Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 12

ഒരു പക്‌ഷേ ഇങ്ങനൊരു അവസരം ഇനി കിട്ടിയെന്നു വരില്ല. ദേ അശ്വതി നോക്കു നമ്മൾ രണ്ടു പേരും ഒരേ പ്രായക്കാർ ആണ്… ഇനി നമ്മൾ ഒരുമിച്ചു ജീവിക്കുക എന്നുതന്നെ വച്ചോ അത് ഒരു പക്‌ഷേ സുഖകരം ആയിമുന്നോട്ട് പോകണം എന്നില്ല. ഇതൊക്കെ നിനക്കു ഈ പ്രായത്തിൽ തോന്നുന്ന ഒരു കൗതുകം മാത്രമാണ്. പഠിച്ചു നല്ല ഒരു ജോലി നേടാൻ നോക്കു ആദ്യം. എനിക്ക് എന്തായാലും പഠിച്ചു ഒരു ജോലി നേടിയെ പറ്റു.ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു അവളെ. അച്ചുചേട്ടൻ പഠിച്ചു ജോലി വേടിച്ചിട്ടു വേണോ ഇവിടെ അരി വേടിക്കാൻ.ഒരേ പ്രായത്തിൽ ഉള്ള ആരും എന്തേ കല്യാണ കഴിക്കില്ലേ? അങ്ങിനെ കഴിച്ചാൽ എന്താ കുഴപ്പം?അവൾ തിരിച്ചു കുറേ ചോദ്യങ്ങൾ എന്നോട് ചോദിച്ചു.അശ്വതി അതൊന്നും എനിക്കറിയില്ല… എനിക്കു എങ്ങനെയും ഒരു ജോലി നേടിയെടുത്തെ പറ്റു. എന്റെ മുന്നിൽ ആ ഒരു ലക്ഷ്യം മാത്രമേ ഇപ്പോൾ ഉള്ളു.. അശ്വതി…. നിന്നെ എനിക്ക് ഇഷ്ടമൊക്കെയാണ്. പക്‌ഷേ നീ കരുതുന്ന പോലെ എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ കഴിയില്ല അത് എത്ര വട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ കാത്തിരിക്കാം അച്ചു ചേട്ടാ…..എത്ര നാൾ വേണമെങ്കിലും. ദേ വേണ്ടാത്ത മോഹങ്ങൾ ഒന്നും വേണ്ട അശ്വതി പ്ലീസ്… അതാണ് ഞാൻ എപ്പോഴും നിന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നത്. അല്ലാതെ നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടൊ സ്നേഹം ഇല്ലാത്തോണ്ടോ അല്ല. സ്നേഹക്കൂടുതൽ കൊണ്ടു തന്നാണ് ഞാൻ നിന്നെ ഒഴിവക്കുന്നത്. ദയവു ചെയ്തു എന്നെ മനസ്സിലാക്കൂ അശ്വതി. ഇത്രയും പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി… ഇപ്പൊ വിങ്ങിപ്പൊട്ടും എന്ന അവസ്ഥയിലാണ് അവളുടെ മുഖം. അയ്യേ നീ കരയുകയാണോ? ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻ കരുയുകയാണെന്നു നിന്നോട് ആരു പറഞ്ഞു.. ദേഷ്യം വരുമ്പോൾ ആണ് അവൾ എന്നെ നീയെന്നും എടാന്നുംഒക്കെ വിളിക്കുന്നത്‌.. പിന്നെ നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നത്? ഹാ എന്റെ മുഖം ഇങ്ങനെയാ എന്തേ? പോ അവൾ എന്നെ അവളുടെ മടിയിൽ നിന്നും എന്നെ തളളി മാറ്റി. എന്നിട്ട് എഴുനേറ്റു പോയി. വാതിൽ വരെ പോയിട്ട് അവൾ ഒന്ന് നിന്നു.അയ്യോ എന്റെ കാൽ ഉളുക്കി അച്ചു ചേട്ടാ…. ഒന്ന് വന്നേ…. പോടീ…. നിന്റെ അടവൊന്നും എന്റടുത്തു വേണ്ട… പോ സത്യമായിട്ടും ഉളുക്കി.. അവൾ കതകിൽ കൈ പിടിച്ചു നിന്നുകൊണ്ട് പറഞ്ഞു. ഞാൻ എണീറ്റു അവളുടെ അടുത്തു ചെന്നു നോക്കട്ടടി… എന്തിയേ കാൽ കാണിക്കു. വേണ്ട എന്നെ ഇഷ്ടംഇല്ലല്ലോ പിന്നെന്തിനാ ഇയാൾ നോക്കുന്നത്. പോ പെണ്ണേ കളിക്കാതെ കാൽ കാണിക്കാനാണ് പറഞ്ഞത്.. നിന്നു കൊണ്ട് ഞാൻ എങ്ങനാണ് കാൽ പൊക്കി കാണിക്കുന്നേ? നിന്നോട് ഞാൻ പാവാട പൊക്കി കാണിക്കാൻ അല്ലല്ലോ പറഞ്ഞത്. കാലല്ലേ? വാ ഞാൻ അവളെ പിടിച്ചു കൊണ്ടു കട്ടിലിൽ ഇരുത്താൻ പോയതും അവൾ എന്നെയും കൊണ്ടു കട്ടിലിലേക്ക് മറിഞ്ഞു.അവൾ എന്നെ ബലമായി പിടിച്ചു അവളുടെ മേലേക്ക് ഇട്ടു….. എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു അവൾ ബലമായി അവളുടെ മുഖത്തേക്ക് എന്റെ മുഖം പിടിച്ചു അടുപ്പിച്ചു. ഇറുക്കെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ മുത്തം ഇട്ടു… കുറച്ചു നേരം അവൾ എന്റെ ചുണ്ടിനെ ചപ്പി ഉറിഞ്ചി… എനിക്ക് പ്രതികരിക്കാൻ പറ്റിയില്ല… അത്രക്കും ആവേശത്തോടു കൂടി ആണ് അവൾ എന്റെ ചുണ്ടിനെ ഉറിഞ്ചി വലിക്കുന്നത്….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025