Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19

അതും പറഞ്ഞു ജയരാജ് അവളെ നോക്കി.. സ്വാതി അയാളെ നോക്കിയൊന്നു ചിരിച്ച ശേഷം ‘ശെരി’ എന്ന് തലയാട്ടി… ജയരാജ് ബാത്റൂമിലെ വാതിലടച്ചതും അവൾ അലമാരയിലെ കണ്ണാടിയിൽ നോക്കി… ലേസ് പിടിപ്പിച്ച സുതാര്യമായ ആ അടിവസ്ത്രത്തിൽ തന്നെത്തന്നെ കണ്ടു കൊണ്ട് അവളുടെ മുഖം നാണത്താൽ ചുവന്നു… താൻ ഇത്രയും സെക്സിയായിരുന്നു എന്ന് അവൾക്കു തന്നെ വിശ്വാസം വന്നിരുന്നില്ല…

അവൾ പിന്നെ ബ്ലൗസ് എടുത്തു നോക്കിയപ്പോൾ ഇതുവരെ ഇട്ടതിനേക്കാൾ തന്റെ ശരീരം കൂടുതലായി പുറത്തു കാണുന്ന ഡിസൈൻ ആണ് അതെന്ന് അവൾക്കു മനസിലായി… എങ്കിലും ഇത്രയും നാൾ യാഥാസ്ഥിതികയായ ഒരു വീട്ടമ്മ മാത്രമായിരുന്ന അവൾ പതിയെ പതിയെ അവളിലെ ‘എക്സിബിഷനിസ്റ്റിനെ’ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു…

വളരെ സന്തോഷത്തോടെ, സംതൃപ്തിയോടെ അവളാ ബ്ലൗസ് എടുത്തു ധരിച്ചു… എന്നിട്ട് അലമാര തുറന്ന് പാവാട എടുത്ത് താൻ സാധാരണ ഉടുക്കുന്നതിൽ നിന്നും കുറച്ചുകൂടി താഴ്ത്തി കെട്ടി… തന്റെ ഭർത്താവിന് അത്‌ ഇഷ്ടപ്പെടില്ലയെങ്കിലും തന്റെ ജയരാജേട്ടന് ഇതെല്ലാം നന്നായി കണ്ടാസ്വാധിക്കാമല്ലോ എന്ന് ഓർത്തു കൊണ്ടാണു അവളത് അത്രയും താഴ്ത്തി കെട്ടിയത്…. പതിയെ ആ ചുവപ്പു കളർ സാരിയും അവൾ ഉടുത്തു…

പിന്നീട് അലമാരയുടെ അടുത്ത് പോയി കസേരയിൽ ഇരുന്നു അവിടെ ഉണ്ടായിരുന്ന കവർ എടുത്തു നോക്കി… അതിൽ കണ്ട പുതിയ വളകളും ബ്രേസ്‌ലെറ്റുമെല്ലാം കണ്ടു അവളുടെ മനസ്സ് നിറഞ്ഞു… അവൾ അതെല്ലാം എടുത്തണിഞ്ഞു.. അവയ്ക്കു യോജിച്ച വലിയ വട്ടത്തിലുള്ള കമ്മലുകളും കാതിൽ അണിഞ്ഞു… പിന്നീട് മേക്അപ്പ് സെറ്റ് തുറന്നു അവൾ മുഖത്തു ആവശ്യത്തിനു മേക്ക്അപ്പും ഇട്ടു…

അപ്പോഴേക്കും കുളി കഴിഞ്ഞു പുറത്തേക്കു വന്ന ജയരാജ് തന്റെ കാമിനിയുടെ രൂപം കണ്ടു കണ്ണ് തള്ളി നിന്നു പോയി… സൗന്ദര്യ ദേവതയായ ‘അഫ്രോഡിറ്റിയോ’ അല്ലെങ്കിൽ ‘വീനസോ’ നേരിട്ടിറങ്ങി വന്നതു പോലെ തോന്നി അയാൾക്ക്…

അവളെയപ്പോൾ കെട്ടിപ്പിടിച്ചൊന്നു ഉമ്മ വെക്കാൻ തോന്നിയെങ്കിലും അവളുടെ മേക്അപ്പ് പോകും എന്നുള്ളതു കൊണ്ട് സ്വയം നിയന്ത്രിച്ചിട്ടയാൾ പറഞ്ഞു…

ജയരാജ്: “ഇപ്പൊ എന്റെ പെണ്ണിനെ കണ്ടാൽ ചാവാറായി കിടപ്പിലായ ഒരു കിളവൻ പോലും എഴുന്നേറ്റു നിന്ന് നോക്കിപ്പോകും… അത്ര സുന്ദരി ആയിട്ടുണ്ട് നീ…”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025