Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

“അതേപോലത്തെ ഡ്രസ്സല്ലേ ഞാനും ഇട്ടേക്കുന്നെ? ഇന്നലെ മുട്ടിന് താഴെയുള്ള ഒരു സ്കർട്ട് ഇട്ടപ്പം ചേട്ടായി പറഞ്ഞു എന്നോട് ഇത് അമേരിക്കയൊന്നും അല്ലായെന്ന് ഓർമ്മ വേണന്നു ..എന്നിട്ട് ഞാൻ ഇന്നിട്ടേക്കുന്ന ഡ്രസ്സ് കണ്ടോ…?”

അന്നമ്മ കാലുകൾ നീട്ടി വെച്ച് അവരെ കാണിച്ചു.

“ഇപ്പം ഇട്ടേക്കുന്നത് എന്റെ തൊടേടെ പകുതി പോലും എത്തുന്നില്ല.എന്നിട്ട് ചേട്ടായി ഇന്നെന്നെ വഴക്ക് പറഞ്ഞെ ഇല്ലല്ലോ..”

കറിയാച്ചൻ അന്നമ്മയുടെ തുടകളിലേക്ക് നോക്കി.

“അയ്യോ ചേട്ടായി…! എന്നാ കൊള്ളത്തില്ലേ?”

“” നീ ചേട്ടായിയോട് എന്നാ കൊള്ളത്തില്ലേന്നാഡീ മൈര് പെണ്ണേ ഈ ചോദിക്കുന്നെ,നിന്റെ തൊടയോ?”

ആനി വോഡ്ക കുടിച്ചു കഴിഞ്ഞ ഗ്ളാസ് മേശമേൽ വെച്ച് ചോദിച്ചു.

അപ്പോൾ അന്നമ്മയും കറിയാച്ചന് അൽപ്പം പേടിച്ച് എമിലിയെ നോക്കി. ആനിയുടെ നാവിൽ നിന്ന് വീണ വാക്കുകൾ എമിലിയെ ചിലപ്പോൾ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ട്.

“നിങ്ങള് പേടിക്കണ്ട പിള്ളാരെ,”
വോഡ്കയുടെ ലഹരിയിൽ എമിലി പറഞ്ഞു.

“അവടെ വായീന്നു ഇതിലും ഇതിലപ്പുറോം വീഴും വികട സരസ്വതി…”

“പിന്നെ!”
അന്നമ്മ ആനിയെ നോക്കി.

“ഞാൻ ചേട്ടായീനെ എന്നെത്തിനാ എന്റെ തൊട ഒക്കെ കാണിക്കുന്നേ? ഞാൻ ചോദിച്ചേ എന്റെ സ്കർട്ടിനെപ്പറ്റിയാ…”

“ആനി വന്നേപ്പിന്നെ അന്നാമ്മേ നിന്റെ ഉടുപ്പൊക്കെ ഇച്ചിരി മോശം ആകുന്നുണ്ട്,””
എമിലി താക്കീത് ചെയ്യുന്നത് പോലെ പറഞ്ഞു.

“എന്ന് വെച്ചാൽ?”

“എന്ന് വെച്ചാൽ കൊച്ചേ…. നീ അസ്സൽ ഹോട്ട് സെക്സി ഗരം പീസ് പോലെ ആകുന്നുണ്ട് എന്ന്…” ആനി പിന്താങ്ങി

“പിന്നെ …പോ മമ്മി…! ആണോ ചേട്ടായി?”
അന്നമ്മയും വോഡ്കയുടെ ലഹരിയിൽ പറഞ്ഞു.

“ആണ്ടെ കെട!”
ആനി ചിരിച്ചു.

“സഭേൽ ബിഷപ്പാകാൻ പോകുന്ന ചെറുക്കന്റെ അടുത്താണോ അന്നാമ്മേ നീ സെക്സ് ഒക്കെ പറയുന്നേ?”

“ഞാൻ സെക്സ് ഒന്നും പറഞ്ഞില്ല മൂധേവി ആന്റി…എന്റെ ഡ്രസ്സ് സെക്സി ആണോന്നാ ഞാൻ ചോദിച്ചേ,ചേട്ടായിയോട്,”

“ചേട്ടായിയോടാണോ നീ അങ്ങനത്തെ ചോദ്യം ഒക്കെ ചോദിക്കുന്നെ മണ്ടീ?”
എമിലി ചോദിച്ചു.

“ഓഹോ!എന്നാ മമ്മി പറ!”
അന്നമ്മ എമിലിയെ നോക്കി.

“എന്റെ കൊച്ച് സുന്ദരിയല്ലേ ..മാലാഖ കുഞ്ഞ്…”

“അതെല്ലാർക്കും അറിയാം… ”’ആനി പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025