Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20

 

അൻഷുൽ: “ഹ ഹ… ഞാൻ വിചാരിച്ചു താങ്കൾ വേറെയേതോ ലോകത്താണെന്ന്..’

ആ സമയത്ത് വയറിൽ നുള്ളു കിട്ടിയ സ്വാതി ജയരാജിനെ നോക്കി… അയാൾ കണ്ണുകൾ കൊണ്ട് അയാളുടെ താഴേക്കു കാണിച്ചു.. അവളാ ആംഗ്യത്തിന്റെ അർഥം മനസിലാകാതെ നോക്കി.. അപ്പോൾ ജയരാജവളുടെ വയറിൽ പിടിച്ച് അല്പം ചത കൈയിലാക്കി കൈ മുന്നോട്ടേക്കും പിന്നോട്ടേക്കുമാക്കി കാണിച്ചിട്ട് വീണ്ടും താഴേക്കു നോക്കി… അപ്പോളവൾക്ക് പിടി കിട്ടി… ജയരാജിന്റെ ഉദ്ദേശ്യം മനസിലായ സ്വാതിയുടെ ശരീരത്തിലൊരു ഉൾപുളകമുണ്ടായി.. അവളതിൽ കോരിത്തരിച്ചു… അവിടെ തന്റെ ഏട്ടന്റെ അടുത്തു വന്ന് നിന്നതു മുതൽ.. അയാളുടെ വിരലുകൾ അവളുടെ വയറിൽ രാഗം മീട്ടാൻ തുടങ്ങിയത് മുതൽ ഒലിച്ചുക്കൊണ്ടിരുന്ന അവളുടെ മദനരസം ഇപ്പോൾ അവളുടെ തുടയിൽ കൂടി ഒഴുകാൻ തുടങ്ങിരുന്നു… അവളുടെ ശ്വാസവേഗത വീണ്ടും കൂടി… തന്റെ നിശ്വാസങ്ങളുടെ ശബ്‍ദം അവിടെ കിടക്കുന്ന അൻഷുൽ കേൾക്കുമോ എന്നു പോലും അവൾക്കു തോന്നി….

 

 

 

എങ്കിലും അവൾക്കു വല്ലാത്തൊരു സാഹസികത തോന്നി… അന്യനായ ഒരു പുരുഷൻ.. അതുമൊരു ഡോക്ടർ നോക്കി നിൽക്കേ.. തന്റെ ഭർത്താവിന്റെ സാനിധ്യത്തിൽ ജയരാജേട്ടൻ ആവശ്യപ്പെടുന്ന കാര്യം ചെയ്യാനവളുടെ മനസ്സു തുടിച്ചു… അവളുടെ ഇടതു കൈ മെല്ലെ മെല്ലെ ജയരാജിന്റെ തുടയിലേക്കു നീങ്ങി… പതിയെ അയാളുടെ വലതു തുടയെ തഴുകാൻ തുടങ്ങി… അന്നേരം ജയരാജവളുടെ വയറിൽ വീണ്ടുമൊരു നുള്ളു കൂടി കൊടുത്തിട്ട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.. അവൾ ‘ശെരി’ എന്ന് തലയാട്ടിയിട്ട് കൈ അയാളുടെ അരക്കെട്ടിലേക്കു കൊണ്ടു പോയി… സ്വാതിയുടെ കൈ തന്റെ കുണ്ണയുടെ മേൽ പതിഞ്ഞതും ജയരാജ് ഡോക്ടറോട് പറഞ്ഞു…

 

 

 

ജയരാജ്: “ആഹാ.. ഡോക്ടർ നല്ല ആളാണല്ലോ.. അപ്പൊ പകുതി മരുന്നേ എഴുതിയിട്ടുള്ളു.. ചായ കുടിച്ചു കഴിഞ്ഞപ്പോഴാണോ ഡോക്ടറെ അതോർമ്മ വന്നത്..? സ്വാതി നിന്റെ ചായ കൊള്ളാം.. ഡോക്ടറുടെ സാധനമിപ്പോൾ ശെരിക്കും ഉണർന്നെന്നു തോന്നുന്നു… അദ്ദേഹത്തിന്റെ തലച്ചോറ്..! ഹ ഹ ഹ…”

 

 

 

അതു കേട്ട സ്വാതി ഡോക്ടറെ നോക്കി ഒരു വെടലച്ചിരി ചിരിച്ചിട്ട് കാമഭാവത്തോടെ പറഞ്ഞു…

 

 

 

സ്വാതി: “ആണോ ഡോക്ടർ..? എന്റേതു കൊള്ളാമോ..? അതു കണ്ടാൽ തന്നെ ഉണരും.. കുടിച്ചാൽ ശെരിക്കുമുണരും… അതായത് എന്റെ ചായ…”

 

 

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025