാ സ്ത്രീശബ്ദം കേട്ടു…

 

“ഹ്വാാാ… ആാാാഹ്ഹ്ഹ്…..:

 

അതിന്റെ പിന്നാലെ ഒരാൺശബ്ദവും….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025