Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേരോട്ടം 2

ആന്റിയുടെ കിതപ്പിന്റെ ശക്തി വര്‍ദ്ധിക്കുന്നത് മനസ്സിലാക്കിയ ഞാന്‍ ആന്റിയെ എന്റെ മുകളില്‍ നിന്നും ഇറക്കി മലര്‍ത്തിക്കിടത്തി കൈകള്‍ രണ്ടും മേലേക്കാക്കി വച്ചു. വിയര്‍ത്ത് കുതിര്‍ന്ന ആന്റിയുടെ കക്ഷങ്ങളില്‍ നിന്നും ത്രസിപ്പിക്കുന്ന മദഗന്ധം എന്റെ മൂക്കിലേക്ക് കയറിയപ്പോള്‍ എന്റെ നാവ് അറിയാതെ ആ കക്ഷങ്ങളില്‍ ഇഴഞ്ഞു. ഉപ്പുരസം കലര്‍ന്ന ആന്റിയുടെ വിയര്‍പ്പ് ഞാന്‍ ആര്‍ത്തിയോടെ നക്കിക്കുടിച്ചപ്പോള്‍ ആന്റി ചിരിച്ചു.

“എന്താ ചിരിക്കുന്നത്” ഞാന്‍ ചോദിച്ചു.

“ഇക്കിളി വരുന്നു” ആന്റി കുറുകി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാന്‍ ആ കക്ഷങ്ങള്‍ മെല്ലെ കടിച്ചു ചപ്പാന്‍ തുടങ്ങിയതോടെ ആന്റിയുടെ ചിരി അനിയന്ത്രിതമായി കൂടി.

“യ്യോ ഇക്കിളി വരുന്ന ഒരു കുഞ്ഞ്” എന്ന് പറഞ്ഞുകൊണ്ട് ഇരുകക്ഷങ്ങളും ഞാന്‍ ചപ്പുകയും നക്കുകയും ചെയ്തു.

“അങ്കിള്‍ ആന്റിയുടെ കക്ഷം നക്കി തന്നിട്ടില്ലേ?” ആന്റിയുടെ ചിരി കണ്ടു ഞാന്‍ ചോദിച്ചു. ചിരിക്കിടെ ഇല്ലെന്നുള്ള അര്‍ത്ഥത്തില്‍ ആന്റി തലയാട്ടി.

“എന്നാല്‍ എന്റെ ആന്റീ..ഇന്ന് ആന്റി ഇക്കിളി മൂത്ത് ചാകും..കക്ഷത്തില്‍ തൊട്ടപ്പോള്‍ ഇതാണ് ഗതി എങ്കില്‍ ഇനി താഴോട്ടുള്ള കാര്യം എന്താകുമോ എന്തോ”

ആന്റി മുഖം പൊത്തി ചിരി തുടര്‍ന്നപ്പോള്‍ ഞാന്‍ ചുരിദാര്‍ വയറിന്റെ ഭാഗത്തുനിന്നും മേലേക്ക് വലിച്ചുനീക്കി ആ തുടുത്ത, വിരിഞ്ഞു വിശാലമായ വയര്‍ നഗ്നമാക്കി. ആന്റിയുടെ അരക്കെട്ടിനോട് പറ്റിപ്പിടിച്ച് ഒരു കനംകുറഞ്ഞ സ്വര്‍ണ്ണ അരഞ്ഞാണം കിടന്നിരുന്നു. അതിനും മീതെ ആയിരുന്നു ആന്റിയുടെ പൊക്കിള്‍. ഞാന്‍ ആ പതുപതുത്ത വയറ്റില്‍ മുഖമമര്‍ത്തി പോക്കില്‍ക്കുഴിയില്‍ നാവു കടത്തിയപ്പോള്‍ ആന്റി എന്റെ മുഖം തള്ളിമാറ്റി.

“എനിക്ക് ഇക്കിളി വരുന്നു..” ആന്റി പറഞ്ഞു.

“കാണിച്ചു തരാം..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025