Kambikuttan Malayalam

Sex stories Kambikuttan kambikathakal

തലസ്ഥാനയാത്ര – 3

മറ്റേ പെണ്ണ് എന്നെ പിടിച്ചു മൂടോടെ വിഴുങ്ങും എന്ന മട്ടിലാണ് നോട്ടം. പൂനം ഇന്നിട്ടിരുന്ന പാവാടയ്ക്ക് അന്ന് കണ്ടതിനേക്കാള്‍ ഇറക്കം കുറവായിരുന്നു. അവളുടെ മുക്കാലും തുടകള്‍ നഗ്നമാണ്‌. സാധാരണക്കാരന്‍ കണ്ടാല്‍ റോഡില്‍ നിന്നും വാണം വിട്ടുപോകും. അത്രയ്ക്ക് തടിച്ച, കൊതിപ്പിക്കുന്ന തുടകളാണ്. എന്റെ കുട്ടന്‍ അവളെ കണ്ടപ്പോള്‍ തന്നെ പൂര്‍ണ്ണമായി മൂത്ത് മുഴുത്തുകഴിഞ്ഞിരുന്നു. പൂനം തുടുത്ത മുഖഭാവത്തോടെ കൂട്ടുകാരിയുടെ കൂടെ അല്പം മാറി നിന്നു.

അവിടെ ചുറ്റുമുണ്ടായിരുന്ന മിക്ക ആണുങ്ങളും ആര്‍ത്തി പിടിച്ച് അവളുടെ മുലകളിലെക്കും തുടകളിലേക്കും നോക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവളുടെ അടുത്തേക്ക് നടക്കാനായി ഭാവിച്ചപ്പോള്‍ പൂനം വേണ്ട എന്ന് കണ്ണുകാണിച്ചു. അവള്‍ അങ്ങനെ സിഗ്നല്‍ നല്‍കിയത് സത്യത്തില്‍ എന്നെ ഞെട്ടിച്ചു. കാരണം ഒരാള്‍ക്ക് പോലും അവളുടെ കണ്ണിലെ ആ ഭാവം കണ്ടുപിടിക്കാന്‍ പറ്റുമായിരുന്നില്ല. എനിക്കല്ലാതെ ഒരാള്‍ക്കും മനസിലാക്കാന്‍ പറ്റാത്ത ഒരു സിഗ്നല്‍. ഞാന്‍ അവിടെത്തന്നെ നിന്നു. എന്തെങ്കിലും കാര്യമില്ലാതെ അവളങ്ങനെ കാണിക്കില്ല എന്നെനിക്ക് അറിയാമായിരുന്നു.

സംഗതി എന്താണെന്ന് എനിക്ക് ഉടന്‍ തന്നെ മനസിലായി. രണ്ടു ഹിന്ദിക്കാരന്മാരായ പൂവാലന്മാര്‍ വികൃതമായ ചിരിയോടെ മെല്ലെ അവര്‍ നിന്നിരുന്നിടത്തേക്ക് ചെന്നു. എന്തൊക്കെയോ വൃത്തികെട്ട കമന്റുകള്‍ അവന്മാര്‍ ഹിന്ദിയില്‍ പറയുന്നുണ്ടായിരുന്നു. പൂനവും അവളുടെ കൂട്ടുകാരിയും രണ്ടിനെയും കോപത്തോടെ നോക്കി അവിടെ നിന്നും മാറി നിന്നു.

‘അരെ..ചിക്നി..ഗുസ്സാ ആരഹി ഹേ ക്യാ…വാരെ ക്യാ മാല്‍ ഹൈ തൂ..”

അങ്ങനെയൊക്കെ എന്തൊക്കെയോ അവന്മാര്‍ പറയുന്നുണ്ടായിരുന്നു. ബസു വരുന്നത് കണ്ടപ്പോള്‍ പൂനം എന്നെ നോക്കി. ഞാന്‍ വേഗം തയാറായി. ബസിന് രണ്ടു വാതിലുകള്‍ ഉള്ളതില്‍ മുന്‍ വാതിലില്‍ കൂടി അവര്‍ കയറാന്‍ ചെന്നപ്പോള്‍ അവന്മാരും തൊട്ടു പിന്നാലെ ചെന്നു. അവരുടെ ഉദ്ദേശം മനസിലാക്കിയ ഞാന്‍ മിന്നല്‍ വേഗത്തില്‍ പൂനത്തിന്റെ പിന്നിലെത്തി. ആദ്യം അവളുടെ കൂട്ടുകാരിയും പിന്നെ അവളും കയറിയപ്പോള്‍ പിന്നാലെ ഞാനും കയറി. എന്നെ ഇടിച്ചുമാറ്റി അവളുടെ തുടയില്‍ പിടിക്കാന്‍ അവന്മാര്‍ പ്രയത്നിക്കുന്നത് അറിഞ്ഞുകൊണ്ട് ഞാന്‍ ബലം പിടിച്ച് അവള്‍ക്ക് സുഖമായി കയറാന്‍ ഇടം നല്‍കി. അവളുടെ പിന്നാലെ കയറിയ ഞാന്‍ തിരക്കിനിടയില്‍ അവളുടെ അടുത്ത് നിന്നു.

“ഗന്ദേ ഹേ വോ ദോനോം….”

പൂനം ശബ്ദം താഴ്ത്തി പറഞ്ഞു. എന്താണ് സംഗതി എന്ന് മാത്രം എനിക്ക് പിടികിട്ടിയില്ല. എന്റെ പിന്നാലെ കയറിയ അവന്മാര്‍ പൂനത്തിനു സമീപമെത്താന്‍ എന്നെ ഇടിച്ചു തള്ളുകയായിരുന്നു.

“അപേ മദ്രാസി..ഹട്..രാസ്താ ദേ പേ….”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025