Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18

മൂക്കിലേക്ക് തുളച്ചു കയറി… അവൻ മേശയുടെ മറ്റേ ഭാഗത്തു നോക്കിയപ്പോൾ സ്വാതി സോണിമോളെ ഭക്ഷണം കഴിപ്പിക്കുകയായിരുന്നു.. എന്നും രാവിലെ തന്നെ കണ്ടാൽ ആദ്യം അഭിവാദ്യം ചെയ്യുന്ന തന്റെ ഭാര്യ ഇതുവരെ തന്നോട് ‘ഗുഡ് മോർണിംഗ്’ പറഞ്ഞിട്ടില്ല എന്നത് അൻഷുലിനു വിചിത്രമായി തോന്നി… ചിലപ്പോൾ മോളെ ഒരുക്കുന്നതിലും ഭക്ഷണം കൊടുക്കുന്നതിലും വ്യാപൃതയായതു കൊണ്ടായിരിക്കും അവൾ തനിക്കു വിഷ് ചെയ്യാത്തതെന്നു വിചാരിച്ച് അവൻ തന്നെ അവളോട് പറഞ്ഞു…

“ഗുഡ് മോർണിംഗ് സ്വാതി…”
സ്വാതി അവനെ നോക്കി സ്നേഹപൂർവമെന്ന പോലെ ഒന്നു ചിരിച്ചിട്ടു പറഞ്ഞു…

“ഗുഡ് മോർണിംഗ് അൻഷുൽ…”

 

എന്നിട്ടവൾ വീണ്ടും മകളുടെ കാര്യം നോക്കുന്നതിലേക്കു തിരിഞ്ഞു… അൻഷുലിനുമപ്പോൾ അവളുടെ ചിരിച്ച മുഖം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടായിരുന്നു…

4-5 മിനിറ്റ് കഴിഞ്ഞപ്പോൾ ജയരാജ് ഒരു ഷർട്ടും പാന്റ്സുമെടുത്തണിഞ്ഞു വന്നിട്ട് സോണിയമോളെയും കൊണ്ട് സ്‌കൂളിലേക്കു പോയി.. സ്വാതി മുൻവശത്തെ വാതിൽ അടച്ചിട്ട് വീണ്ടും അടുക്കളയിലേക്ക് പോകവേ അൻഷുൽ അവളുടെ ശരീരത്തെ വീണ്ടും തന്റെ കണ്ണുകൾ കൊണ്ടൊന്നു സ്കാൻ ചെയ്തു…

ഇപ്പോഴും കെട്ടാതെ ഇട്ടിരിക്കുന്ന ബ്ലൗസിന്റെ നാട… മാറിടത്തിനു മുകളിലും, അണിവയറിലും, കഴുത്തും തോളും ചേരുന്ന ഭാഗത്തുമുള്ള ആ ചെറിയ പാടുകളെല്ലാം അവൻ ഒന്നു കൂടി ശ്രദ്ധിച്ചു… അവൻ അവളെത്തന്നെ നോക്കി നിൽക്കേ സ്വാതി അവനെ വിചിത്രമായി ഒന്ന് നോക്കിയിട്ടു പതിയെ ചിരിച്ചു… അവനപ്പോൾ അവളുടെ നോട്ടം കണ്ട് കള്ളം കയ്യോടെ പിടിക്കപ്പെട്ട ഒരു കുട്ടിയെ പോലെ തോന്നി… എങ്കിലും അവനും ഒരു വിളറിയ ചിരി ചിരിച്ചു… എന്നിട്ടു പല്ലു തേക്കാനായി മുറിയിലെ ബാത്റൂമിലേക്കു പോയി…

ജയരാജ് തിരിച്ച് വീട്ടിലെത്തിയപ്പോൾ…

സ്വാതി അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു.. അൻഷുൽ ഹാളിലിരുന്ന് പത്രം വായനയിലും.. അയാൾ വരുന്നതു കണ്ടപ്പോൾ അൻഷുൽ അയാളെ നോക്കിയൊന്നു ചിരിച്ചു.. തന്റെ മോളെ ഒരു കുഴപ്പവും കൂടാതെ സ്കൂളിൽ കൊണ്ടു വിട്ടതിനായിരുന്നു ആ നന്ദിയോടെയുള്ള ചിരി.. എന്നാൽ അവനെയൊന്നു നോക്കിയിട്ട് പിന്നെ അടുക്കളയിൽ നിൽക്കുന്ന സ്വാതിയെയും നോക്കിക്കൊണ്ട് ജയരാജ് നേരെ തന്റെ മുറിയിലേക്ക് പോയി…

അല്പം കഴിഞ്ഞു വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അയാൾ കുളിക്കുകയായിരിക്കും എന്ന് അൻഷുലിനു മനസ്സിലായി.. അവൻ വീണ്ടും വായനയിൽ മുഴുകി.. ഒരു 10 മിനിട്ടു കഴിഞ്ഞപ്പോൾ ജയരാജ് തന്റെ ഭാര്യയെ വിളിക്കുന്നതവൻ കേട്ടു…

ജയരാജ്: “സ്വാതീ… എന്റെ ഡ്രെസ്സ്..?”

അയാളുടെ ചോദ്യത്തിനു ചിരിച്ചുകൊണ്ട് മറുപടി കൊടുക്കുന്ന തന്റെ ഭാര്യയെ അൻഷുൽ നോക്കി…

സ്വാതി: “ഞാൻ ദാ വരുന്നു ഏട്ടാ…”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025