Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 9

എന്റെ അച്ഛനും അമ്മയും പ്രേമ വിവാഹമായിരുന്നു …. അതിൽ ഏറ്റവും എതിർത്തത് അപ്പുമാമൻ ആയിരുന്നു..താര ചേച്ചിയുടെ അച്ഛൻ. അച്ഛന് കാശ് ഇല്ല എന്നതായിരുന്നു കാരണം… അമ്മ വീട്ടുകാർ പഴയ തറവാട്ടു കാരാണ്… പിന്നെ ആവശ്യത്തിൽ അധികം പണവും…. ഉണ്ണിമാമൻ ആണ് അന്ന് അച്ഛനെ സഹായിച്ചത്… ഗൾഫിൽ പോകാനും മറ്റും. പിന്നെ അച്ഛൻ നല്ലപോലെ കഷ്ടപ്പെട്ട് സ്വന്തംആയി ഒരു ഷോപ്പ് തുടങ്ങി….

ഭാഗ്യത്തിന് അത് ലാഭത്തിൽ ഓടി…. പിന്നെ അമ്മയെ അച്ഛൻ ഗൾഫിൽ കൊണ്ടുപോയി.ബിസിനസ് പച്ച പിടിച്ചപ്പോൾ അച്ഛൻ നാട്ടിൽ ഒരുപാടു സ്ഥലങ്ങൾ വാങ്ങി കൂട്ടി…. അപ്പോഴേക്കും ഞാൻ ജനിച്ചു….പിന്നെ അമ്മ ഗൾഫിൽ പോയില്ല…. അച്ഛൻ ഒരുപാടു നിർബന്ധിച്ചു… അമ്മക്ക് അവിടെ പിടിക്കില്ല….. പിന്നെ അച്ഛൻ അമ്മയെ നിർബന്ധിച്ചുകൊണ്ടു പോകാൻ നിന്നില്ല. വല്ലപ്പോഴും ഞങ്ങൾ വിസിറ്റ് വിസയിൽ പോയി വരുമായിരുന്നു…

അച്ഛന് കാശ് ആയികഴിഞ്ഞപ്പോൾ അപ്പുമാമൻ വീണ്ടും അമ്മയോട് സ്നേഹം കാണിച്ചു തുടങ്ങി…. അതാണ് എനിക്കു അപ്പു മാമനെ പിടിക്കാത്തതിന്റെ കാരണങ്ങളിൽ ഒന്നും ഉണ്ണി മാമനെ ഇഷ്ടപെടാൻഉള്ള കാരണവും…. എന്താടാ അച്ചൂ നീ ആലോചിച്ചു കൂട്ടുന്നെ.. ചേച്ചി ചോദിച്ചു…. ഒന്നും ഇല്ല ചേച്ചി… പഴയ ഓരോ കാര്യങ്ങൾ ഓർത്തതാണ് ഞാൻ.. എന്തു കാര്യം..?? അച്ഛനെ കുറിച്ചും അച്ഛൻ പണ്ട് കഷ്ടപെട്ടതും അങ്ങിനെ ഓരോന്ന്…..

മഹ്മ്… വേദന എടുത്തോ ഞാൻ നുള്ളിയത് ചേച്ചിക്ക്…. പോട്ടെ സാരമില്ലകേട്ടോ…. സോറി ഞാൻ ചേച്ചിയുടെ മടിയിൽ കിടന്നു തല തിരിച്ചു ആ വയറിൽ ഒരു ഉമ്മകൊടുത്തു..അവൾ എന്റെ മുടിയിൽ തഴുകി കൊണ്ടു ചോദിച്ചു… എന്തു പറ്റി അച്ചൂ നീ ഇന്നു എന്നെ നല്ലപോലെ സോപ്പ്ഇടുന്നുണ്ടല്ലോ…. എന്തേ??? വല്ല പ്രേമത്തിലും കുടുങ്ങിയോടാ…. ചേച്ചിയുടെ ചോദ്യം എന്നെ ഒന്ന് ഞെട്ടിച്ചു.ഞാൻ ചേച്ചിയോട് എല്ലാം തുറന്നു പറയാറുണ്ട്..ഞാൻ ഒരു നിമിഷം ഒന്ന് ചിന്തിച്ചു ഇവളോട് തുറന്നു പറഞ്ഞാലോ ഇത്തയുടെ കാര്യം….

അല്ലേൽ വേണ്ട കുറച്ചൂടെ കഴിയട്ടെ സമയം ഉണ്ടല്ലോ…. ഞാൻ അവളുടെ കൈ പിടിച്ചു എന്റെ കഴുത്തിൽ വച്ചു… കുറച്ചു കൂടി അവളുടെ വയറിനോട് മുഖം ചേർത്ത് കിടന്നു…. എന്തേടാ…. പറ എന്നോട്…. ചേച്ചിക് അറിയാം എനിക്കെന്തെങ്കിലും കാര്യംസാധ്യം ഉണ്ടെങ്കിൽ ആണ്… ഞാൻ ഇങ്ങനെ അവളുടെ മടിയിൽ കയറികിടക്കുന്നതും.. വയറിൽ ഉമ്മവയ്ക്കുന്നതുംഒക്കെ.. ഒന്നും ഇല്ല ചേച്ചി…. പോ മോനെ നിന്നെ എനിക്ക് നല്ലോണം അറിയുന്നതല്ലേ… പറയടാ… ഒന്നും ഇല്ലടി….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025