Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20

ഇനിയുള്ള

വരികൾ അഭിപ്രായങ്ങൾ പങ്കു വെച്ചവർക്കു വേണ്ടി മാത്രം അല്ല ഞങ്ങളുടെ

ഓരോ വായനക്കാരനെയും സ്വാതിയുടെ ഇത് വരെ ഉള്ള പരിണാമ യാത്രയിൽ

കൂടി ഒന്ന് കൈ പിടിച്ചു നടത്താൻ ഉള്ള ഒരു എളിയ ശ്രമം കൂടി ആണ്…

 

 

 

അതിനു മുന്നേ ഒരു ചിലതു….

പതിനഞ്ചു ഇരുപതു കൊല്ലം സ്നേഹ നിധിയായ ഭർത്താവിൻറെ വിശ്വസ്തയായ

ഭാര്യയും 15-19 വയസ്സുള്ള മക്കളുടെ വാത്സല്യ പൂരകമായ അമ്മയും ആയി

ജീവിക്കുന്ന അധോമുഖഃയും (Introvert) യാഥാസ്ഥിതികയും ആയ സ്ത്രീ പെട്ടെന്ന്

ഒരു സുപ്രഭാതത്തിൽ കടന്നു വരുന്ന ഒരുത്തന്റെ വാക്കുകളിൽ, കപട

സ്നേഹത്തിൽ, സ്പര്ശനത്തിൽ, ലിംഗത്തിന്റെ ഗരിമയിൽ വീണു കുടുംബത്തെ

മറന്നു അന്ന് വരെ താങ്ങും തണലും ആയ ജീവിത പങ്കാളിയെ അവഹേളിച്ചു

തന്നിഷ്ടം നോക്കുന്ന ഒരാൾ ആയി മാറുന്ന റിയൽ കഥ അല്ല ഇത്….

കാമ കഴപ്പ് മൂത്തു ഏതൊരു പുരുഷനെയും തന്റെ കിടപ്പറയിലേക്ക് എത്തിച്ചു

തന്റെ ആഗ്രഹം പൂർത്തിയാക്കുന്ന കട്ട കഴപ്പിയുടെ കഥയും അല്ല….

സ്നേഹം ഇല്ലാത്ത തന്നിഷ്ടം മാത്രം നോക്കുന്ന ഭർത്താവു/ കുടിയനായ ഭർത്താവു/

കിടക്കയിൽ പരാജിതനായ ഭർത്താവു/കുടുംബത്തിന് വേണ്ടി വിദേശത്തു ജോലി

ചെയ്യുന്ന ഭർത്താവു/ അവിഹിതങ്ങൾ ഉള്ള ഭർത്താവു ഇതിലേതെങ്കിലും ഗണത്തിൽ

പെട്ട പുരുഷന്റെ ലൈംഗികമായോ സ്നേഹത്തിന്റെ കാര്യത്തിലോ

അസംതൃപ്തയായ ഭാര്യയുടെ കാമമോ സ്നേഹമോ തേടിയുള്ള കഥയല്ല…

ഇത് സ്വാതിയുടെ കഥയാണ്… ഇത് റിയൽ കഥ ആണ് എന്ന് ഞങ്ങൾക്ക് അവകാശം

ഇല്ല… ഇതിലെ സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ എല്ലാം യുക്തി ബോധത്തിന്റെ

അടിത്തറയിൽ മാത്രം കെട്ടി പൊക്കിയതും അല്ല… കഥയെ മുന്നോട് കൊണ്ട്

പോകാൻ ഒഴുക്കിനു കുറുകെ വരുന്ന തടസ്സങ്ങളെ തള്ളി മാറ്റാൻ അയുക്തിയുടെ

സങ്കേതങ്ങളെ പലപ്പോഴും ഞങ്ങൾക്ക് ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്…

 

എങ്കിൽ പോലും സ്വാഭാവികതയുടെ നിറം നൽകാൻ ഞങ്ങളാൽ കഴിയുന്ന വിധം

ശ്രമിച്ചിട്ടുണ്ട് ഇവിടെ… അതുകൊണ്ടു തന്നെ സ്വാതിയിലെ മാറ്റങ്ങൾ വളരെ

പതുക്കെയും സ്ഥിരമായതും ആണ്…. അവയിലേക്ക് ഒന്ന് കണ്ണോടിക്കാം…

വസ്ത്ര ധാരണം….

കഥയുടെ തുടക്കത്തിൽ തികച്ചും യാഥാസ്ഥിതികമായി ശരീരത്തെ പൂർണം ആയും

പൊതിഞ്ഞു കൊണ്ട് വസ്ത്രം ധരിച്ച സ്വാതി ഇന്ന് എവിടെ എത്തി നിൽക്കുന്നു

എന്ന് നിങ്ങൾക്കു കാണാം…

 

1) പൂർണമായും മൂടുന്ന വിധത്തിൽ ഉള്ള വസ്ത്ര ധാരണം…

2) അല്പം വയർ കാണിച്ചു കൊണ്ടു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025