Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേരോട്ടം 2

ആന്റി മുറിയില്‍ തന്നെ ആയിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ആന്റി ഒരു ടവല്‍ എടുത്ത് കക്ഷങ്ങള്‍ തുടയ്ക്കുകയാണ്. ആന്റി വല്ലാതെ വിയര്‍ത്തിരുന്നു. ഏസിയുടെ കുളിര്‍മ്മ ഉണ്ടായിട്ടും ആന്റിയുടെ കഴുത്തിലൂടെ വിയര്‍പ്പ് ഒഴുകുന്നത് ഞാന്‍ കണ്ടു.

“ആന്റി..ഞാനെവിടാ കിടക്കേണ്ടത്”

മനസിന്റെ പിടച്ചില്‍ നിയന്ത്രിച്ചു ഞാന്‍ ചോദിച്ചു. ആന്റി ഒന്നും മിണ്ടാതെ ചീപ്പെടുത്തു മുടി ചീകി പിന്നിക്കെട്ടാന്‍ തുടങ്ങി. ആ മുഖഭാവം വായിച്ചെടുക്കാന്‍ ഞാന്‍ പാടുപെട്ടു.

“ആന്റി..”

ഞാന്‍ വീണ്ടും വിളിച്ചു. ആന്റി മിണ്ടിയില്ല. ആന്റി മുടി പിന്നിക്കെട്ടിക്കൊണ്ടിരുന്ന ആന്റിയുടെ പിന്നിലെത്തി ഞാന്‍ നിന്നു. എന്റെ കഴുത്തിനു സമീപം വരെ ഉയരമുള്ള ആന്റിയുടെ പിന്നില്‍ എന്റെ മുഖം ഞാന്‍ കണ്ണാടിയില്‍ കണ്ടു. ഞാന്‍ പിന്നില്‍ നിന്നുകൊണ്ട് ആന്റിയുടെ അരക്കെട്ടില്‍ കൈ ചുറ്റി ആ മുടിയിഴകളില്‍ മുഖം പൂഴ്ത്തി. മൂത്ത് മുഴുത്തു നിന്നിരുന്ന എന്റെ ലിംഗം ആന്റിയുടെ നിതംബങ്ങളില്‍ ശക്തമായി അമര്‍ന്നു. ആന്റി മേലേക്ക് മുഖം ഉയര്‍ത്തുന്നതും, ആ കണ്ണുകള്‍ അടയുന്നതും, കൈയില്‍ നിന്നും ചീപ്പ് നിലത്തേക്ക് വീഴുന്നതും ഞാന്‍ കണ്ടു.

“ആന്റി..ഹ്മ്മം..”

ഞാന്‍ എന്റെ തോളിലേക്ക് മലര്‍ന്ന ആ ശിരസ്സ്‌ പിടിച്ച് ആ മലര്‍ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് ഞാന്‍ കുറുകി. മെല്ലെ ആന്റി എനിക്ക് അഭിമുഖമായി തിരിഞ്ഞു. ആ മുഖത്തെ ഭാവം പകര്‍ത്താന്‍ ലോകത്ത് ഏതെങ്കിലും ഒരു ചിത്രകാരന് സാധിക്കുമോ എന്നെനിക്ക് സംശയമായിരുന്നു. ഞാന്‍ കൈകള്‍ താഴ്ത്തി നിതംബങ്ങള്‍ക്ക് അടിയിലായി ചുറ്റി ആന്റിയെ മേലേക്ക് പൊക്കി. കുപ്പിവളകള്‍ പൊട്ടിച്ചിതറുന്നതുപോലെ ചിരിച്ചുകൊണ്ട് ആന്റി എന്നെ കെട്ടിപ്പിടിച്ചു.  ഞാന്‍ ആന്റിയെ ഉയര്‍ത്തി ബെഡ്ഡിലേക്ക് നടന്നു.

“ചെറുക്കാ ഭയങ്കര ഭാരമാ” ആന്റി കുടുകുടെ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇല്ല..ആന്റി എനിക്കെന്റെ കുഞ്ഞിനെപ്പോലെയെ ഉള്ളു ആന്റി…”

ഞാന്‍ ആ തുടുത്ത മുഖത്ത് നോക്കി പറഞ്ഞു. ആന്റി നാവ് നീട്ടി എന്റെ മൂക്കില്‍ നക്കി. ഞാന്‍ ആന്റിയെ മെല്ലെ കട്ടിലില്‍ കിടത്തിയശേഷം അടുത്തിരുന്നു. ആന്റി അനുസരണയുള്ള കുട്ടിയെപ്പോലെ കിടന്ന് എന്റെ കണ്ണിലേക്ക് നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025