Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

“‘ഹഹഹ ..അതാ കലക്കീടാ കറിയാപ്പി . നീ ഞാൻ വിചാരിച്ച പോലെ മണ്ണുണ്ണിയല്ല “” ആനീ , താൻ പറഞ്ഞു നിർത്തിയപ്പോൾ തന്നെ കറിയാച്ചന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു .

“‘മണ്ണുണ്ണിയോ ..ഞാനോ .. ഒന്ന് പോ ആന്റീ … എനിക്ക് ഇന്ററസ്റ്റ് ഇല്ലാഞ്ഞിട്ടാ . പിന്നെ ഇഷ്ടപ്പെട്ട ഒരുത്തീനെ കിട്ടിയതുമില്ല “‘

“‘നിനക്കോ .. ഈ ചൊങ്കൻ ചെക്കനോ ..എന്നിട്ടെന്നാ പറ്റി എന്നെ കണ്ടപ്പോ “‘

“‘അതിന് ആന്റി സുന്ദരിയല്ലേ … ഇതൊക്കെ എന്നാ മുഴുപ്പാ “‘

“‘നീ പിന്നേം പുറകോട്ട് പോയോ .. ഡാ മണ്ണുണ്ണി ..ഞാൻ നിനക്ക് എല്ലാം തന്നപ്പോ നീ എന്നോട് ആ അധികാരത്തിൽ തന്നെ പറഞ്ഞോ .ഒന്നും മറയ്ക്കണ്ട . അല്ലേലും എനിക്കിച്ചിരി പച്ചക്ക് പറയുന്നതാ ഇഷ്ടം “” ആനി അവനെ നോക്കി കണ്ണിറുക്കി .

“‘ആന്റീടെ എന്ന മൊലയാ ..തൊടേം കുണ്ടീമൊക്കെ അടിച്ചുപൊളിയാ . കുണ്ടിയൊന്ന് കാണാൻ കൂടി പറ്റിയില്ല ”

“‘ഹഹ .. അതെന്നാടാ ..ഞാനൊന്നും മറച്ചു പിടിച്ചോണ്ടല്ലോ നിന്റെ മുന്നിലിരുന്നേ ”

”അത് …ആന്റി ആയത് കൊണ്ട് ..പെട്ടന്ന് “‘

”ഒരു സ്റ്റാർട്ടിങ് ട്രബിൾ അല്ലെ …ഹമ് ..ഡാ കൊച്ചെ ..ഞാൻ തരാം ..ഇന്നല്ല … ഇന്ന് രാത്രി കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് .”ആനി സീരിയസായി .

”’എന്നതാ ആന്റീ ..”‘

“‘നമ്മുടെ ഫിനാൻഷ്യൽ പ്രോബ്ലം തന്നെ “‘

“‘അതൊക്കെ എനിക്കറിയാം ആന്റീ …”’

“‘ അത് എങ്ങനെ വീട്ടുമെന്ന് നിനക്ക് അറിയാമോ ? എന്തേലും ചിന്തയുണ്ടോ ?”’

“‘ അത് .. വർക്ക് കിട്ടിയാൽ ..” കറിയാച്ചൻ ജീപ്പ് വീട്ടിലേക്ക് കയറ്റിയിട്ട് പറഞ്ഞു .

“‘ഹ്മ്മ് ..എത്ര നാൾ കൊണ്ട് മോനെ … നമുക്ക് വൈകിട്ട് സംസാരിക്കാം ..ചെന്ന് ഊണ് കഴിക്ക് “” ആനി ഇറങ്ങി തന്റെ ബാഗുകൾ എടുത്തപ്പോൾ കറിയാച്ചന് സഹായിച്ചു .

…………………………………………….

‘പോകുവാ മമ്മീ …”‘

“‘ ഡാ … ടൗണിലേക്കെങ്ങാനും പോകുന്നുണ്ടോ ?”’ ഊണ് കഴിച്ചിട്ട് കറിയാച്ചൻ എമിലിയോട് പറഞ്ഞിട്ട് ധൃതിയിൽ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ആനി അങ്ങോട്ട് വന്നു .

“‘ എന്നാ ആന്റീ … എന്തേലും മേടിക്കാൻ ഉണ്ടോ ? ആന്റിയെ ഊണുകഴിക്കാൻ ഞാൻ നോക്കിയാരുന്നു ..കഴിക്കുന്നില്ലേ ?”’

“‘ കഴിച്ചോളാടാ … ഞാൻ വന്നിറങ്ങിയപ്പോൾ ഒരു മുഴുത്ത ഏത്തപ്പഴം കഴിച്ചാരുന്നു . അതുകൊണ്ട് വിശപ്പില്ല .”” ആനി അവനെ നോക്കി കണ്ണിറുക്കി . കറിയാച്ചൻ എന്തോ പറയാനായി വന്നപ്പോൾ അന്നാമ്മ അങ്ങോട്ട് വന്നതിനാൽ അവൻ വാ മൂടി .

“‘എന്നതാ ആന്റീ വാങ്ങാൻ ഉള്ളത് ?”’

“‘ ഇച്ചിരി ബീഫും പന്നിയും പിന്നെ ഒഴുകയോ മറ്റോ കിട്ടുവാണെൽ അതും വാങ്ങിക്കോ .. അല്ലേൽ ചെറുമീൻ എന്തേലും . 45 ഒക്കെ കഴിഞ്ഞില്ലേ .. ഇനീം പച്ചക്കറി മാത്രം കഴിച്ചിരിക്കാനാണോ പരിപാടി . എനിക്കിച്ചിരി ഇറച്ചിവേണം .. “” ആനി രണ്ടായിരത്തിന്റെ രണ്ട് നോട്ട് അവനു നേരെ നീട്ടി .

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025