Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 25

View post on imgur.com

 

വീട്ടിൽ അവരെയും കാത്ത് അൻഷുൽ ഹാളിൽ ഉണ്ടായിരുന്നു.. വാതിൽ തുറന്ന് സ്വാതിയും ജയരാജും അകത്തേക്ക് കയറിയപ്പോൾ അവന്റെ മുഖം പ്രസന്നമായി.. ജയരാജിന്റെ കൈകളിൽ സോണിയമോളുമുണ്ടായിരുന്നു.. യാത്രയുടെ ക്ഷീണത്തിൽ മോളൊന്നുങ്ങിയിരുന്നു.. ജയരാജ്‌ അൻഷുലിനെ നോക്കിയൊന്നു പുഞ്ചിരിച്ചിട്ട് മോളെ നേരെ ഹാളിലുള്ള ദിവാനിൽ കൊണ്ടു കിടത്തി.. അപ്പോഴേക്കും മോളുടെ ദേഹത്തെ ചൂട് അൽപ്പം കുറഞ്ഞിരുന്നു..

 

സ്വാതിയും അൻഷുലിനെ നോക്കി പുഞ്ചിരിച്ചിട്ട് ‘ഗുഡ് മോർണിംഗ്’ പറഞ്ഞു.. അവളുടെ വസ്ത്രധാരണം അപ്പോൾ മാന്യമായ രീതിയിലായിരുന്നു.. അതുകൊണ്ട് അൻഷുലവളെ കൂടുതൽ നോക്കി നിന്നില്ല.. മോളുടെ അടുത്തേക്കു നീങ്ങി..

 

ശേഷം ജയരാജ് തന്റെ റൂമിലെ ബാത്റൂമിൽ കയറിയൊന്നു കുളിച്ചു വന്നു.. അതിനു ശേഷം ഹാളിൽ വന്നിട്ട്…

 

View post on imgur.com

 

ജയരാജ്‌: “നാളെ ചെറിയൊരു പാർട്ടി ഉണ്ട്.. നമ്മുടെ സലീമിന്റെ വീട്ടിൽ വെച്ച്.. അവന്റെ ചേട്ടന്റെ ഭാര്യ പ്രസവിച്ചു.. നീയും വരുന്നോ സ്വാതീ?..”

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025