Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 9

പെട്ടെന്ന് അവൾ എന്നെ കേറി കെട്ടിപിടിച്ചു ചുണ്ടിൽ ഒരു ഉമ്മ തന്നു.ഉമ്മവച്ചതു പോട്ടെ അവൾ എന്റെ ചുണ്ട് കടിച്ചു പറിച്ചു. ഇനി പോയി കുളിച്ചോ കേട്ടോ….. അവൾ നാണം കലർന്ന ഒരു ചിരി സമ്മാനിച്ചു എന്നെ തളളിമാറ്റി ഇറങ്ങി ഓടി….. ഈ പെണ്ണ് ഇത് എങ്ങോട്ട്ഉള്ളപോക്കാണ്…. വേണ്ട ഈ പോക്ക് ശരി അല്ല…. എനിക്കാണെങ്കിൽ അവളെ പിണക്കാനും വയ്യ…. എന്തെങ്കിലും മുഖം കറുപ്പിച്ചു പറയാനും വയ്യ… എന്തേലും പറഞ്ഞാൽ അവൾ ചെന്നു അമ്മയെ കൂട്ട് പിടിക്കും…. വേണ്ട ഒരകലം പാലിക്കണം…

കാരണം അവൾ ഇപ്പോൾ ഞാൻ കാണിക്കുന്ന ചെറിയ ചെറിയ തമാശകൾ പോലും ആസ്വദിക്കാൻ തുടങ്ങി… എന്താവും ദൈവമേ എന്റെ അവസ്ഥ…പോണത് പോലെ പോട്ടെ…. വരുന്നിടത്തു വച്ചു കാണാം…ഇനിക്ക് ഇത്തയെ നല്ല പോലെ മിസ്സ്‌ ചെയ്തു… ഞാൻ വാട്സ്ആപ്പ് ഒരു മെസ്സേജ് അയച്ചു നോക്കി…ആർക്കും സംശയം തോന്നാതിരിക്കാൻ ഞാൻ ഒരു പിക്ചർ മെസ്സേജ്ആണ് അയച്ചത് . നോ രക്ഷ…. നെറ്റ് ഓപ്പൺ അല്ല എന്നു തോന്നുന്നു… ഞാൻ പിന്നെ അധികം കാക്കാൻ നിന്നില്ല… പോയി കുളിച്ചു….. ഡ്രെസ്സ് മാറി…. താഴ്ത്തേക്കു ഇറങ്ങാൻ പോയി….

അപ്പൊ ദേ വരുന്നു എന്റെ പ്രിയതമ കൈയ്യിൽ ഒരു ചൂലും പിടിച്ചു കൊണ്ടു…. എന്റെ റൂം ക്ലീൻ ആക്കാനുള്ള വരവ്ആണ്…. ഞാൻ കയറി കതകിനു മറവിൽ ഒളിച്ചു നിന്നു…. പുള്ളിക്കാരി അകത്തു കയറി എന്നെ അവിടെയെല്ലാം നോക്കുന്നുണ്ട്…കാണാഞ്ഞിട്ട് പോയി ബാത്രൂം തുറന്ന് നോക്കി.പിന്നെ ഇവൻ ഇതെവിടെ പോയി… എന്നു ചിന്തിച്ചു പുള്ളിക്കാരി ഇടുപ്പിന് കൈയും കൊടുത്തു നിൽക്കുകയാണ് .. എനിക്കു പുറം തിരിഞ്ഞ്ആണ് നിൽക്കുന്നത്….

ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ പോയി വയറിൽ വട്ടം പിടിച്ചു എടുത്തു കറക്കി…. ഇത്ത പേടിച്ചു ഒച്ച വച്ചു….. ദേ പടകൾ എല്ലാം കൂടി ഓടി ചാടി റൂമിൽ എത്തി… എന്താടി ഷെമി നീ എന്തിനാ നിലവിളിചതു താരചേച്ചിയാണ് ചോദിച്ചത്…. ഈ അച്ചു എന്നെ പേടിപ്പിച്ചു….ഇത്ത പെട്ടെന്ന് വായിൽ വന്ന ഒരു കള്ളം പറഞ്ഞു. ഈ ചെറുക്കന് കുറച്ചു പിള്ളകളി കൂടുന്നുണ്ട്….താര ചേച്ചി പറഞ്ഞു…ദേ എന്റെ വയറുമൊത്തം നുള്ളി പറിച്ചു കുറച്ചു മുന്നേ…ഞാൻ ആകെ വിളറിയ പോലെ ആയി….

ഇത്തയും വല്ലാണ്ട്ആയി…. തെറ്റ് എന്റേതാണ്…. അതുകൊണ്ട് ന്യായീകരിക്കാൻ നിന്നില്ല… ഭാഗ്യം അമ്മ ഇല്ലാതിരുന്നതു…. അമ്മ അക്കുവിനെയും കൊണ്ടു പറമ്പിൽ പോയിരിക്കുകയായിരുന്നു…. അത് ഏതായാലും ഭാഗ്യം ആയി… ഇല്ലേൽ അമ്മയുടെ കൈയ്യിൽ നിന്നും കിട്ടിയേനെ…. ഇത്ത ഇപ്പോളും പേടിച്ച പോലെ നിൽക്കുകയാണ്…. ഞാനും ആകെ പേടിച്ചു പോയി…. സോറി ടി ചേച്ചി എന്നും പറഞ്ഞു താരചേച്ചിയുടെ വയറിനു ഒരു പിച്ചും കൂടെ കൊടുത്തു ഞാൻ ഇറങ്ങി ഓടി…. നീ ഇങ്ങു വാട നിന്നെ ഇന്ന്ഞാൻ വിടില്ല നോക്കിക്കോ….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025