Kambikuttan Malayalam

Sex stories Kambikuttan kambikathakal

താഴ് വാരത്തിലെ പനിനീർപൂവ് 9

“റൂമിൽ പോയിട്ട് പിനേം തിരിച്ചു ഇങ്ങോട്ടേക്ക് തന്നെ വരണ്ടേ “

അവൾ പറഞ്ഞു,

“അപ്പൊ പാർട്ടിക്ക് ഈ വേഷത്തിൽ ആണോ പോകുന്നേ “

യൂണിഫോമിൽ നില്കുന്ന അവളോട്‌ ഞാൻ ചോദിച്ചു,

“ഞാൻ ഡ്രസ്സ്‌ വേറെ എടുത്തിട്ടുണ്ട് ഇവിടുന്നു മാറിയിട്ട് പോകാം എന്നു കരുതി “

അവൾ പറഞ്ഞു.

“ഉം, കീർത്തി ഫുഡ് കഴിച്ചോ ?”

“ഇല്ല , ഞാൻ മെസ്സ് ലേക്ക് പോണ വഴിക്ക് ആണു സാർ ഇവിടെ ഇരിക്കുനത് കണ്ടത് “

“ഉം, എന്നാ ഇന്ന് ഞാനും ഉണ്ട് നമുക്ക് ഒരുമിച്ചു കഴിക്കാം “

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു. അവൾക്ക് ഭയങ്കര സന്തോഷം ആയി. സ്റ്റെല്ല യും പ്രിയയും പോയതോടെ ഞാൻ ഒറ്റക്ക് ആണു ഭക്ഷണം കഴിക്കാറ് അതും എല്ലാവരും കഴിച്ചു കഴിഞ്ഞു മെസ്സ് ഫ്രീ ആയി കിടക്കുമ്പോൾ.

“ഉം, ശരി സാർ “

അവൾ ചിരിച്ചു കൊണ്ട് സന്തോഷത്തോടെ പറഞ്ഞു.

ഞാനും അവളും കൂടി മെസ്സിൽ ചെന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല.

“ഇന്നെന്താ സാർ നേരത്തെ ആണലോ ?”

പതിവിലും നേരത്തെ മെസ്സിൽ എന്നെ കണ്ട ഗ്രെസ്സി ചേച്ചി ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു,

“അതെ ചേച്ചി, ഇന്നു ഉച്ചക്ക് ഓഫീസ് ഇല്ലല്ലോ പിന്നെ കൂട്ടിനു ഇവളേം കിട്ടി അപ്പൊ നേരത്തെ ഇങ്ങു പോന്നു. “

ഞാൻ പറഞ്ഞു,

“ഉം, “

ചേച്ചി ഞങ്ങളെ രണ്ടാളേം നോക്കി കൊണ്ട് മൂളി.

കീർത്തി എന്തോ ആദ്യമായി മെസ്സിൽ വരുന്ന മാതിരി, എന്റെ കൂടെ വന്നിട്ട് ആണെന്ന് തോന്നുന്നു അവൾക്ക് എന്തോ നാണം ഒക്കെ മുഖത്തു,

“ചേച്ചി എന്റെ സ്ഥിരം ഐറ്റം തന്നെ പോരട്ടെ, “

ചേച്ചിയുടെ മുഖത്തു നോക്കി പറഞ്ഞു,

” കീർത്തി തനിക്കു എന്താ വേണ്ടത് “

ഞാൻ കീർത്തിയോട് ചോദിച്ചു,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025