Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ ഇതളുകൾ 3

 

ഏട്ടാ ….

 

ഞാൻ ചോദിച്ചു ..അഹ് എന്താ പരിപാടി …

 

അവൾ പറഞ്ഞു കുളി കഴിഞ്ഞു ..പെരിയഡ്‌സ് ആണ് അതുകൊണ്ടു വേദന ആയി ഇരിക്കുന്നു ..

 

ഞാൻ പറഞ്ഞു സാരമില്ല…റസ്റ്റ് എടുത്തൽ മതി …

 

ചോറുണ്ടോ?

 

കഴിച്ചു …ഏട്ടൻ കഴിച്ചോ ../?

 

ഇല കഴിക്കണം…ബീഫ് ഉം പൊറോട്ട യും ഇവിടെ ഹസീന കൊണ്ട് തന്നു ..

 

ആഹാ ..അവളുടെ താമസം എങ്ങനെ ..ഞങ്ങൾ എല്ലാം കൂടി അവളുടെ വീട്ടിൽ ചെല്ലുന്ന ദിവസം കൂടാൻ ആണ് പ്ലാൻ ..

 

ആഹ് നടക്കട്ടെ ….

 

അങ്ങനെ ഞങ്ങൾ എന്തെക്കെയോ സംസാരിച്ചു ….അവളുടെ വീട് ..അവൾ ഒറ്റ മോൾ ആണ് …അച്ഛൻ ദേവസ്വം ബോർഡ് വലിയ ഉദ്യോഗസ്ഥൻ ‘അമ്മ വീട്ടുകാരി ..

 

അങ്ങനെ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല..ഒപ്പം ആറാമത്തെ പെഗ് ഉം …..ജാൻ അവളോട് പറഞ്ഞു ..നിന്നോട് സംസാരിച്ചു ആറാമത്തെ  പെഗ് ആയി ഏന് ….

 

അവൾ ചിണുങ്ങി …ഇങ്ങനെ എന്തിനാ കുടിക്കുനെ …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025