Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ ഇതളുകൾ 6

 

ഒരാഴ്ചയായി അനന്തകൃഷ്ണൻ വന്നിട്ട് അവനെ കാണുന്നില്ല ,എവിടെ പോയി ഏന് അറിയില്ല ,ലീവ് മാത്രം മെയിൽ ചെയ്തിട്ടുണ്ട്.ഇനി നാട്ടിൽ വല്ല അത്യാവശ്യം ആണോ എന്തോ ..ഏന് കരുതി ഞാൻ ഇരുന്നപ്പോൾ ആണ് ഞെട്ടിക്കുന്ന ഒരു വാർത്താ ആയി ശഹാന  യും ജവാഹർ ഉം വന്നത് .ഞാൻ കണ്ണ് തള്ളി ഇരുന്നു പോയി .ഞാൻ നേരത്തെ പറഞ്ഞ ഒരു ടീച്ചർ ഇലെ ,,ഇപ്പോൾ എന്റെ ലാബിൽ ഉള്ളത് ,അവർ അന്ന് അപ്ലിക്കേഷൻ കൊടുത്ത പ്രൊജക്റ്റ് ആണ് രണ്ടു കോടി ഏന് ഞാൻ പറഞ്ഞത് ,അവർ പ്രെഗ്നന്റ് ആണ് ,അതിനു കാരണം അനന്തകൃഷ്‌ണ .ഇവർ രണ്ടും കൂടി ആണ് പറഞ്ഞത് ,ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്ന്..

 

ഈ ടീച്ചർ ഉം ഇവനും ,പ്രൊജക്റ്റ് ആയി ബന്ധപെട്ടു വലിയ കമ്പനി ആയി ,അങ്ങനെ പ്രണയത്തിൽ ആയി ,

അങ്ങനെ പല സ്ഥലങ്ങളിലും ഇവർ കറങ്ങി ,അവൾ പ്രെഗ്നന്റ് ആയി ,ഇതറിഞ്ഞ അവന്റെ അച്ഛൻ അവനെ രാത്രിക്ക് രാത്രി അവിടെ നിന്നും പൊക്കി .ടീച്ചർ ഡി അച്ഛൻ ‘അമ്മ എക്കെ വന്നിട്ടുണ്ട് .ദൈവമേ ..ഇനി എല്ലാം കൂടി എന്റെ മെക്കിട്ട് കയറുമോ എന്തോ ..അപ്പോൾ ദേ അടുത്ത വാർത്ത ടീച്ചർ രാജി വെച്ചിരിക്കുന്നു ,എന്ന് ഒരു ലെറ്റർ എനിക്ക് വന്നു .ഒപ്പം ഒരു ഇമെയിൽ ഉം ഡീറ്റൈൽ ആയി പേർസണൽ കാര്യങ്ങളാൽ ഞാൻ പോകുന്നു എന്ന് .

 

എല്ലാം കൂടി എനിക്ക് വട്ടു പിടിച്ചു ,ഇവൾ ഗർഭിണി ആയതു അവൻ ഇവളെ കേറി പണിഞ്ഞതോ ഒന്നും അല്ല എന്റെ പ്രശനം ,എന്റെ പ്രശനം ഈ പ്രോക്ക്ട് ആണ് ,,മാനേജ്‌മന്റ് ഹാപ്പി ആണ് കാരണം അവർക്ക് രണ്ടു പോസ്റ്റ് നു ഇപ്പോൾ ക്യാഷ് കിട്ടും .അതും ടീച്ചർ പോയത് ഫാക്കൽറ്റി വാസെൻസി ആണ് .എനിക്ക് അപ്പോഴും അവൾ എന്തിനാ രാജി വെച്ചത് ഏന് മനസ്സിൽ ആയില്ല .എന്തായാലും ഒരു ആഴ്ച കൂടി നോക്കാം ഏന് കരുതി ഞാൻ വെയിറ്റ് ചെയ്തു .ഇത്രേം ദിവസം ഞാൻ ലാബിൽ തന്നെ ആയിരുന്നു ഫുൾ ടൈം .ഞങ്ങൾ എല്ലാം ക്ഷീണിച്ചു ആണ് ഓരോ ദിവസവും ഇറങ്ങുന്നത് .ആ കോളജ് സകല ആളുകളും പറഞ്ഞു ,,എന്നെ ഇത്രേം ക്ഷീണിച്ചു ആദ്യം ആയി ആണ് കാണുന്നത് ഏന് .കാരണം സമയത് ഭക്ഷണം ഒന്നും ഇല്ല ..മാനേജ്‌മന്റ് എനിക്ക് ഫുൾ സപ്പോർട്ട് ആണ് .പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ പ്രോക്ക്ട് ഉണ്ടാക്കണ്ടേയ .അങ്ങനെ പത്തു ദിവസം അങ്ങനെ പോയി .രണ്ടു പേർക്കും മെമ്മോ അയച്ചു .ടീച്ചർ റിസൈന്‍ ചെയ്തു ഏന് വന്നു .അതുപോലെ അനന്തകൃഷ്‌ണൻ ന്റെ മെയിൽ ഉം വന്നു ..അവനും രാജി വെച്ച് .രണ്ടു പേർക്കും നഷ്ടപരിഹാരത്തിനുള്ള ലെറ്റർ അയച്ചു …അനന്തകൃഷ്ണന്റെ അച്ഛൻ അന്ന് തന്നെ അവൻ ഇതുവരെ വാങ്ങിയ പ്രൊജക്റ്റ് തുക യും അഡിഷണൽ അമ്പതിനായിരവും എനിക്ക് അക്കൗണ്ട് അയച്ചു .എല്ലാം കൂടി രണ്ടുലക്ഷത്തി അൻപതിനായിരം രൂപ .അതിൽ അൻപതിനായിരം മാനേജ്‌മന്റ് നു പോകും ,ബാക്കി പ്രോക്ക്ട് ആവശ്യങ്ങൾക്

എനിക്ക് എടുക്കാം അങ്ങനെ ആണ് പ്രൊജെജെക്ട നിയമം ,ഇത്രേം നാൾ അതിന്റെ മെന്റോർ ആയിരുന്ന ഞാൻ പ്രിൻസിപ്പൽ ഇൻവെസ്റിഗേറ്റർ കൂടി ആയി .ഇനി ഒരു കോ ഇൻവെസ്റിഗേഓട്ടോർ നെ നിയമിക്കണം ,അതോടൊപ്പം ഒരു അസ്സോസിയേറ്റ് നെ എടുക്കണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025