Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18

‘സ്വാതി എന്തിനാ ജയരാജേട്ടൻ ആ മുറിയിൽ ഉള്ളപോൾ മാത്രം ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്… അവൾ ഒറ്റയ്ക്കവിടെ ഉള്ളപ്പോൾ ഒരു ശബ്ദവും കേൾക്കാറില്ലല്ലോ… ഇത്തരം ശബ്ദങ്ങൾ താൻ ചില നീലച്ചിത്രങ്ങളിൽ മാത്രമാണ് കേട്ടിട്ടുള്ളത്… പക്ഷെ അതൊക്കെ അവർ വെറുതെ അഭിനയിക്കുന്നതാണല്ലോ… കാണികളെ കേൾപ്പിക്കാൻ വേണ്ടി മാത്രം… പണ്ടു താൻ അവളുമായി സെക്സിൽ ഏർപെട്ടപ്പോഴൊന്നും അവളിൽ നിന്ന് ഇങ്ങനെയുള്ള ശബ്ദങ്ങളോ ഒന്നും വരാറില്ലായിരുന്നു… കല്യാണത്തിന്റെ പിറ്റേന്ന് ആദ്യമായി താൻ കാരണം അവളുടെ കന്യാചർമം പൊട്ടിയപ്പോൾ മാത്രമാണ് “അയ്യോ” എന്ന് നിലവിളിച്ചു കൊണ്ട് പിന്നെയും പിന്നെയും അവൾ ചെറുതായി കരഞ്ഞു കൊണ്ടിരുന്നത്… അതിനു ശേഷം പിന്നെയവൾ തങ്ങൾ സെക്സിലേർപ്പെടുമ്പോൾ കരഞ്ഞിട്ടില്ല.. എന്തിന്.. ഒരു ശീൽക്കാരം പോലും ഉണ്ടാക്കിയിട്ടില്ല…

താൻ ഡ്യൂട്ടി കഴിഞ്ഞ് രാത്രി എത്തുമ്പോൾ അവളെന്നെ സ്നേഹപൂർവ്വം ഭക്ഷണമെല്ലാം വിളമ്പിത്തന്നിട്ട്, അവളുമൊപ്പമിരുന്നു കഴിച്ചിട്ട്, ഞങ്ങൾ കിടക്കയിലേക്ക് നീങ്ങുമായിരുന്നു… പകൽ മുഴുവൻ ജോലികൾ ചെയ്ത ആ മുഷിഞ്ഞ വസ്ത്രവും ധരിച്ചു കൊണ്ടു തന്നെ അവളെന്നോടൊപ്പം കിടന്നുറങ്ങാനായി വരും… എന്നിട്ട് ലൈറ്റെല്ലാം അണച്ചിട്ട് എന്റെ കൂടേ ആ കട്ടിലിൽ കിടക്കും… അവളാ സാരി പൊക്കി കാലകത്തി കിടന്നു തരുന്നതു തനിക്കിപ്പോഴും ഓർമയുണ്ട്… അവളുടെ ചുണ്ടിലൊന്നു ചുംബിച്ചു കൊണ്ട് താൻ അരക്കു കീഴെ വിവസ്ത്രനായി അവളുടെയാ അകത്തിവെച്ച കാലുകൾക്കിടയിൽ കിടന്നു കൊണ്ട് തന്റെ പൗരുഷത്തെ അവളിലേക്ക് കടത്തിക്കൊണ്ട് തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ ഒരു പ്രധാനഘടകമായ ലൈംഗികചേഷ്ടകൾ നിർവഹിച്ചിരുന്നതും അവളുമാ സുഖത്തിൽ തന്നോടൊപ്പം ലയിച്ചു ചേർന്നതുമെല്ലാം ഇപ്പോഴും തനിക്കോർമ്മയുണ്ട്…

 

അന്നൊന്നും അവളുടെ കൊലുസിന്റെ ശബ്ദമോ വളകളുടെ ശബ്ദമോ ഒന്നും അവളതണിഞ്ഞിരുന്നിട്ടു പോലും കേൾക്കാറുണ്ടായിരുന്നില്ല… പക്ഷെ ഇതിപ്പോൾ അവർ രണ്ടു പേരും മാത്രം ആ മുറിക്കകത്തുള്ളപ്പോൾ പലപ്പോഴും അവളുടെ ഞെരക്കങ്ങൾ കേൾക്കാം.. ചിലപ്പോഴൊക്കെ ജയരാജേട്ടന്റെയും… ഇനി അവര് തമ്മിൽ വല്ലതുമുണ്ടാകുമോ…? ഹേയ്.. അങ്ങനെയൊന്നുമുണ്ടാവില്ല… താനെന്തൊക്കെയാ ഈ ചിന്തിക്കുന്നത്… അവളെക്കാൾ 20 വയസ്സു കൂടുതലുള്ള ആളാണ് ജയരാജേട്ടൻ… വെറുതെ താൻ ഓരോന്ന് സംശയിച്ചു കൊണ്ട് അവരെ തെറ്റിദ്ധരിക്കാൻ പാടില്ല… താനിനി അബദ്ധത്തിലെങ്ങാനും ഇതിനെപ്പറ്റി അവളോട് ചോദിക്കാൻ പോയാൽ അതു വലിയ വിഡ്ഢിത്തമായിരിക്കും… അവൾ തീർച്ചയായും തന്റെ മണ്ടത്തരത്തിനെ ദേഷ്യത്തിൽ ശക്കാരിച്ചും പരിഹസിച്ചും കൊണ്ട് ചിലപ്പോൾ ഇവിടുന്നു ഇറങ്ങിപ്പോയെന്നു വരാം… പക്ഷെ ഇതിനി ചോദിക്കാതെയിരുന്നാൽ തന്റെ മനസ്സിൽ ഇതെല്ലാമിങ്ങനെ കിടന്നു നീറും… അതെ.. എന്തായാലും ചോദിക്കണം….’

 

അതും ചിന്തിച്ചു കൊണ്ടിരിക്കെയാണ് മുറിയിൽ നിന്നും സോണിയമോൾ ഉറക്കത്തിൽ “അച്ഛാ..” എന്നു വിളിച്ചതവൻ കേട്ടത്.. അതു കേട്ട് അൻഷുൽ പെട്ടെന്ന് തന്റെ ചിന്തകളിൽ നിന്നുമുണർന്നു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025