Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

“‘ഏറ്റു ..”കറിയാച്ചൻ ഡ്രെസിംഗ് റൂമിലേക്ക് നടന്നു .

എമിലിയവന്റെ കണ്ണിലേക്കു നോക്കിയതും പാവാട വലിച്ചു വീണ്ടും മുഖത്തേക്കിട്ടു .

ഈശ്വരാ …നോക്കേണ്ടായിരുന്നു ..അവന്റെ അനക്കമൊന്നും കാണാണ്ടായപ്പോൾ പോയൊന്ന് നോക്കിയതാ ..ശ്ശെ അവനെന്നാ കരുതും . ഒന്നെതിർക്കുക പോലും ചെയ്യാതെ സുഖം പിടിച്ചു കിടന്നെന്നോ ..ശ്ശൊ ..

എമിലി ചുണ്ട് കടിച്ചപ്പോൾ അവന്റെ പാൽ വായ്ക്കുള്ളിലേക്കായി . ഒന്ന് മടിച്ചിട്ടവൾ അത് ഞൊട്ടിനുണഞ്ഞു . പിന്നെയെന്തോ തന്റെ കണ്ണിലും മുലയിലും ഒക്കെ ചീറ്റിതെറിച്ചു കിടക്കുന്ന പാൽ ഷിമ്മി കൊണ്ട് തുടച്ചു , പുക്കിളിൽ ഒഴുകിയിറങ്ങിയ പാൽ വിരൽകൊണ്ട് തുടച്ചിട്ട് എമിലി ആ വിരൽ വായിൽ വെച്ചൂമ്പിക്കൊണ്ട് ഷിമ്മികൊണ്ട് വയറും കാലുകളുമൊക്കെ തുടക്കുമ്പോഴാണ് വീണ്ടും വാതിൽ തുറക്കുന്ന ശബ്ദം കേട്ടത് ., അവൾ പെട്ടന്ന് ഷിമ്മിക്കൊണ്ട് ശരീരം മറച്ചു .

“” എന്റെ ചേച്ചീ … ഉമ്മാ …”‘ ആനി വന്നയുടനെ ചുണ്ടിൽ കെട്ടിപ്പിടിച്ചുമ്മ വെച്ചപ്പോൾ എമിലി നാണത്താൽ ചൂളിപ്പോയി .

””””””””””””””””””””””””””””””
വൈകിട്ടായപ്പോൾ ആണ് കറിയാച്ചൻ ടൗണിൽ നിന്ന് വന്നത്.

ആനി പറഞ്ഞപ്പോൾ ആ സിറ്റ്വെഷനിൽ നിന്ന് മാറി നിൽക്കേണ്ടത് അവന്റെയും അവശ്യമായതിനാൽ ടൗണിലേക്ക് നടന്ന കറിയാച്ചൻ വഴിയിൽ വെച്ചു അന്നാമ്മ ജീപ്പും കൊണ്ട് വന്നപ്പോൾ അവളെ വീടിന്റെ മുന്നിൽ ഇറക്കി വിട്ടാണ് ടൗണിലേക്ക് പോയത്.

“” എടാ കൊച്ചേ… വാ കഴിക്കാം..”” ആനി പറഞ്ഞപ്പോൾ ആണ് കറിയാച്ചൻ ടിവി ഓഫാക്കി ഡൈനിംഗ് ടേബിളിൽ എത്തിയത്.

“‘മമ്മി …..””‘ ചപ്പാത്തിയും കറിയും ഒരു ബിയറും എടുത്തോണ്ട് ടിവിയുടെ മുന്നിലേക്ക് അന്നാമ്മ പോയപ്പോൾ കറിയാച്ചൻ ചോദ്യ ഭാവത്തിൽ ആനിയെ നോക്കി

“‘ മുറീലുണ്ട് … ഞാൻ അങ്ങോട്ട് കൊടുത്തു വേണ്ടന്ന് പറഞ്ഞപ്പോൾ …””‘
അത് കേട്ടപ്പോൾ കറിയാച്ചന്റെ മുഖമിരുണ്ടു .

“‘എടാ കൊച്ചെ .. കഴിച്ചിട്ട് പോടാ …””’ കറിയാച്ചൻ പെട്ടെന്നെഴുന്നേറ്റ് പോയപ്പോൾ ആനി അവന്റെ കയ്യിൽ പിടിച്ചെങ്കിലും അവൻ വിടുവിച്ചു തന്റെ റൂമിലേക്ക് നടന്നു .

“‘ ചേച്ചിക്കിനിയെന്തെലും വേണോ …”” കഴിച്ചിട്ട് പാത്രം അടുക്കളയിൽ വെക്കാൻ വന്ന എമിലിയുടെ നേരെ ആനി തിരിഞ്ഞു ചോദിച്ചു .

“‘ വേണ്ട ….””

“‘ ചേച്ചി ഒന്നും മിണ്ടാത്തോണ്ട് കാമുകൻ അവിടെ പട്ടിണി കിടപ്പുണ്ട് “”

“‘നോക്കണ്ട … ചേച്ചീടെ കാമുകനെ ശ്രീക്കുട്ടൻ …. നമ്മുടെ സിനിമേലെ നായകൻ ..കറിയാച്ചൻ . ഡൈനിംഗ് ടേബിളിൽ ചേച്ചിയെ കാണാഞ്ഞപ്പോൾ സങ്കടം കൊണ്ടവൻ മുറിലേക്ക് പോയി . ഞാൻ നിർബന്ധിച്ചിട്ടും നിന്നില്ല .,ദേ ..ഇത് കൊണ്ടുപോയി കൊടുക്ക് …”‘ കാമുകനെന്ന് പറഞ്ഞപ്പോൾ മനസിലായില്ലെന്ന പോലെ എമിലി നോക്കിയത് കണ്ട ആനി വിശദീകരിച്ചപ്പോൾ എമിലിയുടെ മുഖം തുടുത്തു .

“”ചേച്ചിയൊരു പെണ്ണാ … അവനൊരു പുരുഷനും . വികാരമുള്ള മനുഷ്യരല്ലേ നിങ്ങൾ . പോരാത്തേന് എല്ലാം കണ്ടും കൊണ്ടും അഭിനയിക്കുകേം ചെയ്തു .

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025