Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 25

ജയരാജ്‌ കാടിന്റെ വശത്തേക്ക് തിരിഞ്ഞുനിന്ന് പാന്റ്സിന്റെ സിപ് ഊരി സാധനം വെളിയിലെടുത്ത് മൂത്രമൊഴിക്കാൻ തുടങ്ങി.. അയാൾ കള്ളം പറഞ്ഞതല്ലായിരുന്നു, നല്ലോണം മുട്ടിയതു കൊണ്ടാണ് അപ്പോഴയാൾ അവിടെ മുള്ളാൻ നിർത്തിയത്..

 

ഒഴിച്ചു കൊണ്ടിരുന്നപ്പോൾ ജയരാജൊന്നു തിരിഞ്ഞു നോക്കി.. അപ്പോൾ സ്വാതിയവിടെ അങ്ങോട്ട് തന്നെ നോക്കിക്കൊണ്ടിരിക്കുന്നത് കണ്ടു.. ജയരാജവളെ നോക്കി ചിരിച്ചപ്പോൾ അവളും പുഞ്ചിരിച്ചു… സോണിയമോളെ നോക്കിയപ്പോൾ അവള് മറുവശത്തേക്ക് തിരിഞ്ഞിരിക്കുന്നതും കണ്ടു.. അപ്പോൾ ജയരാജിനൊരു കുസൃതി തോന്നി.. അയാൾ മൂത്രമൊഴിച്ചു കഴിഞ്ഞിട്ട് കുണ്ണ അകത്താക്കുന്നതിനു പകരം, കാറിന്റെ നേരെ തിരിഞ്ഞിട്ട് അൽപ്പം കമ്പിയായി നിന്ന സാധനത്തിൽ പിടിച്ച് സ്വാതിയെ നോക്കിക്കൊണ്ട് ചെറുതായി അടിച്ചുകാണിച്ചു…

 

സ്വാതിക്കപ്പോൾ എന്തോ പോലെ തോന്നി.. ഒന്ന് പെട്ടെന്ന് ഉള്ളിലുണ്ടായ വികാരവും, മറ്റൊന്ന് മോളെങ്ങാനും അങ്ങോട്ടേക്ക് നോക്കിയാലോ എന്നുള്ള പേടിയും… അതുകൊണ്ട് അവൾ കൂടുതൽ ജയരാജിനെ വശീകരിക്കാൻ നിൽക്കാതെ കണ്ണ് കൊണ്ടു വേഗം നടന്നു വരാൻ ആംഗ്യം കാട്ടി അപേക്ഷിച്ചു… പിന്നെ ജയരാജൊന്നു ചിരിച്ചുകൊണ്ട് സാധനം പാന്റ്സിനുള്ളിലാക്കി സിപ്പിട്ടു… അപ്പോഴേക്കും സോണിയമോളും തിരിഞ്ഞു.. വല്യച്ഛൻ തിരിച്ചുവരുന്നതു കണ്ടപ്പോൾ മോൾക്കും സന്തോഷമായി..

 

അങ്ങനെ അവർ വീണ്ടും കാറിൽ യാത്ര തുടങ്ങി.. പോകുന്ന വഴിയിൽ..

 

ജയരാജ്: “ഡോക്ടർ പറഞ്ഞത് കേട്ടല്ലോ സ്വാതി?.. ഇനി അധികം വൈകിപ്പിക്കരുത് എന്ന്..”

 

സ്വാതി: “അത്‌ വൈകിക്കുന്നതല്ലല്ലോ.. ഇനിയത് ഉണ്ടാവത്തേയില്ലയെന്ന് ഏട്ടനറിയാമല്ലോ..”

 

ജയരാജ്: “ഹ്മ്മ് അറിയാം പൊന്നേ.. ഞാൻ ചുമ്മാ നിന്നെ ഇളക്കിയതല്ലേ.. എന്തായാലും അവരങ്ങനെ ചോദിച്ചതു കൊണ്ട് പിന്നെ ഞാനൊന്നും പറയാൻ പോയില്ല, അത്ര തന്നെ.. എന്തായാലും നീയൊരു പുലി തന്നെ.. എന്തൊരു ആക്ടിങ്ങ്‌ ആയിരുന്നു ആ ഡോക്ടറുടെ മുന്നിൽ.. ചമ്മൽ.. നാണം.. ചിരി.. ഹോ!..”

 

സ്വാതി: “ഹ്മ്മ്മ്.. ഒരു സിംഹത്തിന്റെ കൂടെയല്ലേ ഇപ്പോൾ ഉറക്കം.. അപ്പൊ പിന്നെ ഞാനൊരു പുലിയെങ്കിലും ആവണ്ടേ ഏട്ടാ?..”

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025