Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേരോട്ടം 2

“ഒരു മിനിറ്റ്”

ആന്റി എഴുന്നേറ്റ് ചെന്ന് അലമാര തുറന്ന് ഒരു ഗുളിക എടുത്ത് കഴിച്ചു. പിന്നെ കട്ടിലില്‍ കയറി എന്റെ അരികിലേക്ക് ഇരുന്നു.

“ഇനി ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞാല്‍ നിനക്കെന്നെ എന്തും ചെയ്യാം. എന്ത് ചെയ്താലും അതെന്നില്‍ ഗര്‍ഭം ഉണ്ടാക്കില്ല..അതിനാണ് ഗുളിക കഴിച്ചത്”

“എന്റെ പൊട്ടി ആന്റീ..അഞ്ചല്ല അര മണിക്കൂര്‍ കഴിഞ്ഞാല്‍ പോലും ആന്റി ഉദ്ദേശിച്ചത് ഞാന്‍ ചെയ്യാന്‍ പോകുന്നില്ല. അതിനു മുന്‍പ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് ഈ ശരീരത്ത്..ഇതിന്റെ ഓരോ ഇഞ്ചിലും”

ആന്റി നാണിച്ച് തുടുത്ത് മുഖം കുനിച്ചു. ഞാന്‍ എഴുന്നേറ്റ് എന്റെ ടീ ഷര്‍ട്ട് ഊരി മാറ്റിയ ശേഷം മെല്ലെ കട്ടിലില്‍ ഇരുന്നു. പിന്നെ ആന്റിയെ അതിലേക്ക് കിടത്തി അരികില്‍ ഞാനും ചെരിഞ്ഞു കിടന്നു. എന്റെ വലതുകൈയുടെ ചൂണ്ടുവിരല്‍ ആന്റിയുടെ മൂര്‍ദ്ധാവില്‍ സ്പര്‍ശിച്ചു. അത് അവിടെ നിന്നും പതിയെ താഴേക്ക് നെറ്റിയിലൂടെ മൂക്കിലും, മൂക്കില്‍ നിന്നും ചുണ്ടിലും, കീഴ്ചുണ്ട് ലേശം മലര്‍ത്തി താഴെ താടിയിലൂടെ കഴുത്തിലെത്തി നിന്നു. ആന്റിയുടെ അധരപുടങ്ങള്‍ വിറ കൊള്ളുന്നത് ഞാന്‍ കണ്ടു. വിരലിനു പകരം എന്റെ ചുണ്ടുകള്‍ ആന്റിയുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. അത് അവിടെ നിന്നും പതിയെ താഴേക്ക് നീങ്ങി. എന്റെ നെഞ്ചിനടിയില്‍ ആന്റിയുടെ മുഴുത്ത മുലകള്‍ അമരുന്നത് അറിഞ്ഞുകൊണ്ട് ഞാന്‍ ആ മൂക്കിലൂടെ മെല്ലെ ചുണ്ടുകളില്‍ എത്തി. നനഞ്ഞു തുടുത്ത അവയില്‍ എന്റെ ചുണ്ടുകള്‍ സ്പര്‍ശിച്ചപ്പോള്‍ ആന്റിയുടെ നിശ്വാസം താളം തെറ്റിയത് ഞാനറിഞ്ഞു. മെല്ലെ ഞാന്‍ ചുണ്ടുകള്‍ താഴേക്ക് നീക്കി. കീഴ്ചുണ്ട് മലര്‍ത്തി താടിയിലൂടെ ആന്റിയുടെ കഴുത്തിലെത്തി നിന്ന എന്റെ ചുണ്ടുകള്‍ മെല്ലെ വിടര്‍ന്നു. എന്റെ പല്ലുകള്‍ ആന്റിയുടെ കഴുത്തില്‍ പതിയെ കടിച്ചു.

ആന്റി കഴുത്ത് മേലേക്ക് ഉയര്‍ത്തി. എന്റെ പല്ലുകള്‍ അതില്‍ മൃദുവായി അമര്‍ന്ന് നാവു നീട്ടി ഞാന്‍ പതിയെ നക്കി. കഴുത്തിന്റെ ഇരുവശത്തും എന്റെ നാവ് സാവധാനം ഇഴഞ്ഞപ്പോള്‍ ആന്റിയുടെ തുടുത്ത വിരലുകള്‍ എന്റെ പുറത്ത് സഞ്ചരിക്കുന്നുണ്ടായിരുന്നു. ആന്റിയുടെ കഴുത്തില്‍ നിന്നും എന്റെ മുഖം മെല്ലെ മുകളിലേക്ക്, താടിയുടെ വശങ്ങളിലൂടെ കവിളുകളില്‍ എത്തി. പൂവ് പോലെ മൃദുലങ്ങള്‍ ആയ ആ കവിളുകള്‍ രണ്ടിലും ഞാന്‍ മാറിമാറി ചുംബിച്ചു. എന്റെ മുഖം ഇരുവശത്തേക്കും മാറുന്നതനുസരിച്ച് ആന്റി ചുണ്ട് മേലേക്ക് തള്ളുന്നുണ്ടായിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025