Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേരോട്ടം 2

തേരോട്ടം 2

Therottam Part 2 bY Kambi Master  | Click here to read previous parts

 

റൂബിയുമായി എന്റെ ലൈംഗികബന്ധം യഥേഷ്ടം തുടര്‍ന്നു. വീട്ടില്‍ ആര്‍ക്കും യാതൊരു സംശയവും ഇല്ലാതിരുന്നതിനാല്‍ ഞങ്ങള്‍ വേണ്ടുവോളം സുഖിച്ചു. പക്ഷെ ഒരു സത്യം ഞാന്‍ മനസിലാക്കുന്നുണ്ടായിരുന്നു. കൂടുതല്‍ ബന്ധപ്പെടുന്തോറും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സെക്സിനോടുള്ള ആര്‍ത്തി കൂടുകയല്ലാതെ കുറഞ്ഞു വരുന്നുണ്ടായിരുന്നില്ല. അങ്ങനെ സുഖിച്ചു മദിച്ചു ദിവസങ്ങള്‍ നീങ്ങി. അമിതാസക്തി ഉള്ള റൂബി പീരിയഡ് ഉള്ള സമയത്ത് പോലും എന്നെ സമീപിക്കുമായിരുന്നു. ഞാന്‍ പക്ഷെ ആ സമയത്ത് അവളെ വിലക്കും. അത് കഴിഞ്ഞു ചെയ്യുന്ന ദിവസം അവളുടെ ആക്രാന്തം ഒന്ന് കാണേണ്ടതാണ്. കട്ടിലില്‍ ഒരു സിംഹിയായിരുന്നു അവള്‍.

ഒരു ദിവസം ഞാന്‍ എന്തോ ആവശ്യത്തിനായി പുറത്ത് പോയിട്ട് തിരികെ എത്തുമ്പോള്‍ ഉച്ച തിരിഞ്ഞു രണ്ടുമണി കഴിഞ്ഞിരുന്നു. വീടിന്റെ മുന്‍വാതില്‍ അടഞ്ഞു കിടന്നതിനാല്‍ ഞാന്‍ ബെല്ലടിക്കാന്‍ വേണ്ടി കൈ ഉയര്‍ത്തിയതും ആരുടെയോ രണ്ട് ജോഡി ചെരുപ്പുകള്‍ കിടക്കുന്നത് കണ്ട് കൈ പിന്‍വലിച്ചു. ഞാനില്ലാത്ത നേരം നോക്കി അവള്‍ ആരെയോ വീട്ടില്‍ വിളിച്ചു കയറ്റിയോ എന്ന് ഞാന്‍ ശങ്കിച്ചു. ആ ശങ്ക വളരെ വേഗം വളരുകയും അറിയാനുള്ള ആകാംക്ഷ എന്നെ വീര്‍പ്പുമുട്ടിക്കുകയും ചെയ്തു. ഞാന്‍ പഴയപടി പിന്നിലെത്തി ഏണി വഴി ടെറസില്‍ കയറി. ഉള്ളിലെത്തിയ ഞാന്‍ താഴെ ലിവിംഗ് റൂമില്‍ നിന്നും റൂബിയുടെയും ഒരു പയ്യന്റെയും സംസാരം കേട്ടു. ശബ്ദമുണ്ടാക്കാതെ പടികള്‍ ഇറങ്ങിയ ഞാന്‍ മെല്ലെ പാളി നോക്കി. ഒരു കറുത്ത നിറമുള്ള സുമുഖനായ  പയ്യന്‍ നിലത്തിരുന്ന് ബാഗില്‍ നിന്നും തുണികള്‍ എടുത്ത് അവള്‍ക്ക് നല്‍കുന്നു. എല്ലാം അടിവസ്ത്രങ്ങള്‍ ആണ്. പാന്റീസ്, ബ്രാ, ഷിമ്മി, തുടങ്ങിയവ. റൂബി സോഫയില്‍ അവന്റെ നേരെ മുന്‍പിലാണ് ഇരുപ്പ്. വേഷം ഒരു ഷര്‍ട്ടും അരപ്പാവാടയും. കൊഴുത്ത തുടകള്‍ പകുതിയും കാണിച്ച്, കവച്ചാണ് ഇരുപ്പ്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025