Kambikuttan Malayalam

Sex stories Kambikuttan kambikathakal

The SPY

“എന്തുണ്ട് sir ന്റെ വിശേഷം”

“ഓ പ്രേത്യേകിച് ഒന്നും ഇല്ലടാ പിന്നെ എവിടാ വീട്ടിലാണോ”

“ഉം അതെ sir”

“ജോലി വല്ലോം ആയോ നിനക്ക് ”

“ഇല്ല sir ആയില്ല ആയാൽ sir നെ അറിയിക്കാതിരിക്കുവോ”

“ആ അത് എനിക്ക് അറിയാം എടാ, പിന്നെ ഇന്ന് എന്ന പരിപാടി ഫ്രീ ആണോ? ”

“ഉം അതെ സാർ”

“എങ്കിൽ നി evening ബീച് വരെ വാ ഒരു കാര്യം സംസാരിക്കാൻ ഉണ്ട് ”

Sir ന്റെ ശബ്ദത്തിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു അല്പം seriousnes എനിക്ക് feel ചെയ്തു എന്തായിരിക്കും എന്റെ ഉള്ളിൽ ആകാംഷ കൂടി കൂടി വന്നു

“എന്താ sir കാര്യം? ”

“അത് നേരിൽ പറയാം അപ്പോൾ വൈകിട്ട് കാണാം ok”

“Ok sir!”

Phone cut ചെയ്ത ശേഷം ആകെ ഒരു വല്ലായിമ എന്ത് ആയിരിക്കും സാറിനു പറയാൻ ഉള്ളത് ആ പോയി നോക്കാം.

അങ്ങനെ വൈകുന്നേരം ആയപ്പോൾ ഞാൻ ബീച്ചിലേക്ക് ആണെന്ന് പറഞ് ഇറങ്ങി സാറിനെ കാണാൻ ആണെന്ന് പറഞ്ഞ കൊണ്ട് അമ്മയുടെ ചോദ്യം ചെയ്യൽ കുറവായിരുന്നു വീട്ടിൽ നിന്നും 5 km അകലെ ആണ് ബീച് ഞാൻ ഒരു private bus പിടിച്ചു ബീച്ചിലേക് തിരിച്ചു.

സാർ പറഞ്ഞതിലും അരമണിക്കൂർ മുന്നേ തന്നെ ഞാൻ ബീച്ചിൽ എത്തി കുറച്ച് വായിനോട്ടം ഒക്കെ നടത്താമല്ലോ അത് തന്നെ ഉദ്ദേശം. ഇട ദിവസം ആയത് കൊണ്ട് പൊതുവെ തിരക്ക് കുറവാ എല്ലാം couples മാത്രം സൂര്യന്റെ ആ കത്തുന്ന വെയിലിനെ കുടകൊണ്ട് മറച്ചു കാമുകി കാമുകൻ മാർ ഇരിക്കുന്ന ആ കാഴ്ച ഒന്നു കാണേണ്ടത് തന്നെയാ ചിലർ കുടയുടെ മറവിൽ ഒളിച്ചിരുന്ന് ഞെക്കലും തടകലും kiss അടിക്കലും ഒക്കെ നടത്തുന്നുണ്ട്.എന്തായാലും വന്നതല്ലേ ചെറിയ scene പിടുത്തം ഒക്കെ നടത്തിക്കളയാം എന്ന് തീരുമാനിച്ചു ഞാൻ അവരുടെ ഒക്കെ മുൻപിലും പുറകിലും ഒക്കെ ആയി വട്ടം ഇട്ടു കഴുകാൻ കണ്ണോടിച്ചു ഞാൻ നടന്നു.പെട്ടന്ന് ആരുന്നു എന്റെ phone ring ചെയ്തത് നോക്കിയപ്പോൾ ദിലീപ് സാർ, ഞാൻ call എടുത്തു

“Hello ! സാർ”

“ആ സാജാ എവിടാ?”

“ഞാൻ ബീച്ചിൽ ഒണ്ട് സാർ”

“ആണോ ഞാനും എത്തി നി ആ സ്റ്റേജ് ന്റെ അങ്ങോട്ട് വാ ഞാൻ അവടെ കാണും”

“Ok സാർ”

ഞാൻ phone cut ചെയ്ത് ബീച്ചിന്റെ മധ്യത്തിൽ ഉള്ള സ്റ്റേജ് ലക്ഷ്യമാക്കി നീങ്ങി, scene പിടിച്ചു scene പിടിച്ചു സമയം പോയത് അറിഞ്ഞില്ല ഞാൻ സ്റ്റേജ് ന്റെ മുന്നിൽ എത്തിയപ്പോൾ

“സാജാ… സാജാ… ഇവിടെ ഇവിടെ” സ്റ്റേജ് ന്റെ സൈഡിൽ ഉള്ള ബജി കടയിൽ നിന്നും കൈ വീശി കാണിച്ചുകൊണ്ട് സാർ എന്നെ വിളിച്ചു

“Hello സാർ good evening”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025