Kambikuttan Malayalam

Sex stories Kambikuttan kambikathakal

താഴ് വാരത്തിലെ പനിനീർപൂവ് 9

“ഉം”
അവൾ കുണുങ്ങി ചിരിച്ചു കൊണ്ട് പുറത്തേക്കു പോയി.

കീർത്തി മിടുക്കി ആയിരുന്നു . ജോലിയിൽ നല്ല ആത്മാർത്ഥ ഉള്ള ഒരു കുട്ടി അവളുടെ സൗന്ദര്യത്തിൽ എനിക്ക് ആദ്യം ഭ്രമം തോന്നിയെങ്കിലും പിന്നിട് അതൊക്കെ എവിടെയോ മണ്മറഞ്ഞു പോയി. അവളുടെ ടാലന്റും സംസാരവും എല്ലാം അവളെ എന്റെ സുഹൃത്ത് ആക്കി മാറ്റി.

അങ്ങനെ കീർത്തി ജോയിൻ ചെയ്തിട്ട് ഒരുമാസം വളരെ പെട്ടെന്ന് തന്നെ പോയി ഇതിനോടകം സ്റ്റെല്ല നാട്ടിലേക്ക് പോയിരുന്നു അവളുടെ കല്യാണം ഉറപ്പിച്ചു എന്നു അവൾ എന്നെ വിളിച്ചു അറിയിച്ചു.

സ്റ്റെല്ല പോയതോടെ എന്റെ കാമലീലകൾ ഓക്കേ അവസാനിച്ചു.
കീർത്തി ഉണ്ടെങ്കിലും എന്തുകൊണ്ടോ അവളെ എനിക്ക് ആ രീതിയിൽ കാണാൻ സാധിച്ചില്ല. അവളെ എന്റെ ഒരു നേരത്തെ കാമ സംതൃപ്തിക്കായി ഉപയോഗിക്കാൻ മനസ്സ് വന്നില്ല . കീർത്തിയുടെ വസ്ത്രധാരണം ഒക്കെ മോഡേൺ ആയിരുന്നു എങ്കിലും ഒരു നിഷ്കളങ്ക സ്വഭാവം ആയിരുന്നു അവളുടെ. എന്നോട് വളരെ ഫ്രണ്ട്‌ലി ആയിരുന്നു. അവളുടെ വീട്ടുകാരെ കുറിച്ച് അധികം ഒന്നും അറിയില്ലെങ്കിലും ഇവിടെ അവളുടെ ചേച്ചിയുടെ കൂടെ ആണു താമസിക്കുന്നത് എന്നു മാത്രം അറിയാം.ഓഫീസിൽ അവൾ എല്ലാവരോടും നല്ല കൂട്ടായിരുന്നു.

അങ്ങനെ ഒരു ദിവസം എന്റെ ക്യാബിനിലുള്ള ടേബിളിന്റെ മുൻപിൽ ചാരി നിന്നു ഞാൻ ഫോൺ ചെയ്യുക ആയിരുന്നു ആ സമയം ആണു കീർത്തി എന്റെ അടുത്തേക്ക് ഓടി വരുന്നത്.

“അജി സാർ,… “

അവൾ എന്റെ അടുത്ത് വന്നു.

ഞാൻ എന്താ എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി.

“നമ്മൾ കൊടുത്ത സിറ്റി സെന്ററിന്റെ ടെൻഡർ ഗവണ്മെന്റ് അപ്പ്രൂവ് ചെയ്തു, “

അവൾ സന്തോഷത്തോടെ പറഞ്ഞു.

“റിയലി “

“അതെ ദേ ഇപ്പോൾ മെയിൽ വന്നു “

അവൾ പറഞ്ഞു.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025