“സ്വാതി… “മനോജ് ഒന്നുകൂടെ വിളിച്ചു…
സ്വാതി കരഞ്ഞുകൊണ്ട് മനോജിനെ ആ കിടപ്പിൽ കെട്ടിപിടിച്ചു കരഞ്ഞു….
സ്വാതി അടുത്ത നിമിഷം വിൽസൺ ഡോക്ടറെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു…
“നല്ല മാറ്റമാണ് സ്വാതി… ഇനി എല്ലാം പതുക്കെ ശെരിയായികൊള്ളും….”
“ഒരുപാട് നന്ദി ഡോക്ടർ…. ” ഡോക്ടറുടെ വാക്കുകൾ കേട്ട സ്വാതിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.
അവൾ ഫോൺവച്ചു മനോജിന്റെ അടുത്തേക്കുപോയി..
“മനോജേട്ടാ ഒന്നൂടെ വിളിച്ചെ എന്നെ…”
“സ്വാ.. സ്വാതി….”
വിളികേട്ടുകൊണ്ട് അവൾ ഒന്നൂടെ മനോജിനോട് ചേർന്നുനിന്നു…
അന്ന് അമ്മുമോൾ സ്കൂളിൽ നിന്ന് വന്നപ്പോൾ അച്ഛന്റെ അടുത്തുനിന്ന് കുറെ സംസാരിച്ച്… എങ്കിലും മനോജിന് ഒത്തിരി സംസാരിക്കാൻ സാധിച്ചില്ല….
മനോജിനെ പരിചരിച്ച് ആഴ്ച്ചകൾ നീങ്ങി….
മനോജിന് ഇപ്പോൾ കുറച്ചുകൂടി നന്നായി സംസാരിക്കാൻ കഴിയുന്നുണ്ട്… മോളോടും സ്വാതിയോടും ഇപ്പോൾ മനോജ് പതിവിലും നന്നായി സംസാരിക്കുന്നുണ്ട്.. അതു കാണുമ്പോൾ തനിക്ക് നഷ്ടപെട്ട ജീവിതം തിരിച്ചുപിടിക്കാൻ കഴിയുമെന്ന ചിന്ത സ്വാതിക്ക് വന്നു….
മനോജുമൊത്തുള്ള സന്തോഷ നാളുകകളിൽ ഒരിക്കൽ പോലും ഋഷിയുടെ ചിന്ത അവളുടെ മനസ്സിൽ വന്നില്ല…..
……………………………………………………………….
പതിവുപോലെ മനോജിന്റെ ശരീരം തുണിനനച്ചുതുടക്കുകയാണ് സ്വാതി..
മനോജ് നന്നായി സംസാരിച്ചു തുടങ്ങിയതിന്റെ സന്തോഷം സ്വാതിയുടെ മുഖത്തു കാണാമായിരുന്നു….
ആ സമയം മനോജിന്റെ കണ്ണുകൾ അവളുടെ ശരീരത്തിലായിരുന്നു…
കുനിയുബോൾ സാരിയുടെ ഇടയിലൂടെ കാണുന്ന വയറും… ഉരുണ്ട മുലകളും.. തിരിയുമ്പോൾ കാണുന്ന ചന്തികളും, കിടപ്പിലും അവന്റെ കാമനകൾ ഉണർത്തി…
“ഇവൾ നന്നായി മിനിങ്ങിയിട്ടുണ്ടല്ലോ..” മനോജ് മനസ്സിലോർത്തു…
“സ്വാതി… നിനക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ”
“ഇല്ലല്ലോ…” എന്താ മനോജേട്ടൻ അങ്ങനെ ചോദിച്ചെ..
“ഒന്നും ഇല്ല.. നീ ഇടക്ക് എന്തോ കാര്യമായി ചിന്തിച്ചിരിക്കുന്നതുകാണാം.. എപ്പോഴും ഒരു ടെൻഷൻ ഉള്ളത് പോലെ….”
“അങ്ങനെ ഒന്നും ഇല്ല മനോജേട്ടാ… ഏട്ടന് തോന്നുന്നതാകും..”
“മ്മ്”
“മനോജേട്ടാ.. എനിക്ക്…, എനിക്ക് ഒരു കാര്യം പറയാനുണ്ട്.. പക്ഷെ ഇപ്പോൾ എനിക്കു അത് പറയാൻ കഴിയില്ല…. ഞാൻ പറയാം…”
