Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 31

പിറ്റേ ദിവസം… (ആരുടെയോ അവസാന ദിവസവും…)

 

സോണിയമോൾക്ക് സ്കൂൾ ഇല്ലായിരുന്നു.. അവൾ അൻഷുലിന്റെ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു.. അൻഷുലിനെ ഡിസ്ചാർജ് ചെയ്തു കൊണ്ടുവരാൻ സലീമിനെയാണ് ജയരാജ്‌ ഏർപ്പാടാക്കിയിരുന്നത്.. ഇന്നലത്തെ സംഭവം എന്തായാലും സ്വാതി അയാളോട് പറഞ്ഞിരുന്നില്ല.. എന്നാലും സലീമിന്റെ മനസ്സിൽ ചില കണക്കു കൂട്ടലുകൾ ഉണ്ടായിരുന്നത് ഇരുവരും അപ്പോൾ അറിഞ്ഞിരുന്നില്ല…

സലീം അൻഷുലിനെയും കൊണ്ട് തിരികെ ജയരാജിന്റെ വീട്ടിലേക്ക് വന്നു.. ജയരാജും സ്വാതിയും കൂടി അൻഷുലിനെ വീണ്ടും വീൽചെയറിൽ കൊണ്ടിരുത്തി.. അവന്റെ കാലിന്റെ തളർച്ച മാറിയിട്ടില്ലെന്നു കണ്ട് ഇരുവരും ഉള്ളിൽ സന്തോഷിച്ചിരുന്നു…

സലീം പിന്നെ പോകുവാണെന്ന് പറഞ്ഞു തിരിച്ചു പോയി.. അൻഷുൽ യാത്ര പറഞ്ഞുകൊണ്ട് തന്റെ മുറിയിലേക്കും.. മോൾക്കും സന്തോഷമായിരുന്നു അച്ഛൻ തിരിച്ചു വീട്ടിലേക്കു വന്നപ്പോൾ..

 

ഒരു മണിക്കൂറിനു ശേഷം…

 

സലീം തിരികെ വീണ്ടും അവരുടെ വീട്ടിലേക്കു വന്നു.. അപ്പോൾ ജയരാജിന്റെ മുറി അടഞ്ഞു കിടക്കുന്നതായി അവൻ കണ്ടു.. അൻഷുൽ ആ റൂമിനു വെളിയിൽ തന്നെ ഇരിക്കുകയായിരുന്നു.. ആ അടഞ്ഞ ആ മുറിയിൽ നിന്ന് സ്വാതിയുടെയും ജയരാജിന്റെയും സീൽക്കാരശബ്ദങ്ങൾ പുറത്തേക്ക് വരുന്നത് ഇരുവരും കേട്ടു…

സലീം അൻഷുലിനെ നോക്കി.. അൻഷുലിന്റെ മുഖത്ത് കോപം ഇരച്ചു കയറിയിരുന്നു.. പക്ഷേ പ്രതികരിക്കേണ്ടെന്നു വെച്ചു കൊണ്ട് അൻഷുൽ അവിടെത്തന്നെ ഇരിക്കുകയായിരുന്നു.. സോണിയമോൾ അവന്റെ മുറിയിൽ നല്ല ഉറക്കത്തിലും…

സലീം അൻഷുലിന്റെ മുഖത്തേക്ക് നോക്കി ഒന്ന് മൂളിക്കൊണ്ട് ചെന്ന് ജയരാജിന്റെ മുറിയുടെ വാതിലിൽ മുട്ടി.. ജയരാജും സ്വാതിയും അവരുടെ ബന്ധപ്പെടലിന്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നു.. ഇതിനിടയിൽ കതകിൽ നിരന്തരമായ മുട്ട് കേട്ടപ്പോൾ ഇരുവരും അൽപ്പം അസ്വസ്തഥരായി…

എങ്കിലും അത് വക വയ്ക്കാതെ ജയരാജ്‌ ആക്രോശിച്ചുകൊണ്ട് സ്വാതിയെ

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025