Kambikuttan Malayalam

Sex stories Kambikuttan kambikathakal

The SPY

രാവിലത്തെ മരുന്ന് തരൽ കഴിഞ്ഞ് അച്ഛൻ ഓഫിസിലേക്ക് ഇറങ്ങി അമ്മ അടുക്കള ജോലിയിലേക്ക് മാറി ഇനി വേണം ഒന്നു സ്വസ്ഥമായി PUBG കളിക്കാൻ.

Game ആണേലും നമ്മുടെ കോഴി സ്വഭാവം ചിലസമയത്തു പുറത്ത് വരും online ൽ വല്ലോ പെണ്ണുങ്ങൾ കളിക്കാൻ ഉണ്ടോ എന്ന് തപ്പൽ ആ എന്റെ സ്ഥിരം പരിപാടി

അങ്ങനെ രാവിലത്തെ കലാപരിപാടികൾ എല്ലാം കഴിഞ്ഞ ശേഷം ഞാൻ എന്നത്തേയും പോലെ മൊബൈലും headset ഉം എടുത്ത് എന്റെ മുറിയിലേക്ക് മാറി pubg കളിക്കാൻ തുടങ്ങി മലയാളി പെണ്ണുങ്ങൾ വല്ലോം കാണണെ ഓൺലൈനിൽ എന്ന് ആഗ്രഹിച്ചു കൊണ്ട് കളി തുടങ്ങി mic on ആക്കി ഞാൻ ചോദിച്ചു

“hello! മലയാളീസ് വല്ലോം ഉണ്ടോ? ”
“Hello! hello!” എന്നെ അതിശയിപ്പിച്ചു കൊണ്ട് ഒരു മറുപടി എനിക്ക് കിട്ടി

“ഉണ്ട് ചേട്ടാ”
അതെ ഒരു സ്ത്രീ ശബ്ദം തന്നെ എനിക്ക് അങ്ങ് സന്തോഷം ആയി

“Hello! എന്താ പേര് നാട്ടിൽ എവിടാ? ”

“ചേട്ടന്റെ വീടിന്റെ അടുത്ത”

“ഏ…..!”ഞാൻ ഒന്നു ഞെട്ടി

“എന്നെ അറിയാമോ? ”

“പിന്നെ നന്നായി അറിയാം”

“ആണോ എന്താ ഇയാളുടെ പേര്? ”

“സജിത!”

“ഉം പേര് കൊള്ളാം എന്റെ അനിയത്തിക്കും ഈ പേര് ആ….”
പെട്ടന്ന് ഒരു പൊട്ടിച്ചിരി ഞാൻ കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അനിയത്തി

“അയ്യേ നാണം ഇല്ലല്ലോ cyber കോഴി ചീ….”
ഞാൻ അങ്ങ് ചമ്മി വല്ലാതെ ആയി പോയി

“നി ആരുന്നോടി പട്ടി ഇപ്പം എന്നോട് സംസാരിച്ചേ? ”

“അതെ ഞാൻ തന്നെ ഓ നാണം ഇല്ലല്ലോ game ആയാലും കോഴി കോഴി തന്നെ പോയി വല്ലോ പണിക്ക് പോടാ ”

“ചീ ഇറങ്ങി പൊടി….”

“ഓ ഞാൻ പോയേക്കാം കോഴി നന്നായി ചിക്കി ചികയ്”

എന്നെ കളിയാക്കി അവൾ പുറത്തേക്ക് പോയി.
ഞാൻ ആകെ ചൂളിപ്പോയി കളിക്കാൻ ഉള്ള ആ മൂഡ് ഉം പോയി ഞാൻ phone ഉം headset ഉം എല്ലാം മാറ്റിവച്ച്….

ഒരു 5 min കഴിഞ്ഞപ്പോൾ എന്റെ phone ring ചെയ്യുന്നു എടുത്ത് നോക്കിയപ്പോൾ ദിലീപ് sir, PG ക്ക് എന്റെ class in charge ആയിരുന്നു. ഞങ്ങൾ സാറും കുട്ടിയും എന്ന ബന്ധത്തിലുപരി നല്ല സുഹൃത്തുക്കൾ പോലെ ആണ് ഞാൻ call attend ചെയ്തു

“Hello sir!”

“ആ സാജാ എന്തുണ്ടെടാ? ”

“ഓ അങ്ങനെ ഒക്കെ പോകുന്നു sir”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025