Kambikuttan Malayalam

Sex stories Kambikuttan kambikathakal

” താളം തെറ്റിയ താരാട്ട് ”’

“‘ അതൊന്നും കുഴപ്പമില്ല മമ്മി . ഞാനിവിടെ പാർട്ട് ടൈം ജോലിക്ക് കേറി . ഡാഡിക്ക് പകുതി സമാധാനമായി . ഇനി കുറച്ചു പൈസ അയച്ചാൽ മതി .അത് കൊണ്ട് പണയം വെച്ച സ്വർണമൊക്കെ എടുക്കാൻ പറയ് “”

“‘എന്റെ കൊച്ചെ നീ ജോലി ചെയ്യാനോ . അതൊന്നും വേണ്ട . ബില്ല് മാറിയാൽ കടമൊക്കെ തീരൂല്ലേ .”‘

“‘എന്റെ മമ്മി ..ഇവിടെയെല്ലാരും പാർട്ട് ടൈം ജോബ് ചെയ്യുന്നുണ്ട് . കറിയാപ്പി വിളിക്കാറുണ്ടോ മമ്മീ .”‘

“‘ ഓ ..ഞങ്ങളെക്കാൾ കൂടുതൽ നിന്നെയല്ലേ വിളിക്കുന്നെ . അവൻ വിളിച്ചാരുന്നോടീ അന്നാമ്മേ ?”’

“‘ ഇപ്പ വിളിച്ചിട്ട് വെച്ചതേ ഉള്ളൂ മമ്മി . ചേട്ടായി ഒരു ഡി എസ് എൽ ആർ ക്യാമറ വാങ്ങി . നാട്ടിൽ വരുമ്പോ വേണം കുറെ ഫോട്ടോസ് എടുക്കാൻ “‘

“‘അതാരുന്നോ ഡാഡിയോട് വാങ്ങണമെന്നവൻ പറഞ്ഞത് . “‘

“‘അതെ .. ഫ്രീലാൻഡ്‌സ് ഫോട്ടോഗ്രാഫി ചെയ്തു പുതിയ മോഡൽ ഒരെണ്ണം ചേട്ടായി വാങ്ങി . ഇനിയൊരു വീഡിയോ ക്യാമറ കൂടി വാങ്ങണോന്ന് പറഞ്ഞു “”

“‘ ഇവനിതിന്റെ പുറകെയൊക്കെ നടന്നു പഠിത്തം ഉഴപ്പത്തിരുന്നാൽ മതിയാരുന്നു “‘

“‘ഹേ ചേട്ടായി നന്നായി പഠിക്കുന്നുണ്ട് മമ്മി . ഈ വർഷം കഴിയുവെലെ കോഴ്സ് . നാട്ടിൽ വന്നിട്ട് ഒരു സ്റ്റുഡിയോ തുടങ്ങാണോന്നാ പറഞ്ഞെ .”‘

“” ഇവിടെ സ്റ്റുഡിയോ തുടങ്ങീട്ടെന്നാ കാര്യം . ഡാഡീനെ സഹായിച്ചാൽ ഡാഡിക്കൊരു ആശ്വാസമാകും “‘

“‘ ഓ .. സ്റ്റുഡിയോ എവിടെ തുടങ്ങിയാലും വർക്ക് നല്ലതായാൽ ആളുകൾ തേടിവരും മമ്മി . ചേട്ടായി എടുത്ത ഫോട്ടോസ് ഒക്കെ കണ്ടിട്ടുണ്ടോ ? ഫേസ്ബുക്കിലൊക്കെയുണ്ട് അടിപൊളി ഫോട്ടോസാ ..ആ പിന്നെയൊരു കാര്യം നല്ല സുന്ദരിപ്പെണ്ണുങ്ങളാ മോഡൽസ് .ചെറുക്കൻ വഴിതെറ്റി പോകാൻ ചാൻസുണ്ട് “‘

“‘ഒന്ന് പോടീ അന്നാമ്മേ .അവനെ എന്റെ കൊച്ചാ . എനിക്ക് നിന്നെയാ പേടി . അങ്ങ് സായിപ്പിന്റെ നാട്ടിൽ പോയി പഠിക്കണ്ടാന്നോരായിരം പ്രവശ്യം പറഞ്ഞതാ .അപ്പൊ ഡാഡി മോൾടെ സൈഡ് . ആ .. വല്ല പേരുദോഷോം വരുത്തിയാൽ രണ്ടിനേം ഞാൻ വിഷം തന്നു കൊല്ലും “”

“””‘ പിന്നെ … എന്റേം ഡാഡീടെം ചേട്ടായീടേം കൂടെ ജീവിച്ചു കൊതിതീർന്നിട്ടില്ലെന്നല്ലേ ചേട്ടായി പോയപ്പോഴും ഞാനിങ്ങോട്ട് വന്നപ്പോഴും മമ്മി പറഞ്ഞത് . എന്തുവന്നാലും ഒരുമിച്ചു ജീവിച്ചു തന്നെ തീർക്കുമെന്ന് ഡാഡിക്ക് കടം വന്നപ്പോഴും മമ്മിയല്ലേ പറഞ്ഞെ ..”‘

“‘അല്ലാണ്ട് പിന്നെ . ദൈവം തന്ന ജീവിതം നമ്മളായിട്ട് തീർക്കാനുള്ളതല്ല . ഇത്രേമൊക്കെ തന്നില്ലേടീ അന്നാമ്മേ . “‘

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025