Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18

ജയരാജ് തിരിച്ചെത്തുമ്പോൾ…

 

അടുക്കളയിലെ പണിയെല്ലാം തീർത്തിട്ട് സ്വാതി പിന്നെ സോഫയിൽ വന്നിരുന്നു വിശ്രമിക്കാൻ തുടങ്ങി.. ജയരാജേട്ടൻ ഇതുവരെ എത്തിയില്ലല്ലോ എന്നവൾ വിഷമിച്ചു… പതിവിലും ഒത്തിരി നേരം വൈകിയിട്ടും വീട്ടിലേക്കു തിരിച്ചെത്താത്ത ഭർത്താവിനെ കാത്തിരിക്കുന്ന ഒരു നവവധുവിന്റെ ഭാവമായിരുന്നു അവളുടെ മുഖത്തപ്പോൾ… അതും അവളെ താലി കെട്ടിയ സ്വന്തം ഭർത്താവ് അടുത്ത മുറിയിൽ മകളോടൊപ്പം ഉള്ളപ്പോഴും…

അൻഷുലിന്റെ സഹായത്തോടെ ഹോംവർക്ക് തീർത്ത സോണിയമോൾ അവരുടെ മുറിയിലെ കട്ടിലിൽ കിടന്ന് അവളുടെ ‘ഡോറ’ പാവയെയും കൊണ്ട് കളിക്കുന്നതു കണ്ടു കൊണ്ടിരിക്കെ അൻഷുൽ മുൻവശത്തെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു… ഉടനേ തന്നെ കേട്ട കൊലുസിന്റെ ശബ്ദത്തിൽ നിന്നും തന്റെ ഭാര്യ വാതിൽ തുറക്കാനായി അങ്ങോട്ട് പോകുകയാണെന്നും അവനു മനസ്സിലായി…

 

ജയരാജേട്ടൻ എത്തിയതു കൊണ്ട് അവനും കൂടി സ്വീകരണമുറിയിലേക്കു ചെല്ലാമെന്നു കരുതിക്കൊണ്ട് കട്ടിലിൽ നിന്നെഴുന്നേറ്റ് വീൽചെയറിൽ ഇരിക്കാൻ പോയപ്പോൾ അൻഷുൽ ചെറുതായി സ്വാതിയുടെ ശബ്ദം കേട്ടു…

“ഔച്…. ആഹ്ഹ്…”

 

പിന്നാലെ ജയരാജിന്റെ ചെറിയ ചിരിയും…

“ഹഹഹഹ….”

 

അതു കേട്ടൊന്നു അനങ്ങാതെ നിന്നു പോയെങ്കിലും അൻഷുൽ പിന്നെ പതിയെ വീൽചെയറിൽ കയറിയിരുന്ന് നീക്കിക്കൊണ്ട് വാതിലിന്റെ അടുത്തേക്കു ചെന്നു.. പക്ഷേ വാതിൽ തുറന്നു നോക്കിയപ്പോൾ സ്വീകരണമുറിയിൽ ആരുമുണ്ടായിരുന്നില്ല… അവൻ പെട്ടെന്നു തന്നെ തല തിരിച്ച് ജയരാജേട്ടന്റെ മുറിയുടെ നേരെ നോക്കിയപ്പോൾ സ്വാതി ആ മുറിയുടെ വാതിൽ അകത്തു കയറിക്കൊണ്ട് അടക്കുന്നത് കണ്ടു… അവളവനെ കണ്ടില്ല… അപ്പോഴേക്കും വാതിൽ പാതി അടഞ്ഞിരുന്നതിനാൽ അവളെ ഒരു മിന്നൊളി പോലെയേ അവനപ്പോൾ കാണാൻ കഴിഞ്ഞുള്ളൂ… പക്ഷെ അവളപ്പോൾ ചിരിക്കുന്നതവൻ കണ്ടിരുന്നു… അവസാനം ആ വാതിലടയുന്നതിനൊപ്പം തന്റെ ഭാര്യയുടെ വെളുത്ത വയറിനു മുകളിലായി ഒരു കറുത്ത കൈ വന്നു പതിക്കുന്നതു പോലെയവനു തോന്നി….

അൻഷുൽ സംശയത്തോടെ വാതിൽക്കലേക്കു നോക്കിക്കൊണ്ട് തന്റെ വീൽചെയറിലിരുന്നപ്പോൾ ആ മുറിക്കുള്ളിലെ രണ്ടുപേരും ചിരിക്കുന്ന നേർത്ത ശബ്ദം കേട്ടു… അല്പം കഴിഞ്ഞപ്പോൾ അതു നിന്നു… എങ്കിലും അവനൊന്നു കൂടി ആ അടഞ്ഞ വാതിലിലേക്കു നോക്കി… പിന്നെ ഒന്നും കേൾക്കാതെയായപ്പോൾ അവൻ വീണ്ടും തന്റെ മുറിയിലേക്കു തന്നെ നീങ്ങി…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025