Kambikuttan Malayalam

Sex stories Kambikuttan kambikathakal

തലസ്ഥാനയാത്ര – 3

അവരില്‍ ഒരാള്‍ ബലം പിടിച്ചുകൊണ്ടു പറഞ്ഞു. എനിക്ക് കലിപ്പ് കയറാന്‍ തുടങ്ങി. പാടുപെട്ടു കുറെ ഹിന്ദി പഠിച്ച് എന്റെ പുന്നാര ചരക്കിനെ കാണാന്‍ വന്നപ്പോഴാണ് ഈ എമ്പോക്കികളുടെ തരികിട. ഞാന്‍ പൂനത്തെ സംരക്ഷിച്ച് നിര്‍ത്തി അവര്‍ക്ക് പോകാന്‍ ഇടം നല്‍കിയപ്പോള്‍ അവളുടെ മുലകള്‍ എന്റെ നെഞ്ചില്‍ നന്നായി അമര്‍ന്നു. ഞങ്ങള്‍ മുഖാമുഖമാണ് നിന്നിരുന്നത്. അവളുടെ മുലകള്‍ എന്റെ നെഞ്ചില്‍ അമരുന്നതും മുഖം എന്റെ കവിളില്‍ മുട്ടുന്നതും കണ്ടതോടെ അവന്മാരുടെ സമനില തെറ്റി.

“അപേ ഹട്..ലട്കി കോ ഛെട്താ ഹേ സാലാ..മദ്രാസി…”

അവന്മാര്‍ പറഞ്ഞത് തെറി ആകും എന്നെനിക്ക് മനസിലായി. കാരണം എന്റെ കഴുത്തില്‍ ഒരുത്തന്‍ പിടിച്ചു കഴിഞ്ഞിരുന്നു.

“മത് ച്ചോടോ ഇന്‍ ദോനോം കോ..മാര്‍ ദോ…” പൂനം കോപത്തോടെ പറഞ്ഞു. എന്താണ് അവള് പറഞ്ഞതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല.

“അബെ മദ്രാസി..ദില്ലി ആകെ തൂ ഹമാരി ലട്കിയോം കോ ചൂത്താ ഹൈ സാലെ..” മറ്റവന്‍ എന്നെ പിടിച്ചു തള്ളി.

“വാട്ട് ആര്‍ യു വെയിറ്റിംഗ് ഫോര്‍..ബീറ്റ് ദം..”

പൂനം എന്നെ നോക്കി അക്ഷമയോടെ പറഞ്ഞു. തലസ്ഥാനമാണ്‌..എനിക്ക് ഹിന്ദി അറിയില്ല. തല്ലും പിടിയും ആയാല്‍ പ്രശ്നമാകുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു. പക്ഷെ അവന്മാര്‍ പരനാറികള്‍ ആണ് എന്ന് ബോധ്യമായതോടെ, അതും എന്റെ ചരക്കിന്റെ മുന്‍പില്‍ വച്ചുള്ള ആക്രമണം കൂടി ആയപ്പോള്‍ എന്ത് വന്നാലും വരട്ടെ എന്ന് ഞാന്‍ തീരുമാനിച്ചു.

“ടേക്ക് യുവര്‍ ഹാന്‍ഡ്..”

കഴുത്തിന്‌ പിടിച്ചവനോട്‌ ഞാന്‍ പറഞ്ഞു.

“ബഹന്‍ചൂത്…തേരി മാ കീ ചൂത് സാലെ..”

ഒരുവന്‍ എന്നെ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇടി എന്റെ മുഖത്ത് നെറ്റിയിലാണ് കൊണ്ടത്. എനിക്ക് സ്ഥലകാലബോധം നഷ്ടമായി. ഒരൊറ്റ ഇടി ഞാന്‍ അവന്റെ മൂക്കിനിട്ട് കൊടുത്തു. ചോര ചീറ്റിക്കൊണ്ട് അവന്‍ അലറി. കഴുത്തില്‍ പിടിച്ചവന്റെ വരി മറ്റേ കൈകൊണ്ട് ഞാനുടച്ചു. അവന്‍ ഉറക്കെ നിലവിളിച്ചുകൊണ്ട് പിടിവിട്ടു. അവന്റെ നെഞ്ചു നോക്കി ഒരു ഇടിയും കൂടി കൊടുത്തതോടെ അവന്‍ കുഴഞ്ഞു വീണു.

“ബ്ലഡി റാസ്കല്‍…പ്ലേയിംഗ് വിത്ത്‌ മലയാളി..ഐ കില്‍ യു ഫൂള്‍…” അറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ വച്ചുകാച്ചി. അവന്മാര്‍ വണ്ടി നിര്‍ത്തിച്ച് ജീവനും കൊണ്ട് ഇറങ്ങി സ്ഥലം വിട്ടു. കോപം കൊണ്ട് ഭ്രാന്തനായിപ്പോയ എന്റെ കവിളില്‍ പൂവുപോലെ എന്തോ അമരുന്നത് ഞാനറിഞ്ഞു. പൂനത്തിന്റെ ചുണ്ടുകള്‍ എന്റെ കവിളില്‍ ചുംബിച്ചതാണ് എന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്. എന്റെ കോപം നിമിഷനേരം കൊണ്ടാണ് ഇല്ലാതായത്. എന്നെ കടുത്ത ആരാധനയോടെ അവള്‍ നോക്കി. അവള്‍ മാത്രമല്ല അവളുടെ കൂട്ടുകാരിയും മിക്ക യാത്രക്കാരും എന്നെ അതെ ഭാവത്തോടെ തന്നെ നോക്കുന്നത് ഞാന്‍ കണ്ടു. പൂനം ത്രില്ലടിച്ച നിലയില്‍ ആയിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025