Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി സറഗേറ്റ് മദർ 3

 

സ്വാതി.. പകുതി പറഞ്ഞു നിർത്തി …

 

“മ്മ്.., എന്റെ ആശുപത്രിയിലെ ചിലവുകൾ എങ്ങനെ അടച്ചു എന്നല്ലെ… എനിക്ക് ചിലതൊക്കെ മനസിലാകും സ്വാതി… ഞാൻ ചോദിക്കുന്നില്ല.. നീയായിട്ട് പറഞ്ഞാൽ മതി.”

 

“സ്വാതിക്ക് ഇതെല്ലാം കേട്ടിട്ട് ചങ്കിൽ ഒരു കല്ലെടുത്തുവച്ച അവസ്ഥയായിരുന്നു..”

 

നടന്നതെല്ലാം പറഞ്ഞാൽ മനോജേട്ടൻ എങ്ങനെയെടുക്കും എന്ന് സ്വാതിക്ക് ഒരെത്തും പിടിയില്ലായിരുന്നു ….

 

സ്വാതിയുടെ കണ്ണുകൾ ചെറുതായി നനഞ്ഞു…

 

“സ്വാതി.. ” മനോജ് വിളിച്ചു.

 

“എന്താ മനോജേട്ടാ.. എന്തെങ്കിലും വേണോ?” മനോജിന്റെ വിളികേട്ട് സ്വാതി ചോദിച്ചു…

 

“സ്വാതി.. അതു പിന്നെ..”

 

“എന്താ മനോജേട്ടാ.. എന്താണെങ്കിലും പറ..”

 

“സ്വാതി, ഒരുപാട് നാളായില്ലെ ഈ കിടപ്പ്..ഇപ്പൊ ഒരു ആഗ്രഹം..എനിക്കു.. എനിക്കു.. ഒന്നു അവിടെ കൈകൊണ്ടു ചെയ്തു തരാമോ…”

 

മനോജ് എങ്ങനെയൊ സ്വാതിയോട് ആഗ്രഹം പറഞ്ഞൊപ്പിച്ചു…

 

സ്വാതി ഒരു നിമിഷം എന്തുപറയണമെന്നോർത്തിരുന്നു..

 

“പാവം മനോജേട്ടൻ… ഇങ്ങനെ ഒന്നും ആയിരുന്നില്ലെങ്കിൽ ആഗ്രഹം തോന്നുമ്പോൾ എന്നെ ഇപ്പോൾ എന്തൊക്കെ ചെയ്തെനെ..” സ്വാതി വിഷമത്തോടെ മനസിലോർത്തു….

 

“ഞാൻ ചെയ്തു തരാം മനോജേട്ടാ…”

 

അതും പറഞ്ഞു സ്വാതി തുടക്കുന്ന തുണിയെല്ലാം മാറ്റി വച്ച് അര മറച്ചിരിന്നു തോർത്ത്‌ മെല്ലെ മാറ്റി…

 

പഴയതുപോലെ പൊങ്ങിയില്ലെങ്കിലും.. സ്വാതി നോക്കുമ്പോൾ തന്റെ കുലുക്കൽ പ്രതീക്ഷിച്ചു കുലച്ചിരിക്കുന്ന കുണ്ണയാണ് കണ്ടത്…

 

സ്വാതി മെല്ലെ കുണ്ണ കയ്യിലെടുത്തു നല്ലപോലെ തൊലിച്ചു, ശേഷം കുലുക്കാൻ തുടങ്ങി..

 

“മ്മ്..” മനോജ് സുഖകൊണ്ട് മൂളി….

 

അഞ്ചാറെണ്ണം കഴിഞ്ഞപ്പോഴെ മനോജിന് കാമം തലക്ക് പിടിച്ചു തുടങ്ങി…

 

“സ്വാതി.. നീ ആ ബ്ലൗസ് ഒന്നു താഴ്ത്തി മുല പുറത്തിട്.. എനിക്കു അത് കാണിച്ചുതന്നുകൊണ്ട് ചെയ്തു താ…”

 

മനോജ് അവന്റെ അടുത്ത ആവിശ്യം പറഞ്ഞു….

 

സ്വാതി സന്തോഷത്തോടെ തന്നെ അവളുടെ സാരി തോളിൽ നിന്നഴിച്ചു.. ശേഷം മെല്ലെ ബ്ലൗസിന്റെ ഹൂക്കുകൾ ഓരോന്ന് അഴിച്ചു.

 

ഓരോ കൊളുത്തൂരുമ്പോഴും.. മനോജിന്റെ മുന്നിൽ ആ മാമ്പഴ മുലകൾ തെളിഞ്ഞുവന്നു.. വെള്ള ബ്രായിൽ തുളിമ്പി നിൽക്കുന്ന ആ ചക്ക മുലകളെ സ്വാതി മെല്ലെ ബ്രാ അഴിക്കാതെ തന്നെ കപ്പിൽ നിന്ന് പുറത്തേകിട്ടു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025