Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19

ജയരാജ് ബോട്ടിൽ കഴുകാൻ പോയപ്പോൾ തന്റെ കുഞ്ഞുമകളുടെ കാര്യത്തിലും അയാളുടെ കരുതൽ കണ്ടു സ്വാതിയൊന്നു പുഞ്ചിരിച്ചു… എന്നിട്ടയാൾ തിരിച്ചു വന്നപ്പോൾ സ്വാതി കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിട്ട് അയാളെയും നോക്കി കട്ടിലിൽ ഇരിക്കുകയായിരുന്നു…

ജയരാജവളുടെ അടുത്ത് വന്നിരുന്നിട്ട് കുപ്പി അവളുടെ നേരെ നീട്ടി… എന്നാൽ സ്വാതി അത് വാങ്ങാതെ അയാളെ നോക്കി വലതു കൈയിൽ തന്റെ ഒരു മുല എടുത്തു പിടിച്ചു… കൈ പൊക്കിയപ്പോൾ തെളിഞ്ഞ അവളുടെ കക്ഷത്തിലേക്കു നോക്കി അയാൾ കുസൃതിയോടെ അവിടെ വിരലോടിച്ചു… അയാളുടെ പ്രവർത്തിയിൽ ഇക്കിളിയായ സ്വാതി ചിരിച്ചു… ആ ചിരിയാണ് അൻഷുലപ്പോൾ കേട്ടത്… പിന്നീട് ജയരാജ്‌ കുപ്പി അവളുടെ മുലക്കണ്ണിന്റെ തൊട്ടടുത്തു വെച്ചിട്ട് മുലക്കണ്ണിൽ പിടിച്ചു ഞെക്കി… അവൾ വേദന എടുത്തു ശബ്ദമുണ്ടാക്കി…

“ഔ… ആഹ്ഹ്….”

മുലയിൽ നിന്നും പാൽ പൊഴിയുമ്പോഴുള്ള അവളുടെയാ ഭാവം കണ്ട ജയരാജ് ചിരിച്ചു…

“ഹഹഹഹഹ….”

സ്വാതി പിന്നെ അയാളുടെ കൈയിൽ നിന്നും കുപ്പി വാങ്ങി സ്വയം മുല ഞെക്കി അതിൽ പാല് നിറക്കാൻ തുടങ്ങി… അതിനകത്തു ആവശ്യത്തിന് പാല് നിറഞ്ഞതും അവൾ കുപ്പി അടച്ചു മേശപ്പുറത്തു വെച്ച് എഴുന്നേറ്റു കുളിക്കാൻ വേണ്ടി ബാത്‌റൂമിലേക്കു പോയി… ബാത്‌റൂമിലേക്കവൾ കയറിയ ശബ്ദവും അൻഷുൽ കേട്ടു…

ജയരാജപ്പോൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് അലമാര തുറന്നു താൻ വാങ്ങിയ സാരികളിൽ സ്വാതി അതുവരെ ഉടുക്കാത്ത ഏറ്റവും സെക്സി ആയി തോന്നിക്കുന്ന ഒരു ചുവപ്പ് കളർ സാരിയും ബ്ലൗസും എടുത്തു വെളിയിൽ വെച്ചു… പിന്നെ ഒരു പുതിയ ബ്രായും പാന്റിയും കയ്യിലെടുത്തു…

കുളി കഴിഞ്ഞു പൂർണ നഗ്നയായിത്തന്നെ തല തുവർത്തിക്കൊണ്ടു വന്ന സ്വാതി കണ്ടത് കട്ടിലിൽ തനിക്കുടുക്കാനുള്ള സാരിയും ബ്ലൗസും എടുത്തു വെച്ചിട്ട് കൈയിൽ പുതിയ ബ്രായും പാന്റിയുമായി ഇരിക്കുന്ന തന്റെ ജയരാജേട്ടനെയാണ്… അവൾ തന്റെ അടുത്ത് എത്തിയതും ജയരാജ്‌ അവളുടെ പുതിയ അടിവസ്ത്രങ്ങൾ കട്ടിലിൽ വെച്ചിട്ട് അവളുടെ ചന്തിയിൽ പിടിച്ചു തന്നിലേക്കു അടുപ്പിച്ച് അവളുടെ കവക്കിടയിലേക്കു മുഖമമർത്തി അവിടത്തെ മണമൊന്ന് ആഞ്ഞു വലിച്ചു… അതേ സമയം അയാളുടെ കൈകൾ അവളുടെ ചന്തിപ്പന്തുകളെ കുഴക്കാനും തുടങ്ങിയിരുന്നു… വീണ്ടും തന്റെ കാലിന്റെയിടയിൽ നനഞ്ഞു തുടങ്ങുന്നുവെന്നു മനസ്സിലാക്കിയ സ്വാതി ഉടനേ അയാളുടെ തല പിടിച്ചു ഉയർത്തിയിട്ടു പറഞ്ഞു…

സ്വാതി: “അതേ ഏട്ടാ.. ഇങ്ങനെയാണ് എങ്കിൽ നമ്മുടെ പോക്കു നടക്കില്ല.. കിടത്തം മാത്രമേ നടക്കു… അതോണ്ട് കൊതിയനൊന്നു അടങ്ങ്‌…”

അവൾ പറഞ്ഞത് ശെരിയാണെന്നു മനസ്സിലാക്കി, അവളുടെ ‘കൊതിയ’നെന്നുള്ള വിളിയും കൂടി കേട്ട് ചിരിച്ചു കൊണ്ട് ജയരാജ് അവളുടെ മേലുള്ള പിടിത്തം വിട്ടിട്ട് ആദ്യം ആ പാന്റി എടുത്തു… ആ പാന്റി വളരെ സുതാര്യമായതും അവളുടെ പൂറിന്റെ ഭാഗത്തെ മാത്രം മറക്കുന്നതുമായ ഒന്നായിരുന്നു… അതു കണ്ട അവളുടെ കന്തുമണി ഒന്ന് വിറച്ചു… അവളുടനെ പറഞ്ഞു…

സ്വാതി: “അയ്യേ… ഇത് ഞാൻ ഇടുന്നതിനേക്കാൾ നല്ലതു ഇടാതെ തന്നെ പോകുന്നതാ ഏട്ടാ…”

അവളുടെ മുഖത്തെ നാണം കണ്ട ജയരാജ് ചിരിയോടെ മൊഴിഞ്ഞു…

ജയരാജ്: “നിനക്കിപ്പോഴുമറിയില്ലെന്റെ മണ്ടിപ്പെണ്ണേ… ഇതൊക്കെയാണ് ഇപ്പോഴത്തെ ട്രെൻഡ്… എന്നാണ് ആ കടയിലെ പെണ്ണും പറഞ്ഞത്… എന്റെ സ്വാതിമോള് പുതിയ ഫാഷനിൽ ഉള്ളതു മാത്രം ഇട്ടാൽ മതി.. അതിപ്പോ മേലെ ഇടുന്നതായാലും അടിയിലിടുന്നതായാലും… നീ ഇതൊക്കെ ഇട്ടു നിൽകുന്നത് കണ്ടാൽത്തന്നെ താഴെ ഉള്ളയാള് എഴുന്നേറ്റ് നില്കും…”

എന്നാൽ അവളുടെ പൂറിന്റെ മണം വലിച്ചെടുത്തപ്പോൾത്തന്നെ അയാളുടെ ഗുലാൻ ഉണർന്നിരുന്നു… വിരൽ കൊണ്ട് അതിൽ ചൂണ്ടികാട്ടി ചെറു ചിരിയോടെ സ്വാതി ചോദിച്ചു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025