Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

” ഓക്കേ ..ചെയ്യാം “‘ ആനി കേൾക്കാത്ത പാതി ചാടി പറഞ്ഞു .

“‘ ആന്റീ … ആക്ടേഴ്സിനെ കോൺടാക്റ്റ് ചെയ്യണം . അവർക്ക് എഗ്രിമെന്റ് ഉണ്ടാക്കണം . ഒരു വൺ ലൈൻ സ്റ്റോറി എങ്കിലും കണ്ടു വെക്കണം . ഇതൊക്കെ കഴിഞ്ഞാൽ നമുക്ക് ഷൂട്ട് തുടങ്ങാം “”

“‘എല്ലാം റെഡി …”ആനി പെട്ടന്ന് അതിനും ഉത്തരം പറഞ്ഞപ്പോൾ മനു അവളെ മിഴിച്ചു നോക്കി .

“‘ ആരാ ആക്ടേഴ്‌സ് … ?”

“‘ നായിക ഞാൻ .. നായകൻ കറിയാച്ചൻ “‘

“‘ആന്റീ ….”‘ അവിശ്വസനീയതയോടെ മമ്മുവും മനുവും ഒരേ സ്വരത്തിൽ വിളിച്ചു . കറിയാച്ചൻ ഒന്നും മിണ്ടാതെ ഇരിക്കുവായിരുന്നു .

“‘യെസ് …എല്ലാം ഉറപ്പിച്ചതാണ് ഞങ്ങൾ . വിശ്വസ്തരായ രണ്ട് പേരെ വേണമെന്ന് പറഞ്ഞപ്പോൾ ഇവനാണ് നിങ്ങളെ പറ്റി പറഞ്ഞത് “”’ മമ്മു അത് കേട്ടപ്പോൾ ഒന്ന് ഞെളിഞ്ഞിരുന്നു . വിശ്വാസ്യതയുടെ കാര്യത്തിൽ അവനെ തോൽപ്പിക്കാനാവില്ല എന്ന പോലെ .

” ഇത് ഞങ്ങളുടെ വയറ്റിപ്പിഴപ്പാണ് ആന്റീ .. ഇപ്പോൾ സെയിം ഒരു മൂവി കഴിഞ്ഞതേ ഉള്ളെന്ന് പറഞ്ഞില്ലേ … അത് മലയാളത്തിലെ ഇപ്പോളധികം ചാൻസ് ഇല്ലാത്ത ഒരു ഫേമസ് നടിയെ വെച്ചാണ് . പേര് ചോദിക്കണ്ട പറയില്ല . പക്ഷെ അതല്ല കാര്യം .. നിങ്ങൾ രണ്ടാളും …”” മനു പറഞ്ഞിട്ട് കറിയാച്ചനെയും ആനിയേയും മാറി മാറി നോക്കി .

“‘എന്താ മനു .. ഞങ്ങൾക്ക് അതിനുള്ള ഗ്ലാമർ ഇല്ലേ …”‘ ആനി ഒരു വൈറ്റ് ലെഗ്ഗിൻസും ഇറുകിയ പച്ച ടോപ്പുമായിരുന്നു ഇട്ടിരുന്നത് . അവൾ മുന്നോട്ടാഞ്ഞു ചോദിച്ചപ്പോൾ ആനിയുടെ മുലകൾ പാതിയും പുറത്തേക്ക് തള്ളി ..

“‘ മൊലയൊക്കെ സൂപ്പർ …തൊടയും “‘ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ ആനി കാലിന്മേൽ കാൽ കയറ്റിവെച്ചപ്പോൾ ലെഗ്ഗിൻസിൽ പൊതിഞ്ഞ അവളുടെ തടിച്ച തുടയിലേക്ക് നോക്കി മനു പറഞ്ഞു ..

“‘ഓ … സോറി ആന്റീ … ഇതാ കുഴപ്പം .. ഇങ്ങനെയൊക്കെ അറിയാതെ വായീന്നു വീഴും . ആന്റി ആണെന്നോർത്തില്ല .””‘ മനു ആനിയെയും കറിയാച്ചനെയും നോക്കി .

“‘ഇറ്റ്സ് ഓക്കേ … ഇവന്റെ കൂടെ അഭിനയിക്കാൻ പോകുവല്ലേ .. അതിൽ കൂടുതലൊന്നുമില്ലല്ലോ . ലൂക്ക് മിസ്റ്റർ മനു … ഇത് ഞങ്ങളുടെ ആവശ്യമാണ് . നിങ്ങൾ പെർഫെക്റ്റ് ആയി ഷൂട്ട് ചെയ്യണം . നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങളത് അനുസരിക്കും . “‘

“‘ ഒക്കെ ആന്റീ … ആന്റി എന്നുള്ളത് ചിലപ്പോൾ പേരും നീയെന്നും എടിയെന്നുമൊക്കെ ആകും കേട്ടോ . അപ്പോൾ എങ്ങനാ സ്റ്റോറി ബോർഡ് ഒക്കെ ശരിയല്ലേ?”

”’ ചെറിയൊരു സീൻ നിങ്ങൾ വരുമ്പോൾ ഒന്ന് എടുത്തു നോക്കാമെന്ന് ഞാൻ ഇവനോട് പറഞ്ഞിരുന്നു . ഒരു കുഞ്ഞിക്കഥ . അതിഷ്ടപ്പെട്ടില്ലേൽ വേറെ നോക്കാം . അല്ലേലും ഇങ്ങനത്തെ മൂവിയിൽ കഥക്ക് പ്രാധാന്യം ഇല്ലല്ലോ “‘

“”ഉണ്ട് ആന്റീ .. കഥ കൂടി സൂപ്പർ ആയാൽ പെർഫെക്ട് ആവും ..ശെരി മമ്മൂ ..നീയൊന്ന് നോക്കിക്കേടാ ..”‘ മനു മമ്മുവിന്‌ നിർദ്ദേശം കൊടുത്തിട്ട് ബാഗ് എടുക്കാനായി പോയി .

കറിയാച്ചനെയും ആനിയേയും കൂട്ടിക്കൊണ്ട് സ്റ്റുഡിയോയുടെ അകത്തേക്ക് നടന്നു .

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025