Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ ഇതളുകൾ 6

ഞാൻ ആലോചിച്ചു .ഇപ്പോൾ ടോക്കൺ കൊടുക്കാൻ എന്റെ കൈയിൽ ഒരു അഞ്ചു ലക്ഷം ഉണ്ട് .ഞാൻ നേരത്തെ തന്നെ വീട്ടിൽ വിളിച്ചു അച്ഛനോട് സംസാരിച്ചിരുന്നത് ആണ് .അന്ന് അച്ഛൻ പറഞ്ഞു .ഇങ്ങനെ ഒരു അവസ്ഥ വന്നാൽ അങ്ങ് വാങ്ങിച്ചോളാൻ ..

 

 

പിന്നെ ഒന്നു നോക്കിയില്ല അങ്ങ് സമ്മതിച്ചു .നാളെ രാവിലെ തന്നെ ടോക്കൺ ആയി അഞ്ചു ലക്ഷം അവരുടെ അക്കൗണ്ട് അയക്കാം ഏന് പർണജൂ ..

 

മാനേജർ അപ്പോൾ തന്നെ അവരെ വിളിച്ചു .അവർ എന്നെ വിളിച്ചു …അങ്ങനെ ഓക്കേ ആയി …ഞാൻ വീട്ടിൽ വിളിച്ചു ,ഗായത്രിയെ വിളിച്ചു ..അവൾ അവളുടെ സ്വർണ്ണം എല്ലാം കൊണ്ട് തരാം ഏന് പർണജൂ .ഞാൻ ഒന്നും വേണ്ട …ഏന് മറുപടി കൊടുത്തു ..

 

ഞാൻ ആദ്യ തന്നെ എന്റെ കോളേജ് ബാങ്ക് കാരെ വിളിച്ചു എനിക്ക് ലോൺ വേണം ഏന് ആവശ്യപ്പെട്ടു മിനിറ്റ് വെച്ച് അവർ എന്റെ ക്യാബിൻ എത്തി …കാരണം അവർക്ക് ലാഭം ആണ്,പോരാത്തതിന് എന്റെ അക്കൗണ്ട് ക്യാഷ് വീഴുന്ന അക്കൗണ്ട് ആണെന് അവര്ക് അറിയാം .എന്റെ മൂന്ന് അക്കൗണ്ടുകളിൽ ആയി എല്ലാം കൂടി ഒരു ഇരുപത്തി അഞ്ചു ലക്ഷം കാണും .അതിൽ നിന്നും ഒരു ഇരുപതു എടുക്കാം .പിന്നെ ഗായത്രിദേ അക്കൗണ്ട് ഞാൻ ഒരു അഞ്ചു ലക്ഷം ഇട്ടിട്ടുണ്ട് .അതും കൂടി ആയാൽ ഇരുപത്തി അഞ്ചു ആകും ,ആറുവർഷം ആയി  കിട്ടിയ ശമ്പളവും ,മറ്റു ആനുകൂല്യങ്ങളും എല്ലാം കുറെ വീട്ടിൽ ഉം ,പിന്നെ കുറച്ച സ്വർണ്ണം ഞാൻ വാങ്ങി ഇതേ ബാങ്കിന്റെ ലോക്കർ വെച്ചിട്ടുണ്ട് ,അതേകദേശം ,ഇരുപത് പവൻ ഓളം വരും ,അന്നത്തെ വിലയ്ക് നാൽപതു അടുത്ത് ഒരു പവന് ഉണ്ട് ,അങ്ങനെ എങ്കിൽ അത് പണയം വെച്ചാൽ എനിക്ക് അവർ ഏഴു ലക്ഷം വരെ തരാം ഏന് മറുപടി നൽകി .കണക്ക് കൂടിയപ്പോൾ ഇനിയും വേണം ഒരു അമ്പത്തിമൂന്നു ലക്ഷം അച്ഛൻ എനിക്ക് പതിനഞ്ചു ലക്ഷം തരാം ഏന് പറയുക ഉണ്ടായി അങ്ങനെ എങ്കിൽ ബാക്കി ,മുപ്പത്തി എട്ടു ലക്ഷം .ഞാൻ മൊത്തം നാൽപതു ലക്ഷം ലോൺ വേണം ഏന് പറഞ്ഞു .ഒന്ന് ഞാൻ മുറുകി പോകും ,എന്നാലും നാട്ടിലെ പറമ്പ് വിൽക്കാതെ നോക്കാം ,പിന്നെ മാസം തോറും ശമ്പളം കൂടാതെ എനിക്ക് കിട്ടുന്ന അള്ളോവാസ് ഇപ്പോൾ ഞാൻ വാടക ആയിട്ട് ആണ് കൊടുക്കുന്നത് അത് കൂടി ലോൺ അടയ്ക്കാൻ വേണ്ടി ഉപയോഗിക്കാം .രണ്ടു പ്രൊജക്റ്റ് കൊടുത്തിട്ടുണ്ട് .എന്തേലും അതിൽ നിന്നും കിട്ടും .ഇങ്ങനെ എല്ലാം ആലോചിച്ചു .നല്ലപോലെ tight ആകും പക്ഷെ സ്വന്തമായി ഒരു ഫ്ലാറ്റ് കിട്ടും .അങ്ങനെ എനിക്ക് അപ്പോൾ തന്നെ അവർ ലോൺ പാസ് ആക്കി തന്നു .ഈ പറയുന്ന ഫ്ലാറ്റ് വാങ്ങി കഴിഞ്ഞാൽ പിന്നെ ഞാൻ സ്വാഹാ .എന്റെ അക്കൗണ്ട് പിന്നെ ആകെ ഉള്ളത് ,അഞ്ചു ലക്ഷം ആണ് .ഞാൻ പലവട്ടം ആലോജിൻ ഒന്നും നിന്നില്ല കാരണം ആലോചിച്ചാൽ ഒന്നും നടക്കില്ല .അങ്ങനെ ഫ്ലാറ്റ് ന്റെ വില യും tax  ഉം എല്ലാം കൂടി ഞാൻ പൊളിഞ്ഞു പാലിഷ് ആയി .അങ്ങനെ മൂന്ന്  ആഴ്ച ഓടി നടന്നു ,ഞാൻ ഒരു ഫ്ലാറ്റ് മുതലാളി ആയി .

 

ഹാം …..

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025