Kambikuttan Malayalam

Sex stories Kambikuttan kambikathakal

തങ്കച്ചന്‍റെ പ്രതികാരം 3

തങ്കച്ചന്‍റെ പ്രതികാരം 3

[പുരോഹിതനും മേരിക്കുട്ടിയും]

Thankachante Prathikaaram Part 3

 

ഫാദര്‍ കുരിശുംമൂട്ടിലിന്റെ അടുത്ത് നിന്നും വന്ന് കഴിഞ്ഞ് അല്‍പ്പമൊക്കെ മനസ്താപം മേരിക്കുട്ടിയെ പിടികൂടി. ആദ്യമായാണ്‌ തങ്കച്ചന്‍ അല്ലാതെ മറ്റൊരു പുരുഷന്‍ തന്‍റെ ശരീരം ആസ്വദിക്കുന്നത്.

തങ്കച്ചന്‍ ഗള്‍ഫില്‍ ഉണ്ടായിരുന്നപ്പോള്‍ മറ്റൊരു പുരുഷനെയും താന്‍ അടുപ്പിച്ചിട്ടില്ല. പ്രാര്‍ഥനയും ലിന്‍സിയെയും ലിജോയെയും വളര്‍ത്തുന്ന കാര്യവും ഒക്കെയായി തിരക്കായി ജീവിച്ച് നിയന്ത്രിക്കാനാവാത്ത കഴപ്പ് ഒക്കെ അടക്കി വെച്ചു.

തന്‍റെ ശരീരം കൊതിച്ചു വരുന്നവരെ നല്ല മൂര്‍ച്ചയുള്ള ഭാഷ പറഞ്ഞ് അകറ്റി നിര്‍ത്തി.തന്നെ കൊതിച്ച് എത്തിയവരില്‍ ബന്ധുക്കളുമുണ്ടായിരുന്നു. അക്കാലത്ത് ആകെക്കൂടി ചെയ്ത ഒരു തെറ്റ് എന്ന് പറയാവുന്നത് അയല്‍ക്കാരിയും ഉറ്റ കൂട്ടുകാരിയുമായ സിസിലി മുലയ്ക്കൊക്കെ പിടിച്ച് ഞെക്കുമ്പോള്‍ അവളെ തടഞ്ഞില്ല എന്ന് മാത്രമാണ്. അവള്‍ക്ക് പെണ്ണുങ്ങളുമായി സെക്സ് ചെയ്ത് നല്ല പരിചയമുണ്ട്.പഠിക്കുന്ന കാലത്ത് ഹോസ്റ്റലിലും മറ്റും.അത് കൊണ്ട് തന്നെ തന്നെ കാണുമ്പോഴൊക്കെ അവള്‍ക്ക് കടി കയറാറുണ്ട്.

തന്നെക്കാള്‍ നാലഞ്ച് വയസ്സിനു മുതിര്‍ന്ന സ്ത്രീയാണ് എങ്കിലും കഴപ്പിനും കടിയ്ക്കുമോന്നും ഒരു കുറവുമില്ല. ആ ഒരു കാര്യം ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റൊരു കുഴപ്പവുമില്ല സിസിലിയ്ക്ക്. എന്ത് സഹായത്തിനും ഒരുക്കമാണ് താനും.

രണ്ടു ദിവസത്തേക്ക് അവള്‍ക്ക് തങ്കച്ചനെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ല. തങ്കച്ചന്‍ ചോദിച്ചപ്പോഴൊക്കെ തലവേദനയാണ് എന്നൊക്കെയുള്ള കാരണങ്ങള്‍ പറഞ്ഞ് അവള്‍ ഒഴിഞ്ഞുമാറി.

അന്ന് രാത്രി തങ്കച്ചന്‍ വന്നപ്പോള്‍ അവള്‍ക്ക് ആധി കൂടി. അയാളെ അഭിമുഖീകരിക്കാന്‍ അവള്‍ക്ക് വിഷമമായി. കാര്യം അച്ഛനോടുള്ള നിയന്ത്രിക്കാനാവാത്ത പ്രണയത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ലെങ്കിലും തന്‍റെ മക്കളുടെ ഭര്‍ത്താവായ തങ്കച്ചനെ വിഷമിപ്പിക്കുന്നത് അവള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്ന ഒന്നല്ല. തങ്കച്ചന്‍ തന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്.തന്‍റെ ഒരാഗ്രഹത്തിനും തടസ്സം നിന്നിട്ടില്ല. തന്നെഒരിക്കല്‍ പോലും വഴക്ക് പറഞ്ഞിട്ടില്ല. മാത്രമല്ല കിടപ്പറയില്‍ താന്‍ ആഗ്രഹിക്കുന്നതിലേറെ സുഖം നല്‍കുന്നുമുണ്ട്.

അങ്ങനെയുള്ള ഒരാളെയാണ് താന്‍ വഞ്ചിച്ചത്.

പക്ഷെ ഫാദര്‍ കുരിശുംമൂട്ടില്‍…

ആമുഖവും തന്റെമനസ്സില്‍ നിന്നും മായുന്നില്ല…

ഈശോയെ, എന്ത്ചെയ്യും?

അവള്‍ മനമുരുകി.

തങ്കച്ചന്‍ ഇല്ലാതെയാണ് അവരന്ന്‍ അത്താഴം കഴിച്ചത്.

“ഇവനിതെങ്ങോട്ടാ മേരിക്കുട്ടീ എന്നുമീ പോകുന്നെ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025