Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ ഇതളുകൾ 6

 

ഇതിപ്പോൾ വന്നു …

 

ഞാൻ എണീറ്റ് …

 

സമയം നോക്കിയപ്പോൾ മാണി രണ്ടര അപ്പോൾ മയങ്ങിയാൽ അല്ല ഉറങ്ങിയത് ആണ് ..എടി ഞാൻ പതിനൊന്നരക്ക് ഇവിടെ വന്നതാ .നിന്റെ ഉറക്കം കണ്ടപ്പോൾ ഞാൻ നേരെ ഇവിടെ കിടന്നു ഒന്നു മയങ്ങി ..ദേ കണ്ണ് തുറന്നപ്പോൾ രണ്ടര …

 

ആഹ് ഇക്ക നല്ല ക്ഷീണം ആയിരുന്നു .

 

അഹ് ..എനിക്ക് ഉം പെണ്ണെ ..മൂന്ന് ദിവസം ആയി യുദ്ധം അല്ലായിരുന്നോ

 

അഹ് ഇക്ക ..അവൾ എന്റെ നെഞ്ചിൽ തലവെച്ചു …

 

ഞാൻ ചോറ് വിളമ്പട്ടെ ..

 

ആഹാ നീ അതൊക്കെ ഉണ്ടാക്കിയോ ..

 

ഉണ്ടാക്കി ഇക്ക ..ഇക്ക പോയി കഴിഞ്ഞു ഞാൻ ചോറും ,തീയലും വെച്ച് ,പാവയ്ക്ക തോരനും ,പപ്പടവും ,

 

ആഹ് ..ബാ ….അവൾ അങ്ങൊട് നടന്നു ,,നോക്കിയപ്പോൾ പെണ്ണിന് ഇപ്പോഴും നടത്തം ശെരി ആയില്ല ..

 

നിനക്കു ഇപ്പോഴും നടക്കാൻ പാട് ആണോ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025