Kambikuttan Malayalam

Sex stories Kambikuttan kambikathakal

തലസ്ഥാനയാത്ര – 3

“ഗുണ്ടാ മാവാലി….ഉമ്മ്മ്മ” അവള്‍ പരിസരം പോലും മറന്ന് എന്നെ വീണ്ടും ചുംബിച്ചു. ആളുകളൊക്കെ ബസില്‍ ഇതെല്ലം കണ്ടു നില്‍ക്കുകയാണ്.

“സബാഷ് ബേട്ടെ..അച്ഛാ കിയാ തുംനെ..നാം ക്യാ ഹൈ തുമാരാ” ഒരു വയോധികന്‍ എന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു. അയാള്‍ എന്താണ് പറഞ്ഞത് എന്നെനിക്ക് ഒരു പിടിയും കിട്ടിയില്ല. പൂനം കുടുകുടെ ചിരിച്ചു.

“അരെ നാം തോ ബോലോ യാര്‍” അവള്‍ ചിരിക്കിടെ പറഞ്ഞു. ആ ചിരി കാണാന്‍ എന്തൊരു അഴകായിരുന്നെന്നോ. അയാള്‍ എന്റെ പേര് ചോദിച്ചതാണ് എന്ന് മനസിലാക്കിയ ഞാന്‍ പേര് പറഞ്ഞു.

“ഗോപു”

“സബാഷ് ബെട്ടെ ഗോപു..സബാഷ്” അയാള്‍ ചിരിച്ചുകൊണ്ട് എന്നെ അനുമോദിച്ചു.

“തോ തുമാരാ നാം ഗോപു ഹൈ…ഹ്മ്മം” പൂനം മെല്ലെ പറഞ്ഞു. ഇപ്പോള്‍ അവള്‍ എന്റെ നെഞ്ചോട്‌ ചേര്‍ന്ന് കാമുകിയെപ്പോലെ ആണ് നില്‍ക്കുന്നത്.

“സബാഷ്..അച്ഛാ കിയാ”

അവളുടെ കൂട്ടുകാരി എനിക്ക് നേരെ കൈനീട്ടിക്കൊണ്ട് പറഞ്ഞു. ഞാന്‍ എന്നോട് ചേര്‍ന്ന് നില്‍ക്കുന്ന പൂനത്തെ നോക്കി. അവള്‍ ചിരിച്ചുകൊണ്ട് കൈ കൊടുത്തോ എന്ന് തലയാട്ടി. ഞാന്‍ അവള്‍ക്ക് കൈ കൊടുത്തു. എന്റെ തൊട്ടടുത്തുള്ള അവളുടെ ചോര ചുണ്ടുകള്‍ ചപ്പാന്‍ ഞാന്‍ കൊതിക്കുകയായിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടായത് കാരണം തുടയ്ക്ക് പിടി ഒന്നും നടന്നില്ല. പക്ഷെ പെണ്ണ് ഇപ്പോള്‍ എന്റെ കാമുകിയെപ്പോലെ മാറിക്കഴിഞ്ഞിരിക്കുന്നു.

അവള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ് എത്തിയപ്പോള്‍ ഞങ്ങള്‍ മൂവരും ഇറങ്ങി.

“ബൈ ഇഷ…” പൂനം അവളുടെ കൂട്ടുകാരിയോട് പറഞ്ഞു.

“ബൈ..മജേ ലേലോ തൂ..ഹും” ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു. പൂനം നാണിച്ചു ചിരിച്ചു. അവള്‍ പോയപ്പോള്‍ പൂനം എന്നെ നോക്കി. അവളുടെ കണ്ണുകളിലെ ആരാധന പ്രകടമായിരുന്നു.

“വോ ദോനോം നെ ഏക്‌ സബക് സീഖ് ലിയാ..ബഹുത് ഗന്ദേ ഹേ ദോനോം…” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു; എന്തരോ എന്തോ.

“മെ ജാ രഹി ഹും..കല്‍ ആവോഗെ..” അവള്‍ ചോദിച്ചു.

എന്താണ് സംഗതി എന്ന് ഞാന്‍ ആലോചിച്ചു. അവളുടെ കൂടെ വീട്ടിലേക്ക് പോയി അവളെ മൊത്തത്തില്‍ ഒന്ന് കാണാനാണ് ഞാനിറങ്ങിയത്. അതെങ്ങനെ പറയും എന്നെനിക്ക് ഒരു പിടിയും കിട്ടിയില്ല.

“ഐ വാണ്ട് ടു ടോക് ടു യു..ഇന്‍ യുവര്‍ ഹൌസ്” ഞാന്‍ വിക്കിവിക്കി പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025