Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

“എന്നതാ?” പേര് കേട്ടപ്പോൾ നെറ്റി ചുളിച്ചുകൊണ്ട് ആനി അവനെ നോക്കി.

“എന്നാ ഗ്ളാമറു പയ്യന്മാരാ? എന്നിട്ടോ അവിഞ്ഞ പേരും…”

“അവിഞ്ഞ പേരോ?”‘ കാറിൽ നിന്ന് രണ്ടുപേർ ഇറങ്ങുന്നത് നോക്കി കറിയാച്ചൻ പറഞ്ഞു.

“മുഹമ്മദ് കുഞ്ഞിയാണ് മമ്മു. മനോജ് പണിക്കർ ആണ് മനു…ഗ്ളാമർ ഒക്കെ ഓക്കേ ..പക്ഷെ…”

“എന്നാടാ?” അവർ സ്റ്റുഡിയോയുടെ നേരെ തിരിയുന്നത് നോക്കി ആനി ചോദിച്ചു.

“രണ്ടും കുണ്ടൻ ടീമാ?”

“എന്ന് വെച്ചാൽ? തൊടയ്ക്ക് വെക്കുന്നോൻമാരാണെന്നോ?”

“അതെ ..ഗേ ..ഗേയാ രണ്ടും…”

“അയ്യോ …അപ്പം നിന്നോട് അവമ്മാര് കുണ്ണയൂമ്പാനൊക്കെ പറയുവോ?”

” ആർക്കറിയാം…?പണ്ടെന്നെ പറ്റിച്ചാരിയൊന്ന് വന്നതാ . ഞാൻ ഇടഞ്ഞത് കൊണ്ട് അവന്മാർ പിന്മാറി .ഇങ്ങനൊരു സൂക്കേട് ഇല്ലെങ്കിൽ ഇവന്മാർ പക്കാ ഡീസന്റാ . ഒന്നും പുറത്തു പോകില്ല “” ”

അപ്പോഴേക്കും അവർ വാതിൽക്കലെത്തി.

“ഹായ്…” അൽപ്പം ഉയരം കൂടിയ ചെറുപ്പക്കാരൻ കറിയാച്ചനെ നോക്കി മന്ദഹസിച്ചു.

“ഹായ്” കറിയാച്ചൻ തിരികെ അഭിവാദ്യം ചെയ്തു.

“‘വഴി ബുദ്ധിമുട്ടായില്ലല്ലോ അല്ലെ “”

“‘ഹേ നീ ലൊക്കേഷൻ അയച്ചു തന്നത് കൊണ്ട് അപ്പുറത്തെ കവലയിൽ മാത്രമൊന്ന് തിരക്കേണ്ടി വന്നു .””

“‘ഹ്മ്മ് …ഇരിക്ക് ..”‘കറിയാച്ചൻ സ്റ്റുഡിയോ ഹാളിലേക്ക് ആണ് അവരെ കയറ്റിയിരുത്തിയത് . അവിടെ നാലു ചെയറും ഒരു ടീപ്പോയിയും അവൻ അറേഞ്ച് ചെയ്തിട്ടിരുന്നു .

“‘എന്നാടാ ഇപ്പോളിങ്ങനെയൊരു ചിന്ത . അല്ല നല്ല കാര്യമാ .. കാശൊണ്ടാക്കാം .,..:””” മനു കറിയാച്ചന് നോക്കി .

“‘അത് തന്നെയാ മെയിൻ ഉദ്ദേശം . ഡാഡി മരിച്ചപ്പോൾ കുറെ ബാധ്യതകൾ ഉണ്ടായിരുന്നു . അത് തീർത്തില്ലേൽ പെരുവഴിയിൽ ഇറങ്ങേണ്ടി വരും .അതാ കാര്യം “” കറിയാച്ചൻ പറഞ്ഞു തീർത്തപ്പോൾ ആനി ജ്യൂസുമായി അങ്ങോട്ട് വന്നു . മനുവും മമ്മുവും അവളെ അടിമുടി നോക്കി .

“” ഞാൻ ആഗ്നസ് . ആനിയെന്നാണ് വിളിക്കുന്നത് .കറിയാച്ചന്റെ ഡാഡീടെ പെങ്ങളാ “” ആനി ജ്യൂസ് വെച്ചിട്ട് കറിയാച്ചന് അടുത്തിരുന്നു .

“” ഇവൻ നിങ്ങളെ പറ്റി പറഞ്ഞിരുന്നു . ഈ വെബ്‌സീരീസിനെ പറ്റി ഞാനാ ഇവനോട് പറഞ്ഞത് “” ആനി പറഞ്ഞപ്പോൾ മനുവിനും മമ്മുവിനും ആശ്വാസമായി . ആനിയുടെ മുന്നിൽ വെച്ചെങ്ങനെ വെബ് സീരീസിനെ പറ്റി സംസാരിക്കുമെന്ന കൺഫ്യുഷനിൽ ആയിരുന്നു ഇരുവരും .

“” കറിയാച്ചാ …ഞാൻ പറഞ്ഞല്ലോ ..ഞങ്ങൾ ഒരു മൂവി ഇതുപോലെ ചെയ്തതെ ഉള്ളൂ . അവർക്ക് ആദ്യമൊരു ചെറിയ സാമ്പിൾ അയക്കണം . അതായത് ചെറിയൊരു സീൻ … ഒരു പത്തോ പതിനഞ്ചോ മിനുട്ട് ഉള്ളത് . അത് അവർക്ക് ഇഷ്ടപ്പെട്ടാൽ അവർ നിങ്ങളെ കോൺടാക്റ്റ് ചെയ്യും . “‘

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025