Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 25

അൻഷുലിനൊപ്പം മോളുടെ അടുത്ത് ഇരിക്കുകയായിരുന്ന സ്വാതി അതു കേട്ട് സന്തോഷിച്ചുകൊണ്ട്..

 

സ്വാതി: “ആ വരാം ജയരാജേട്ടാ.. നാളെ എത്ര മണിക്കാ?”

 

ജയരാജ്‌: “നമുക്ക് വൈകിട്ട് പോവാം.. ആ പിന്നെ, മോളെ കൊണ്ടു പോവേണ്ട.. അവൾക്കു പനി അല്ലേ, റസ്റ്റ് എടുത്തോട്ടെ..”

 

സ്വാതി: “ഉം ശെരി.. മോളോട് ഞാൻ പറഞ്ഞോളാം.. ആ പിന്നെ, അവിടെ സാരി ഉടുത്തു പോയാൽ പോരെ?.. വീട്ടിൽ വെച്ചല്ലേ പാർട്ടി?”

 

ജയരാജ്: “അതെ, നീയാ പുതിയ സാരി ഉടുത്താൽ മതി.. ആ സ്ലീവ്-ലെസ് ടൈപ്പ്..”

 

സ്വാതി (അൽപ്പം നാണത്തോടെ): “ഹ്മ്മ് ok..”

 

അൻഷുലവിടെ മോളുടെ മുഖത്തേക്കു മാത്രം നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.. അവർ തമ്മിൽ സംസാരിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും അവനെ ആ പാർട്ടിക്ക് ജയരാജേട്ടൻ ക്ഷണിക്കാതിരുന്നതിനാൽ അവനതിൽ അത്ര താൽപ്പര്യമില്ലായിരുന്നു.. പിന്നെ സോണിയമോൾക്ക് കൂടി പോകാൻ കഴിയാത്തതുകൊണ്ട് താൻ തീർച്ചയായും വീട്ടിൽ വേണമെന്ന് അവനു തോന്നി…

 

View post on imgur.com

 

സ്വാതി പിന്നെ അടുക്കളയിൽ കയറി അവർക്കുള്ള ഭക്ഷണം വിളമ്പി എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.. അതിനു ശേഷം അവളൊന്നു കുളിക്കാനായി ജയരാജിന്റെ മുറിയിലേക്കു കയറി.. അപ്പോൾ ഹാളിൽ നിന്ന്…

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025