Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

“‘ എനിക്ക് വേണ്ട … ഞാൻ കഴിക്കുന്നില്ല .”‘എമിലി ആരോടെന്നില്ലാതെ പറഞ്ഞു .

‘വേണം ….ചേച്ചിയും കഴിക്കും …അല്ലേൽ ഞാൻ പച്ചയിറച്ചി കഴിപ്പിക്കും “‘ ആനി എമിലിയെ നോക്കിപ്പറഞ്ഞു .

“‘അയ്യേ ..പച്ചയിറച്ചിയോ ?”’ അങ്ങോട്ട് വന്ന അന്നാമ്മ മുഖം ചുളിച്ചു .

“‘ആ .. പച്ചയിറച്ചി … നിന്റെ മമ്മിയെ കൊണ്ട് ഞാൻ കഴിപ്പിക്കും .. പിന്നെ ചേച്ചി ചോദിച്ചുവാങ്ങി തിന്നോളും “‘

“‘ ആന്റീ ..ഞാൻ പോകുവാ “”‘ കറിയാച്ചൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു .

“‘എടാ പോകല്ലേ … ഒരു വോഡ്ക ഫുള്ള് വാങ്ങണം ..അല്ലേൽ രണ്ടാക്കിക്കോ …”

“‘നീയെന്നാ ഭാവിച്ചാ ആനീ …”‘എമിലി അവൾക്ക് നേരെ തിരിഞ്ഞു .

“” എനിക്ക് ജീവിക്കണം … ഒരു ജീവിതമല്ലേ ഉള്ളൂ . മദിച്ചു കൂത്താടി അതാഘോഷിക്കണമെന്നില്ല . പക്ഷെ ഉരുകി തീരാൻ ഞാനില്ല . ഞാൻ നിങ്ങളെയും അതിന് . ഒരുമിച്ചു ജീവിക്കും നമ്മൾ “”

“‘എന്നുവെച്ചു ഞങ്ങളും കുടിക്കണമെന്നാണോ ? ഇതുവരെയില്ലാത്ത ദുശീലങ്ങളൊന്നും നീ പിള്ളേരേം കൂടി പഠിപ്പിക്കല്ലേ ആനീ ”’ എമിലി പുരികം ചുളിച്ചു .

“‘നീ വിട്ടോടാ കറിയാപ്പി .. ഞാൻ പറഞ്ഞതെല്ലാം വാങ്ങിക്കോ ..ചേച്ചി ഊണ് വിളമ്പിക്കെ ..വാടീ അന്നാമ്മേ ..നീയും കഴിച്ചില്ലല്ലോ “” ആനി അന്നാമ്മയുടെയും എമിലിയുടെയും കൈ പിടിച്ചു കൊണ്ടകത്തേക്ക് നടന്നപ്പോൾ കറിയാച്ചൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു

കറിയാച്ചൻ വന്നപ്പോൾ ഏഴുമണി കഴിഞ്ഞു. ജീപ്പിന്റെ ശബ്ദം കേട്ട് അകത്ത് നിന്ന് ആദ്യം ഇറങ്ങി വന്നത് അന്നമ്മയായിരുന്നു. ഒരു കറുത്ത സ്ലീവ് ലെസ്സ് ഡീപ് നെക്ക് ടോപ്പും സ്കർട്ടുമായിരുന്നു അവളുടെ വേഷം. പുറത്തേക്ക് പെട്ടെന്നിറങ്ങി വന്നത് കൊണ്ട് മുട്ടൊപ്പമെത്തുന്ന അവളുടെ സ്കർട്ട് പൊങ്ങിയുയർന്ന് കറിയാച്ചൻ അവളുടെ തടിച്ചു വെളുത്ത തുടകൾ കണ്ടു.

അപ്പോൾ കുണ്ണ പിടിച്ചടിച്ചു സുഖിപ്പിച്ചു തരുന്നതിനിടയിൽ ആനി പറഞ്ഞ കാര്യങ്ങളൊക്കെ അവന്റെ ഓർമ്മയിൽ വന്നു. ആ ഓർമ്മയും അന്നമ്മയുടെ തുടകളുടെ കൊഴുപ്പും കണ്ടപ്പോൾ കറിയാച്ചന്റെ കുണ്ണ ജീൻസിനുള്ളിൽ മുഴച്ചു വീർത്തു. അന്നമ്മ അത് കണ്ടു.പെട്ടെന്നവൻ നോട്ടം മാറ്റി.അന്നമ്മ സ്കർട്ട് പിടിച്ചിട്ടു.

“എടീ ഇത് അമേരിക്ക ഒന്നുവല്ല ഇങ്ങനത്തെ ഡ്രസ്സ് ഒക്കെ ഇടാൻ ,” അവൻ ഗൗരവത്തിൽ പറഞ്ഞു.

“അതിനിപ്പം ഞാൻ ഇത് വീടിനകത്ത് അല്ലെ ഇടുന്നുള്ളൂ ചേട്ടായി…”
അന്നമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങടെ ഒക്കെ മുമ്പി ഫ്രീ ആകാൻ പറ്റില്ലേൽ പിന്നെ ഞാൻ എവിടെയാ ഫ്രീ ആകുന്നെ?”

“ഞാൻ പറഞ്ഞെന്നെ ഒള്ളൂ,”
അവൻ വാങ്ങിയ സാധനങ്ങൾ നിറച്ച ബാഗുകൾ അവൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.

അപ്പോഴേക്കും അകത്ത് നിന്ന് ആനിയും എമിലിയും ഇറങ്ങി വന്നിരുന്നു.

ആനിയുടെ വേഷംകണ്ടപ്പോൾ അവനൊന്ന് പരുങ്ങി. അവളൊരു വെളുത്ത ഷർട്ടായിരുന്നു ഇട്ടിരുന്നത്.അതിനടിയിൽ ബ്രാ ഇല്ലന്ന് വ്യക്തം. മുലകൾ അതിനകത്ത് തുള്ളി തുറിച്ച് കിടന്നു.മുലക്കണ്ണുകൾ വെളിയിലേക്ക് മുഴച്ചു. അടിയിൽ മുട്ടിന് താഴെയെത്തുന്ന കറുത്ത ഷോട്ട്സ്. കൊഴുത്ത കണങ്കാലുകൾ കണ്ണുകൾക്ക് വിരുന്നാവുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025