സാർ ഒന്നു ചരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു
“മനസിലായില്ല അല്ലെ മനസിലാക്കി തരാം”
എടാ നിനക്ക് അറിയാല്ലോ സയൻസ് ഡിപ്പാർട്മെന്റ് ന്റെ HOD അല്ലെ ഞാൻ ഏറ്റവും സീനിയർ അപ്പോൾ എനിക്കല്ലേ പ്രിൻസിപ്പൽ incharge സ്ഥാനം കിട്ടണ്ടത് ”
ഞാൻ തലയാട്ടി കൊണ്ട് പറഞ്ഞു
“ഉം അതെ”
“പക്ഷെ അത് എനിക്ക് കിട്ടിയില്ല കൂടെ ജോലിചെയ്യുന്നവർക്ക് ഞാൻ HOD ആയത് തന്നെ പിടിക്കുന്നില്ല അപ്പോൾ പിന്നെ പ്രിൻസിപ്പൽ incharge പദവി കിട്ടിയാൽ എന്തായിരിക്കും അത് എനിക്ക് കിട്ടാതിരിക്കാൻ എല്ലാവരും എന്നെ ഒറ്റപ്പെടുത്തി എനിക്ക് കിട്ടണ്ട സ്ഥാനം സയൻസ് faculity യിൽ ഉള്ള ആർക്കും കിട്ടിയില്ല പകരം കോമേഴ്‌സ് faculity യിൽ ഉള്ള ഒരു ടീച്ചർക്ക് കിട്ടി”
“അത് ആർക്കാണ് സാർ”
“അജിത മിസ്സിന് മിസ്സ് നിങ്ങളെ പഠിപ്പിച്ചിട്ടില്ല but നി കണ്ടിട്ടുണ്ടായിരിക്കും”
‘ഉം അജിത മിസ്സ് commerce ലെ’ ഞാൻ ഒരു നിമിഷം അത് ആരാണ് എന്ന് ആലോചിച്ചു ഉം അത് തന്നെ അജിത മിസ്സ് നല്ല പൊക്കവും ഇരു നിറവും നല്ല കൂർത്ത മുലയും, സാരി എപ്പഴും പൊക്കിൾ ചുഴിക്ക് താഴെ ഉടുക്കുന്ന ആ മിസ്സ് ഉം ഒരു തവണ എക്സാം ഹാളിൽ അവര് ആയിരുന്നു invigilator അന്ന് അവരുടെ വയറും മുലയും കണ്ട് എക്സാം എഴുതി ഞാൻ സപ്ലൈ അടിച്ചതാ
“ഉം അറിയാം സാർ”
സയൻസ് ഡിപ്പാർട്മെന്റ് ന്റെ പരസപരം ഉള്ള അടിയും, ചതിയും കാരണം ആണ് അത് കോമേഴ്‌സ് ഡിപ്പാർട്മെന്റിലേക്ക് ആ chance പോയത്.
എനിക്ക് അത് എന്റെ അഭിമാനത്തിന് കോട്ടം തട്ടുന്ന സംഭവം ആയിരുന്നു എനിക്ക് ആ സ്ഥാനം തിരിച്ചു പിടിക്കണം മിസ്സിനെ ആ സ്ഥാനത്തിൽ നിന്നു മാറ്റിയാൽ അടുത്ത chance എനിക്ക് തന്നെ വരും
“പക്ഷെ സാർ അതിനു ഞാൻ എന്ത് ചെയ്യാനാ” ഞാൻ സംശയത്തോടെ ചോദിച്ചു
മിസ്സിന്റെ അവിടുത്തെ നീക്കങ്ങൾ watch ചെയ്യാനും മിസ്സിനെതീരെ ഉപയോഗിക്കാൻ പറ്റുന്ന എന്ത് സഹാജര്യയവും ഉപയോഗിക്കാൻ എനിക്ക് വിശ്വസ്തനായ ഒരു ആൾ വേണം മിസ്സിനെ spy ചെയ്യുന്നതിന്, ഒപ്പം മിസ്സിനെ അവിടുന്ന് പുറത്ത് ആകാൻ ഉള്ള എല്ലാ സാഹചര്യവും നമ്മൾ ഉപയോഗിക്കണം മിസ്സ് ആ സ്ഥാനത്തിന് unfit ആണെന്ന് നമ്മൾ മാനേജ്മെന്റ് നെ ബോധ്യപ്പെടുത്തണം”
ഞാൻ ഇതെല്ലാം കേട്ട് എന്ത് മറുപടി പറയണം എന്ന് അറിയാതെ ആകെ വട്ട് പിടിച്ചു നിന്നു.
“സാജാ ടാ സാജാ”
“ആ സാർ”
“നി ഒന്നും പറഞ്ഞില്ല”
“അല്ല അത്”
“ആ ആ നി ശെരിക് ആലോജോച്ചിട്ട് എന്നെ നാളെ വിളിച്ചു പറഞ്ഞാൽ മതി ok”
“ഉം ശെരി” ഞാൻ വല്യ താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞൊപ്പിച്ചു
കുറച്ച്നേരം ഞങ്ങൾ ചുമ്മാ ബീച്ചിൽ ഒന്നു റൗണ്ട് അടിച്ച ശേഷം പിരിഞ്ഞു.
തിരിച്ചു വരുന്ന വഴി എന്റെ മനസ്സ് മുഴുവൻ സാർ പറഞ്ഞ കാര്യം ആയിരുന്നു
ഒരു ജോലി ഒത്തു വന്നതാ അത് ആണെങ്കിൽ spy വർക്ക് പച്ചമലയാളത്തിൽ പറഞ്ഞാൽ ചാരപ്രവർത്തി എന്തായാലും എന്നെകൊണ്ട് നടക്കില്ല ഇവിടെ മരിയാതക്ക് ഉള്ള ജോലി ചെയ്യുന്നില്ല പിന്നെ ആ ഇത് എന്തായാലും പോകണ്ട എന്ന് തന്നെ ഞാൻ തീരുമാനിച്ചു സാറിനെ വീട്ടിൽ ചെന്നിട്ട് വിളിച്ചു പറയാം സാറിനു ചിലപ്പോൾ വിഷമം ആയേക്കും എന്നാലും സാരമില്ല
