Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20

 

രണ്ടു മൂന്നു മിനിറ്റുകൾ കൂടി പിന്നെ രോഗകാര്യങ്ങൾ സംസാരിച്ചിട്ട് ഡോക്ടറും ജയരാജും കൂടി മുറിയിൽ നിന്നുമിറങ്ങി വന്നു.. പുറത്തേക്കു പോകുന്നതിനു മുന്നേ അയാളൊന്നു കൂടി ആ കാമദേവതയെ നോക്കി… സ്വാതി അയാളെ നേരത്തെ മുറിയിൽ വെച്ച് നോക്കിയ അതേ ലാസ്യഭാവത്തിൽ നോക്കി, ചുണ്ടുകളൊന്നു നനച്ചിട്ട് കടിച്ചു കൊണ്ട് ചിരിച്ചു… എന്തായാലും ജയരാജുള്ള കാലമത്രയും അവളെ തനിക്കൊരിക്കലും കിട്ടാൻ പോകുന്നില്ലെന്ന് അറിയാമായിരുന്ന ഡോക്ടർ ഒന്നു കൂടെ അവളെ നോക്കി തന്റെ കുണ്ണയിൽ പിടിച്ചമർത്തിയിട്ടു പുറത്തേക്കു പോയി…

 

 

 

സോണിയമോൾ കൊച്ചു TVയിലെ കാർട്ടൂണിൽ മുഴുകിയതു കൊണ്ട് അവിടെ നടന്നതൊന്നും അറിഞ്ഞിരുന്നില്ല. ജയരാജ്‌ അടുക്കളയിൽ നിന്നിരുന്ന സ്വാതിയുടെ അടുത്തു ചെന്ന് അവളുടെ വയറിൽക്കൂടി കൈയിട്ടു പിടിച്ച്ച പൊക്കിളിൽ വിരലിട്ടൊന്നു കറക്കിയിട്ടു പതിയെ ചോദിച്ചു…

 

 

 

ജയരാജ്: “നിനക്ക് കുരുത്തക്കേട് കുറച്ചു കൂടുന്നുണ്ട് കേട്ടോ… ആ പാവം ഡോക്ടറെ നന്നായി വട്ടു കളിപ്പിച്ചുവല്ലെ… ഉം.. അല്ല, നിനക്കിനി അയാളോടു വല്ലതും….”

 

 

 

അയാൾ പറഞ്ഞു തീരുന്നതിനു മുന്നേ സ്വാതി തിരിഞ്ഞു നിന്ന് തന്റെ വിരലെടുത്തു ജയരാജിന്റെ ചുണ്ടിൽ വെച്ചു… ഒന്നു കണ്ണ് വെട്ടിച്ചു കാർട്ടൂണിൽ മുഴക്കിയ തന്റെ മകളെയും പിന്നീട് ഭർത്താവിന്റെ മുറിയിലേക്കും നോക്കിയിട്ടു അയാളുടെ ചുണ്ടിൽ പെട്ടെന്നൊന്ന് തന്റെ ചുണ്ടും ചേർത്ത് ഉമ്മ വെച്ചിട്ട് കുറുകി…

 

 

 

സ്വാതി: “അങ്ങനെയൊന്നും പറയല്ലേ… എനിക്കെന്റെ ഏട്ടനെ മാത്രം മതി.. വേറെ ആരെയും വേണ്ട… എന്തോ ഏട്ടനെന്റെ വയറിലങ്ങനെയൊക്കെ ചെയ്യുന്നത് അദ്ദേഹം നോക്കുന്നതു കണ്ടപ്പോളൊരു തമാശയ്ക്കു ചെയ്തതാണ്.. ഞാൻ വിചാരിച്ചു ഏട്ടനും അതിഷ്ടമാകുന്നുണ്ടെന്ന്… എന്നാലും എന്നെപ്പറ്റി ഇങ്ങനെയാണോ വിചാരിച്ചിരുന്നത്..? ഇനി എനിക്കെന്റെ ശരീരത്തിൽ ഏട്ടനല്ലാതെ മറ്റൊരാളും വേറൊരു വിചാരത്തോടെ തൊടാൻ ഞാൻ സമ്മതിക്കില്ല… എന്റെ ഭർത്താവു പോലും…”

 

 

 

അതും പറഞ്ഞ് അവളുടെ കണ്ണുകൾ നിറഞ്ഞു… ജയരാജിനും എന്തോ പോലെ തോന്നി… അവളോട് അങ്ങനെ ചോദിക്കാൻ തോന്നിയ നിമിഷത്തെയയാൾ ശപിച്ചു… പക്ഷെ അവളുടെ മനസ്സറിഞ്ഞ.. സ്വന്തം ഭർത്താവിനെപ്പോലും ശരീരത്തിൽ തൊടാൻ സമ്മതിക്കില്ലയെന്ന അവളുടെ വാക്കുകൾ കേട്ട ജയരാജ് ഒരുപാടു സന്തോഷിച്ചു… അയാൾ വിരലുകൾ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ച് രണ്ടു കണ്ണിലും ഉമ്മ വെച്ചിട്ടു പറഞ്ഞു…

 

 

 

ജയരാജ്: “ഞാൻ വെറുതെ പറഞ്ഞതാ സ്വാതി മോളെ… ഞാനും ശെരിക്കുമിഷ്ടപ്പെട്ടിരുന്നു നിന്റെ കളിയും സംസാരവുമെല്ലാം… ഞാൻ തമാശ പറഞ്ഞത് ഈ പൊട്ടിപ്പെണ്ണിന് വിഷമമായോ..? എങ്കിലെന്നോടു ക്ഷമിക്ക്… I AM SO….”

 

 

 

അയാളതു പറഞ്ഞു തീരുന്നതിനു മുന്നേ സ്വാതി അയാളുടെ ചുണ്ടിൽ വീണ്ടും തന്റെ ചുണ്ടു ചേർത്തു… നല്ലൊരു ചുംബനം നൽകി… പെട്ടെന്ന് സോണിയമോളവിടെ സോഫയിലിരിക്കുന്ന കാര്യം ബോധം വന്ന അവൾ തന്റെ കൈ കൊണ്ട് അയാളുടെ നെഞ്ചിലൊന്നു കളിയായി ഇടിച്ചിട്ട് ചിരിച്ചു കൊണ്ട് ഉച്ചഭക്ഷണമുണ്ടാക്കാൻ പോയി… അവളെ നോക്കി ചിരിച്ചുകൊണ്ട് ജയരാജ് പിന്നെ തന്റെ മുറിയിലേക്കും നീങ്ങി….

 

 

 

ഡോക്ടർ പോയതിനു ശേഷം…

 

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025