Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 12

ദേ ഇയാള് ചിരിക്കുക ഒന്നുംവേണ്ട ഇതെന്റെ മുറച്ചെറുക്കൻ ആണ് കേട്ടോ… ചേച്ചി ആ പെണ്ണിനോടായി പറഞ്ഞു…ഷോപ്പിൽ നിന്നും പുറത്തിറങ്ങി ബൈക്കിൽ കയറിയപ്പോൾ ഞാൻ അവളോട്‌ പറഞ്ഞു…. എന്റെ പൊന്ന് ചേച്ചി ഇനി എന്നെ ദേ ഇമ്മാതിരി ഷോപ്പിങ്ങിനു വിളിക്കരുത്… ഞാൻ വരാം പക്‌ഷേ ഇതുപോലെ ഇനി നിന്റെകൂടെ ഞാൻ അകത്തേക്ക് കയറി വരില്ല. ഓഹ് പിന്നെ ഞാൻ ഇത് ഇട്ടുകാണിക്കുമ്പോൾ നിനക്കു ഈ നാണം ഒന്നും ഇല്ലല്ലോ അവൾ പറഞ്ഞു .)ടി ചേച്ചി മഹ്മ്മ് എന്താടാ പൊട്ടാ… അതെ നീ എന്നെ സപ്പോർട്ട് ചെയ്യുമോ ഞാൻ അവളുടെ കവിളിൽ തഴുകി കൊണ്ട് ചോദിച്ചു ? എന്തിനാടാ…. ഞാൻ മുന്നേ സൂചിപ്പിച്ച കാര്യത്തിന്. നീ ആദ്യം ആൾ ആരാന്നു പറ… അതൊക്കെ ഞാൻ പറയും. നീ എന്റെ കൂടെനിൽക്കുമോ ഇല്ലയോ?മഹ്മ് ഈ ചേച്ചി കാണും ഉറപ്പു. സത്യം.? മഹ്മ് സത്യം. എന്നാലും ഒരു ക്ലൂ താടാ കുട്ടാ…അവൾക്കുആണെങ്കിൽ എനിക്ക് ഒരു റിലേഷൻ ഉണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ ഇരിക്കപൊറുതി ഇല്ല. അവൾക്കിപ്പോൾ ആൾ ആരാന്നു അറിയണം. അവസരം കിട്ടുമ്പോൾ എല്ലാം അവൾ ആൾ ആരാണെന്ന് അറിയാൻ ഒരു വിഭല ശ്രമം നടത്തും. ടി ചേച്ചി നിന്നോട് ഞാൻ പറയും എന്ന് പറഞ്ഞില്ലേ.. നിന്നോടെ ഞാൻ ആദ്യം പറയു. അത് ഞാൻ നിനക്കു തന്നിട്ടുള്ള വാക്കാണ്. ഞാൻ മെല്ലെ അവളുടെ നയിറ്റി സിബിൽ പിടിച്ചു താഴ്ത്താൻ നോക്കി. അവൾ കൈക്കിട്ടു ഒരു അടിതന്നു.അവൾ എന്റെ കൈ പിടിച്ചു അവളെ ചുറ്റി പിടിപ്പിച്ചു… എന്റെ മോൻ തല്ക്കാലം ചേച്ചിയെ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നാൽ മതി.പക്‌ഷേ തല ഞാൻ അവളുടെ മാറിൽ നിന്നും മാറ്റിയില്ല. ഞാൻ നയിറ്റിക്കു മുകളിൽ കൂടി അവളുടെ മുല ഒന്ന് ചപ്പി വിട്ടു…. അച്ചുവേ ചേച്ചിക്ക് വേദനിക്കും… (ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞാനും അവളും തമ്മിൽ ഇത് എന്ത് ബന്ധംആണെന്ന്? അങ്ങിനെ ചോദിച്ചാൽ അതിനു എനിക്ക് ദേ ഇപ്പോളും ഒരു മറുപടി ഇല്ല… പക്‌ഷേ എനിക്ക് അവളെയും അവൾക് എന്നെയും ജീവൻ ആണ്… ഇപ്പോഴും എന്നെ വിളിക്കാറും… എന്റെ സുഖവിവരങ്ങൾ അന്വേഷിക്കാറും ഉള്ളത് താര ചേച്ചി മാത്രമാണ്… ഞങ്ങളുടെ സ്നേഹബന്ധത്തിനു ഒരു കുറവും വന്നിട്ടില്ല ഇതുവരെ. അവൾ ഇന്നു എങ്ങനെ ആണോ അങ്ങിനെ തന്നെ ഇപ്പോളും. ഞാൻ അവളോട്‌ ഈ കാണിക്കുന്ന തോന്നിവാസം ഒക്കെ അവൾ എനിക്ക് അറിഞ്ഞു കൊണ്ട് അനുവദിച്ചു തരുന്ന സ്വാതന്ത്ര്യം ആണ്. ഞാൻ അവളോട്‌ പലപ്പോഴും ചോദിച്ചിട്ടുണ്ട് നിനക്കു എന്താടി എന്നെ ഇത്ര ഇഷ്ടം ? അതിനു മറുപടിആയി ചിലപ്പോൾ അവൾ ഒന്ന് ചിരിക്കും അല്ലെങ്കിൽ കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കി ഇരിക്കും. എന്നിട്ട് ആ ചോദ്യം അവൾ തിരിച്ചു എന്നോട് ചോദിക്കും… എനിക്കും ഉത്തരം ഇല്ല.)ശരി അപ്പോൾ കഥയിലേക്ക്‌ വരാം.. ടാ ചെക്കാ മതി ചപ്പിയത്…. അയ്യേ എന്തുവാ അച്ചൂ ഇത് ഇനി ഞാൻ എങ്ങനെ താഴ്ത്തേക്കു പോകും…. പോ അസത്തെ….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025