Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേരോട്ടം 2

“എന്താടാ നീ കണ്ണും തള്ളി നില്‍ക്കുന്നത്”

എന്നെ ബോധത്തിലേക്ക്‌ തിരികെക്കൊണ്ടുവന്നുകൊണ്ട് ഒരു കള്ളച്ചിരിയോടെ ആന്റി ചോദിച്ചു. പിന്നെ ആ കൊഴുത്ത കൈകള്‍ പൊക്കി ഒട്ടും രോമമില്ലാത്ത തുടുത്ത കക്ഷങ്ങള്‍ എന്നെ കാണിച്ചുകൊണ്ട് മുടി വിടര്‍ത്തിയിടാന്‍ തുടങ്ങി.

“എ..ഏയ്..” ഞാന്‍ ചമ്മലോടെ പറഞ്ഞു.

“ഞാന്‍ ബോറടിച്ച് ഇരിക്കുകയായിരുന്നു..അമ്മയും ഇവിടില്ല..നീ വാ”

ആന്റി എനിക്ക് കയറാനായി വഴി തന്നുകൊണ്ട് പറഞ്ഞു. എന്റെ മനസ്സില്‍ എവിടെയൊക്കെയോ ചെറിയതും വലതുമായ അമിട്ടുകള്‍ പൊട്ടുന്നത് ഞാനറിഞ്ഞു. ആന്റിയില്‍ നിന്നും കൊതിപ്പിക്കുന്ന പെണ്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.

“യ്യോ അമ്മ ഇല്ലേ? ഞാന്‍ അമ്മ കാണുമെന്നു കരുതിയാണ് വന്നത്” ഉള്ളിലെ സന്തോഷം പുറമേ കാണിക്കാതെ ഞാന്‍ പറഞ്ഞു.

“ഓ പിന്നെ..നീ അമ്മ ഉണ്ടേല്‍ മാത്രമേ ഇങ്ങോട്ട് വരൂ?” ആന്റി എന്നെ നോക്കി.

“അയ്യോ അല്ല ആന്റീ..അമ്മയാണല്ലോ ഓരോന്ന് സംസാരിക്കുന്നത്..അത് കേള്‍ക്കാന്‍ ഒരു രസമാണ്”

“ഹും..വേറേം രസങ്ങള്‍ ഒക്കെ ഉണ്ട്..നീ ഇരിക്ക്” ആന്റി പറഞ്ഞു.

പിന്നെ ആ വിരിഞ്ഞ ചന്തികള്‍ തെന്നിച്ച് ഉള്ളിലേക്ക് പോയി. ആന്റി കണ്ണില്‍ നിന്നും മറയുന്നത് വരെ എന്റെ കണ്ണുകള്‍ ആന്റിയെ പിന്തുടര്‍ന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ആന്റി ഒരു ട്രെയില്‍ ചൂട് കട്ട്ലറ്റും ചായയും കൊണ്ട് വച്ചു.

“ആന്റി ഞാന്‍ ചായ കുടിച്ചതാ”

“സാരമില്ല..ഒന്നുകൂടി കുടിക്ക്” ആന്റി വീണ്ടും കക്ഷങ്ങള്‍ കാട്ടി മുടി വിടര്‍ത്തിക്കൊണ്ട് പറഞ്ഞു.

“ഇത് എന്ത് ഇറച്ചിയാ” കട്‌ലറ്റ് എടുത്തുകൊണ്ടു ഞാന്‍ ചോദിച്ചു.

“ഏതൊക്കെ ഇറച്ചി നീ കഴിക്കും?” ആന്റി മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവാഹാദികളോടെ ചോദിച്ചുകൊണ്ട് എനിക്കെതിരെ ഇരുന്നു.

“പറ ആന്റി”

“മനുഷ്യന്റെ ഇറച്ചി..എന്താ കഴിക്കുമോ?”

“ഹോ..ആന്റി ആരെയാണ് കൊന്നത്?” ഞാനും വിട്ടുകൊടുത്തില്ല.

“ആരേം കൊന്നില്ല..എന്റെ തന്നെ കുറച്ച് മുറിച്ചെടുത്ത് ഉണ്ടാക്കിയതാ” ആന്റി ചിരിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025