Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 12

അക്കുവും ഉണ്ട് അവളുടെ കൈയ്യിൽ. അവൾക്ക് അത്ര അങ്ങോട്ട്‌ പിടിച്ചിട്ടില്ല ഞാൻ താരചേച്ചിയുടെ മടിയിൽ കിടക്കുന്നതും.. ചേച്ചി എന്റെ മുടിയിൽ തഴുകുന്നതും ഒന്നും.ചേച്ചി ദേ മോനെ ഒന്ന് എടുത്തേ അവൾ താര ചേച്ചിയോട് പറഞ്ഞു. “വാടാ തക്കുടു കുട്ടാ… തരചേച്ചി അക്കുവിനെ കൊഞ്ചികൊണ്ടു എടുക്കാൻ കൈനീട്ടി.അവൻ ഞാൻ ചേച്ചിയുടെ മടിയിൽ കിടക്കുന്ന കണ്ടിട്ടാകണം ചാടി അവളുടെ കൈയിലേക്ക് വന്നു. കാരണം എന്നാലേ അവനു എന്റെ നെഞ്ചിൽ കയറി ഇരുന്നു ചാടാൻ പറ്റു…. പക്‌ഷേ അശ്വതി അവൾ മോനെ ചേച്ചിയുടെ കൈയ്യിൽ കൊടുത്തതിന്റെ ഉദ്ദേശം വേറെ ആരുന്നു… ദേ അച്ചു ചേട്ടാ എന്റെ മടിയിൽ തല വച്ചു കിടന്നോ… വാ അവൾ കട്ടിലിൽ ഇരുന്നു കൊണ്ടു എന്നെ വിളിച്ചു… ചേച്ചിക്ക് ഇത് കണ്ടിട്ടു ചിരിയും വരുന്നു… എന്നാൽ അവൾക്കു ചിരിക്കാനും വയ്യ.. ഞാൻ വളരെ ദയനീയമായി താര ചേച്ചിയെ നോക്കി…. ദേ കിടന്നോടാ ഇതും നിന്റെ മുറപെണ്ണ് തന്നല്ലേ…. എന്നിട്ട് ചേച്ചി വായ പൊത്തി ഒന്ന് ചിരിച്ചു. എടി ദുഷ്ടത്തി.. നിനക്കു ഞാൻ വച്ചിട്ടിണ്ട്. വാ അച്ചു ചേട്ടാ…. നീയൊന്നു പോയെ പെണ്ണേ… പ്ലീസ് വാ ഞാനും ഇയാളുടെ മുറപെണ്ണല്ലേ.. പോയി കിടക്കട അച്ചു…. അവളുടെ ഒരാഗ്രഹം അല്ലെ…ദേ ഞാൻ മോനേം കൊണ്ടു താഴെക്കു പോകുവാ എന്നും പറഞ്ഞു കൊണ്ടു അവൾ എന്റെ തല എടുത്തു അവളുടെ മടിയിൽ നിന്നും മാറ്റി…. വാ നമുക്ക് പാപ്പം തിന്നണ്ടേ.. അക്കു കുട്ടന് ചേച്ചി പാപ്പം തരാട്ടോ ഇന്ന് . എന്നും പറഞ്ഞു അവൾ എഴുനേൽറ്റു. ദേ ഞാൻ താഴ്ത്തേക്കു പോകുവാ… രണ്ടും കുരുത്തക്കേടൊന്നും ഒപ്പിച്ചു വെക്കരുത് അവൾ എന്നെ നോക്കി ഒന്ന് ആക്കി പറഞ്ഞിട്ട് പോയി.ഇത് കേട്ടപ്പോൾ അശ്വതിക്ക് ഒരു നാണം പോലെ. ഞാൻ പെട്ട അവസ്ഥ ആയി… ഇവളെ എങ്ങനെയും ഒഴിവാക്കിയേ പറ്റു…. പ്ലീസ് അച്ചു ചേട്ടാ വാ… ടി പെണ്ണേ നിനക്കു എന്തേ പറഞ്ഞാൽ തലയിൽ കയറില്ലെ… അച്ചുചേട്ടന് എന്താ ചേച്ചിയോട് കാണിക്കുന്ന സ്നേഹത്തിന്റെ പകുതിഎങ്കിലും എന്നോട് കാണിച്ചുകൂടെ.ഓഹ് ഈ പെണ്ണ്…. ഇനി ഞാൻ നിന്റെ മടിയിൽ കിടന്നില്ല എന്ന കാരണം കൊണ്ടു നീ വിഷമിക്കണ്ട…. ദേ ഞാൻ കിടന്നു എന്താ സന്തോഷം ആയോ? മഹ്മ്മ് ആയി… ഞാൻ അവളുടെ മടിയിൽ തല വച്ചു കിടന്നു… ഞാൻ അവളുടെ മടിയിൽ ആണ് തലവച്ചു കിടന്നത് എങ്കിലും പക്‌ഷേ എനിക്ക് അപ്പോൾ ട്രെയിനിനു തല വച്ചു കിടക്കുന്നതു പോലാണ് തോന്നിയത്. അവൾ മെല്ലെ ചേച്ചി ചെയ്തു തന്ന പോലെ മുടിയിൽ തഴുകി തന്നു.. അച്ചുചേട്ടൻ എന്നെ എന്തിനാ ഇങ്ങനെ ഒഴിവക്കുന്നത്. അവൾ അത് വലിയ വിഷമത്തോടെ ആണ് അത് ചോദിച്ചത്… എനിക്കും അവളുടെ ചോദ്യം ചെറിയ വിഷമം ഉണ്ടാക്കി. ഉള്ളിൽ എവിടെയോ ഒരു മുള്ളു കുത്തി കയറുന്ന പോലെ തോന്നി. ഞാൻ അവളുടെ കൈ പിടിച്ചു ഒരു ഉമ്മ കൊടുത്തു.. ടി പെണ്ണേ നിന്നെ ഇഷ്ടം ഇല്ലാന്ന് ആരെങ്കിലും പറഞ്ഞോ. നിന്നെ ആർക്കാ ഇഷ്ടപ്പെടാത്തത്… ദേ നിനക്കു എന്നേക്കാൾ നല്ല ഒരു ചെറുക്കനെ കിട്ടും.. വേണ്ട എനിക്ക് ഈ ചെറുക്കനെ മതി….. ദേ ഞാൻ ഒരൊറ്റ വീക്അങ്ങ് വച്ചു തരും കേട്ടല്ലോ…. ഞാൻ കുറച്ചു ഓപ്പൺ ആയിത്തന്നെ അവളോട്‌ സംസാരിക്കാൻ തീരുമാനിച്ചു.

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025