Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 9

അച്ചു ചേട്ടാ ദേ എന്റെ മടിയിൽ തലവെച്ചു കിടന്നോ….. പോടീ ദേ ഇതാ എന്റെ മുറപെണ്ണ്…. ഞാൻ താരചേച്ചിയുടെ കൈ എടുത്തു ഉമ്മ കൊടുത്തു കൊണ്ടു പറഞ്ഞു.. അവൾക്ക് അത് ഒട്ടും പിടിച്ചില്ല….. അപ്പൊ ഞാനാരാ….. അത് പറഞ്ഞപ്പോ…. അവളുടെ തൊണ്ട ഇടറിയോ എന്നൊരു സംശയം..അനിയത്തിയും ചേച്ചിയും തമ്മിൽ ഭയങ്കര സ്നേഹമാണ്… അവരുടെ പരസ്പര സ്നേഹം അത് സമ്മതിച്ചു കൊടുക്കേണ്ട കാര്യം തന്നാണ്….

നീ എന്തിനാടാ അച്ചൂ അവളെ എപ്പളും ഇട്ട് വഴക്ക് പറയുന്നേ…. അവളൊരു പാവം അല്ലെ….. വാ ഇനി നിന്റെ മടിയിൽ കിടന്നില്ല എന്നു വേണ്ട…. ഞാൻ തല എടുത്തു അവളുടെ മടിയിൽ വച്ചു… ഇപ്പൊ നിനക്കു സന്തോഷമായോ??? അവളുടെ മുഖം തെളിഞ്ഞു….നിന്റെ പൂവിൽ മണമുണ്ടോടി പെണ്ണേ?? പൂവോ?? എന്റെ കൈയ്യിൽ എവിടെയാ അച്ചു ചേട്ടാ പൂവ്…. ഞാനും താര ചേച്ചിയും ചിരിച്ചു ഒരു പരുവത്തിൽആയി….

ദേ നിങ്ങൾ എന്നെ കളിയാക്കിയതാ അല്ലെ….??അച്ചുവിന് അടി വേടിക്കും കേട്ടോ താര ചേച്ചി എന്നെ കൈ കൊണ്ട് മെല്ലെ അടിച്ചു…. ദേ ദേ അക്കു വീണ്ടും അശ്വതിയുടെ മുലയിൽ കടിക്കാൻ പോയി….. താര ചേച്ചി അവനെ പൊക്കി എടുത്തു മാറ്റി…. അവൾ ആകെ പേടിച്ച പോലെ ആയി…. മുന്നേ കിട്ടിയ കടി അത്രക്ക് വേദനിച്ചിട്ടുണ്ടാകും പാവത്തിന്… അവൻ താര ചേച്ചിയുടെ കൈയിൽ പുഴുവിനെ പോലെ ഇരുന്നു ഞൊളഞ്ഞു….

അശ്വതിയുടെ കൈയ്യിൽ പോകാൻ… ദേ നിന്നെ നിന്നെ നിന്റെ അമ്മയുടെ അടുത്തു കൊണ്ട്ആക്കട്ടെ…. അല്ലെങ്കിൽ നീ ഇവിടിരുന്നു എല്ലാരുടെയും കടിച്ചു പറിക്കും… ഇതും പറഞ്ഞു താര ചേച്ചി അവനെയും എടുത്തുകൊണ്ടു താഴ്ത്തേക്കു പോയി….. നീ പോണില്ലേ ഞാൻ അശ്വതിയോട് ചോദിച്ചു… മഹ്മ്മ് ഞാൻ കുറച്ചു നേരം ഇവിടെ ഇരിക്കട്ടെ അച്ചു ചേട്ടാ…. ഇവളെ അധികനേരം ഇവിടെ ഇരുത്തുന്നത് ശരി അല്ല..എന്തേലും പറഞ്ഞു ഇവളെ പറഞ്ഞു വിടണം…. ടി നീ ബ്രാ ഇടില്ലേ… അവൾ എന്നെ ഒന്ന് മിഴിച്ചു നോക്കി.. മഹ്മ് എന്തേ എന്നഅർത്ഥത്തിൽ . മുൻപ് ഇവൾ ഇങ്ങനെ എന്തെങ്കിലുംഒക്കെ പറഞ്ഞാൽ എഴുനേറ്റു ഓടികളയൂമായിരുന്നു… ‘

ഇപ്പൊ പെണ്ണ് കുറച്ചു മാറി പോയി… ഇല്ല ഷിമ്മിയെ ഉള്ളു…. എന്താ അച്ചു ചേട്ടാ?? അവളുടെ മറുപടിയിൽ ഞാൻ ഒന്ന് ചമ്മി…. ഇങ്ങനെ അവൾ മറുപടി പറയുമെന്ന് ഞാൻ കരുതിയില്ല… നിനക്കു ഒരു ബ്രാ ഇട്ടൂടെ…. അത് ബ്രാ പോലത്തെ ഷിമ്മിആണ്…. ഞാനെ വീട്ടിൽ നിൽക്കുമ്പോൾ ഷിമ്മിയെ ഇടാറുള്ളൂ… ചുമ്മാതല്ല അവൻ പിടിച്ചു കടിക്കുന്നത്….ഞാൻ പറഞ്ഞു…. ഇവള് പോകുന്ന ലക്ഷണം ഇല്ലല്ലോ ഇനി എന്ത് ചെയ്യും….ഭാഗ്യം അപ്പോളേക്കും താഴെ നിന്നും അമ്മയുടെ വിളി വന്നു ചായ കുടിക്കാൻ..

ടി ദേ അമ്മ വിളിക്കുന്നു പോ… ഞാൻ കുളിച്ചിട്ടു വരാം എനിക്ക് മായ ആന്റിയെ വിളിക്കാൻ പോകണം…. ഞാനും വരുന്നു…. ടി ഞാൻ ബൈക്കിൽ ആണ് പോകുന്നെ… തിരിച്ചു വരുമ്പോൾ നീ എന്റെ തലയിൽ കയറി ഇരിക്കുമോ? പോടാ എന്നും പറഞ്ഞു അവൾ എഴുനേൽറ്റു.. വാതിൽക്കൽ വരെ പോയിട്ട് തിരിച്ചു വന്നു…. അച്ചു ചേട്ടാ എന്റെ കൈയ്യിൽ ഒന്ന് നോക്കിയേ…. എന്തോ കടിച്ചെന്നു തോന്നുന്നു…. പ്ലീസ് ഒന്ന് നോക്കിയേ ഈ പെണ്ണ് നീ എന്നെ കുളിക്കാനും സമ്മതിക്കില്ലഅല്ലെ… എവിടെ നോക്കട്ടെ….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025